1. ലോകത്തിലെ ഏറ്റവും മലിനമായ അന്തരീക്ഷമുള്ള രണ്ടാമത്തെ നഗരം എന്ന് ലോകാരോഗ്യ സംഘടന 2016 ൽ കണ്ടെത്തിയ നഗരം? [Lokatthile ettavum malinamaaya anthareekshamulla randaamatthe nagaram ennu lokaarogya samghadana 2016 l kandetthiya nagaram?]
Answer: ഗ്വാളിയോർ [ മധ്യപ്രദേശ് ] [Gvaaliyor [ madhyapradeshu ]]