1. ഗണിത ശാസ്ത്രത്തിലെ പൂജ്യം കണ്ടെത്തിയത് ഇന്ത്യക്കാരാണെന്ന് തെളിയിക്കുന്ന ബക്ഷാലി താളിയോല ഗ്രന്ഥം കണ്ടെത്തിയ ബക്ഷാലി ഗ്രാമം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏത് രാജ്യത്താണിപ്പോൾ? [Ganitha shaasthratthile poojyam kandetthiyathu inthyakkaaraanennu theliyikkunna bakshaali thaaliyola grantham kandetthiya bakshaali graamam inthyan upabhookhandatthile ethu raajyatthaanippol?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    പാകിസ്താൻ
    പാകിസ്താനിലെ തക്ഷശിലയ്ക്ക് സമീപമുള്ള ബക്ഷാലി ഗ്രാമത്തിൽനിന്ന് 1881-ലാണ് പൂജ്യം രേഖപ്പെടുത്തിയിട്ടുള്ള താളിയോല ഗ്രന്ഥം കണ്ടെടുത്തത്. എ.ഡി. മൂന്നാം നൂറ്റാണ്ടിലേതാണ് ഇത് എന്ന് കരുതപ്പെടുന്നു. ബ്രിട്ടനിലെ ഒാക്സ്ഫഡ് സർവകലാശാലയിൽ സൂക്ഷിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിന്റെ കാലപ്പഴക്കം കാർബൺ ഡേറ്റിങ്ങിലൂടെ കണ്ടെത്തുകയായിരുന്നു.
Show Similar Question And Answers
QA->അയ്യാഗുരുവിന്‍റെ തമിഴ് താളിയോല ഗ്രന്ഥം ആസ്പദമാക്കി ചട്ടമ്പിസ്വാമികള്‍ തയ്യാറാക്കിയ കൃതി....
QA->ഗണിത ശാസ്ത്രത്തിലെ രാജകുമാരന്‍?....
QA->ഗണിത ശാസ്ത്രത്തിലെ നോബല്‍ സമ്മാനം എന്നറിയപ്പെടുന്നത് ?....
QA->ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ? ....
QA->ഗണിത ശാസ്ത്രത്തിലെ രാജകുമാരന് ‍?....
MCQ->ഗണിത ശാസ്ത്രത്തിലെ പൂജ്യം കണ്ടെത്തിയത് ഇന്ത്യക്കാരാണെന്ന് തെളിയിക്കുന്ന ബക്ഷാലി താളിയോല ഗ്രന്ഥം കണ്ടെത്തിയ ബക്ഷാലി ഗ്രാമം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏത് രാജ്യത്താണിപ്പോൾ?....
MCQ->ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ താളിയോല രേഖകൾ അടങ്ങിയ താളിയോല രേഖ മ്യൂസിയം വരുന്നത് എവിടെ ?....
MCQ->ഗണിത ശാസ്ത്രത്തിലെ ബൈബിൾ എന്നറിയപ്പെടുന്ന യൂക്ലിഡിന്റെ ഗ്രന്ഥം....
MCQ->ഗണിത ശാസ്ത്രത്തിലെ രാജകുമാരന്‍?....
MCQ->ഗണിത ശാസ്ത്രത്തിലെ നൊബേൽ പ്രൈസ് എന്നറിയപ്പെടുന്ന ആബേൽ പ്രൈസ് 2017-ൽ ലഭിച്ചതാർക്ക്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution