1. മാർച്ച് 30-ന് അന്തരിച്ച ഗിൽബർട്ട് ബേക്കർ മഴവിൽക്കൊടിയെന്ന പേരിൽ അറിയപ്പെട്ട ഒരു പതാകയുടെ രൂപകല്പനയിലൂടെയാണ് ലോക പ്രശസ്തനായത്. ഈ കൊടി പ്രതിനിധീകരിക്കുന്നത് ഏത് വിഭാഗത്തെയാണ്? [Maarcchu 30-nu anthariccha gilbarttu bekkar mazhavilkkodiyenna peril ariyappetta oru pathaakayude roopakalpanayiloodeyaanu loka prashasthanaayathu. Ee kodi prathinidheekarikkunnathu ethu vibhaagattheyaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    സ്വവർഗാനുരാഗികളെ
    ഗിൽബർട്ട് ബേക്കർ രൂപകല്പന ചെയ്ത എട്ടു നിറങ്ങളുള്ള പതാക ആദ്യമായി ഉയർത്തിയത് 1978 ജൂൺ 25-ന് സാൻഫ്രാൻസിസ്കോയിലാണ്.
Show Similar Question And Answers
QA->മഴവിൽ രാഷ്ട്രം/ മഴവിൽ ദേശം എന്ന് അറിയപ്പെടുന്ന രാജ്യം ?....
QA->ഈയിടെ അന്തരിച്ച ‘ ഉസ്താദ് സബ്റി ഖാൻ ’ ഏത് വാദ്യോപകരണ മേഖലയിലാണ് പ്രശസ്തനായത് ?....
QA->ഈയിടെ അന്തരിച്ച " ഉസ്താദ് സബ്റി ഖാൻ " ഏത് വാദ്യോപകരണ മേഖലയിലാണ് പ്രശസ്തനായത് ?....
QA->ഈയിടെ അന്തരിച്ച ‘ഉസ്താദ് സബ്റി ഖാൻ’ ഏത് വാദ്യോപകരണ മേഖലയിലാണ് പ്രശസ്തനായത് ?....
QA->ചേരന്മാരുടെ കൊടി അടയാളം എന്തായിരുന്നു? ....
MCQ->മാർച്ച് 30-ന് അന്തരിച്ച ഗിൽബർട്ട് ബേക്കർ മഴവിൽക്കൊടിയെന്ന പേരിൽ അറിയപ്പെട്ട ഒരു പതാകയുടെ രൂപകല്പനയിലൂടെയാണ് ലോക പ്രശസ്തനായത്. ഈ കൊടി പ്രതിനിധീകരിക്കുന്നത് ഏത് വിഭാഗത്തെയാണ്?....
MCQ->കഴിഞ്ഞദിവസം അന്തരിച്ച പ്രൊഫ. എം. അച്യുതൻ മലയാള സാഹിത്യത്തിലെ ഏത് മേഖലയിലായിരുന്നു പ്രശസ്തനായത്?....
MCQ->റോബർട്ട് ഹുക്ക് പ്രശസ്തനായത് ? ....
MCQ->വർഷത്തിൽ രണ്ടുതവണയാണ് ഇന്ത്യൻ കാലാവസ്ഥാപഠന വകുപ്പ് രാജ്യത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ പ്രവചന റിപ്പോർട്ട് പുറത്തുവിടുന്നത്. ആദ്യ റിപ്പോർട്ട് ഏപ്രിൽ 18-ന് പുറത്തിറക്കി. അടുത്ത റിപ്പോർട്ട് ഏത് മാസമാണ് സാധാരണ പുറത്തിറക്കാറ്?....
MCQ->ടോക്കിയോ ഒളിമ്പിക്സ് 2020 ൽ വെള്ളി മെഡൽ നേടി സൈഖോം മിരാബായിചാനു ഇന്ത്യയുടെ മെഡൽ നേടി. ഏത് സംഭവത്തിലാണ് അവർ രാജ്യത്തെ പ്രതിനിധീകരിക്കുന്നത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution