1. ഓൺലൈനിൽ സാധനങ്ങൾ വാങ്ങാനും ബാങ്കിങ് ഇടപാടുകൾ നടത്താനുമുള്ള സമഗ്ര ഡിജിറ്റൽ പ്ലാറ്റ് ഫോമായ യോനോ(YONO) പുറത്തിറക്കിയത് ഏത് ബാങ്കാണ്? [Onlynil saadhanangal vaangaanum baankingu idapaadukal nadatthaanumulla samagra dijittal plaattu phomaaya yono(yono) puratthirakkiyathu ethu baankaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ
    You only need one എന്നാണ് യോനോയുടെ മുദ്രാവാക്യം. ഇതിന്റെ ചുരുക്കരൂപം കൂടിയാണ് യോനോ(YONO). യോനോയിലൂടെ നാല് ക്ലിക്കുകൊണ്ട് പണമയയ്ക്കാം. അറുപതോളം ഇ കോമേഴ്സ് സൈറ്റുകളിൽനിന്ന് സാധാനങ്ങൾ വാങ്ങാനുള്ള സൗകര്യവുമുണ്ട്.
Show Similar Question And Answers
QA->ഇന്ത്യയിൽ ആദ്യമായി ഏതു ബാങ്കാണ് ‌ അക്കൗണ്ട് ‌ ആരംഭിക്കാനായി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത് ‌?....
QA->ഇന്ത്യയിൽ ആദ്യമായി ഏതു ബാങ്കാണ് ‌ അക്കൗണ്ട് ‌ ആരംഭിക്കാനായി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത് ‌ ?....
QA->ബാങ്കിങ് സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ ബാങ്കിങ് സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതുതായി നിലവിൽ വന്ന ബാങ്ക്?....
QA->ഓൺലൈനിൽ കുട്ടികളുടെ അശ്ളീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടാനായി സിബിഐ നടത്തിയ ഓപ്പറേഷൻ?....
QA->സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ YONO എന്ന ആപ്പിന്റെ പുര്‍ണ്ണരൂപം....
MCQ->ഓൺലൈനിൽ സാധനങ്ങൾ വാങ്ങാനും ബാങ്കിങ് ഇടപാടുകൾ നടത്താനുമുള്ള സമഗ്ര ഡിജിറ്റൽ പ്ലാറ്റ് ഫോമായ യോനോ(YONO) പുറത്തിറക്കിയത് ഏത് ബാങ്കാണ്?....
MCQ->ഇനിപ്പറയുന്നവയിൽ ഏത് ബാങ്കാണ് ഇന്ത്യയിലെ ആദ്യത്തെ സമഗ്ര ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമായ ‘യു നീഡ് ഒൺലി വൺ’ എന്ന നിർവചനമുള്ള YONO ആരംഭിച്ചത്?....
MCQ->SBI അതിന്റെ YONO YONO ലൈറ്റ് പ്ലാറ്റ്‌ഫോമിനായി ആരംഭിച്ച പുതിയതും മെച്ചപ്പെടുത്തിയതുമായ ഫീച്ചറിന്റെ പേര് നൽകുക.....
MCQ->SBI അതിന്റെ YONO YONO ലൈറ്റ് പ്ലാറ്റ്‌ഫോമിനായി ആരംഭിച്ച പുതിയതും മെച്ചപ്പെടുത്തിയതുമായ ഫീച്ചറിന്റെ പേര് നൽകുക.....
MCQ->ഏത് ബാങ്കാണ് അതിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലെ സംയോജിത സേവനങ്ങളിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി “പ്രോജക്റ്റ് വേവ്” എന്നതിന് കീഴിൽ നിരവധി ഡിജിറ്റൽ സംരംഭങ്ങൾ ആരംഭിച്ചത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution