1. ഐക്യ രാഷ്ട്ര സഭയുടെ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ കുടിയേറിയത് ഏത് രാജ്യത്തേക്കാണ്? [Aikya raashdra sabhayude puthiya ripporttu prakaaram inthyakkaar ettavum kooduthal kudiyeriyathu ethu raajyatthekkaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    യു.എ.ഇ.
    കുടിയേറ്റത്തിൽ ലോകത്ത് ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. മെക്സിക്കോയാണ് രണ്ടാം സ്ഥാനത്ത്. 1.66 കോടി ഇന്ത്യക്കാരാണ് വിവിധ രാജ്യങ്ങളിൽ പ്രവാസികളായുള്ളത്. ഇതിൽ പകുതിയിലധികവും ഗൾഫ് രാജ്യങ്ങളിലാണുള്ളത്. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ കുടിയേറിയ രണ്ടാമത്തെ രാജ്യം അമേരിക്കയാണ്.
Show Similar Question And Answers
QA->യുനിസെഫ് അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം പുതുവർഷ ദിനത്തിൽ ഏറ്റവും കൂടുതൽ ജനനങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യം....
QA->ഐക്യ രാഷ്ട്ര സഭയുടെ പതാകയുടെ നിറം എന്ത്....
QA->ഐക്യ രാഷ്ട്ര സഭയുടെ എഷ്യക്കാരനായ ആദ്യ സെക്രടറി ജനറൽ ആരായിരുന്നു....
QA->ഐക്യ രാഷ്ട്ര സഭയുടെ ആദ്യ സെക്രട്ടറി ജനറല് ‍ ആരായിരുന്നു....
QA->ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ 2022-ലെ പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യവിള?....
MCQ->ഐക്യ രാഷ്ട്ര സഭയുടെ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ കുടിയേറിയത് ഏത് രാജ്യത്തേക്കാണ്?....
MCQ->വർഷത്തിൽ രണ്ടുതവണയാണ് ഇന്ത്യൻ കാലാവസ്ഥാപഠന വകുപ്പ് രാജ്യത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ പ്രവചന റിപ്പോർട്ട് പുറത്തുവിടുന്നത്. ആദ്യ റിപ്പോർട്ട് ഏപ്രിൽ 18-ന് പുറത്തിറക്കി. അടുത്ത റിപ്പോർട്ട് ഏത് മാസമാണ് സാധാരണ പുറത്തിറക്കാറ്?....
MCQ->ഐക്യ രാഷ്ട്ര സഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ?....
MCQ->കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽപേർ മരിക്കുന്നത് ഏത് രോഗം മൂലമാണ്?....
MCQ->നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) 2021 ലെ ഇന്ത്യയിലെ അപകട മരണങ്ങളുടെയും ആത്മഹത്യകളുടെയും റിപ്പോർട്ട് പുറത്തുവിട്ടു. 2021-ലെ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ റോഡപകട മരണങ്ങളുള്ള സംസ്ഥാനം ഏതാണ് ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution