1. തമിഴ്നാടിന്റെ പുതിയ ഗവർണർ? [Thamizhnaadinte puthiya gavarnar?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ബൻവാരിലാൽ പുരോഹിത്
    സെപ്റ്റംബർ 30-നാണ് അഞ്ച് സംസ്ഥാനങ്ങളിൽ കേന്ദ്ര ഗവൺമെന്റ് പുതിയ ഗവർണറെ നിയമിച്ചത്. അസം ഗവർണറായിരുന്ന ബൻവാരിലാൽ പുരോഹിതിനെ തമിഴ്നാട് ഗവർണറായി മാറ്റുകയായിരുന്നു. ഒന്നരവർഷമായി തമിഴ്നാടിന് പൂർണസമയ ഗവർണറുണ്ടായിരുന്നില്ല. ജഗദീഷ് മുഖിയാണ് അസമിന്റെ പുതിയ ഗവർണർ. ബിഹാറിൽ സത്യപാൽ മാലിക്കും അരുണാചൽപ്രദേശിൽ ബി.ഡി.മിശ്രയും മേഘാലയയിൽ ഗംഗാ പ്രസാദും പുതിയ ഗവർണറായി. മുൻ നാവിക സേനാ മേധാവി ദേവേന്ദ്ര കുമാർ ജോഷിയാണ് ആൻഡമാൻ നിക്കോബാറിന്റെ പുതിയ ലെഫ്റ്റനന്റ് ഗവർണർ.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution