Question Set

1. വിദ്യാഭ്യാസ പരിപാടികൾ പ്രക്ഷേപണം ചെയ്യാൻ ഇന്ത്യ ഒരു കൃത്രിമ ഉപഗ്രഹം വിക്ഷേപിച്ചിട്ടുണ്ട്. വിക്ടേഴ്സ് ചാനൽ ഈ ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് വിദ്യാഭ്യാസ പരിപാടികൾ നമ്മളിൽ എത്തിക്കുന്നത്. ഈ കൃത്രിമോപഗ്രഹത്തിന്റെ പേര് എന്ത് ? [Vidyaabhyaasa paripaadikal prakshepanam cheyyaan inthya oru kruthrima upagraham vikshepicchittundu. Vikdezhsu chaanal ee upagrahatthinte sahaayatthodeyaanu vidyaabhyaasa paripaadikal nammalil etthikkunnathu. Ee kruthrimopagrahatthinte peru enthu ?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->വിക്ടേഴ്സ് ഏതു സാറ്റലൈറ്റ് മുഖേനയുള്ള വിദ്യാഭ്യാസ പരിപാടിയാണ് ? ....
QA->പി.എസ്.എൽ.വി 2016-വരെ എത്ര ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട് ? ....
QA->ഇന്ത്യൻ വിദ്യാഭ്യാസ ഉപഗ്രഹമായ എജ്യുസാറ്റ് മുഖേന പ്രവർത്തിക്കുന്ന ഏത് വിദ്യാഭ്യാസ ചാനൽ ആണ് 2005 ൽ ഇന്ത്യൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാം ഉദ്ഘാടനം ചെയ്തത്?....
QA->കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഒന്നു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ ചർച്ചചെയ്യുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയുടെ പേര്?....
QA->സാംസ്കാരിക പരിപാടികൾക്കായുള്ള ദൂരദർശൻ ചാനൽ?....
MCQ->വിദ്യാഭ്യാസ പരിപാടികൾ പ്രക്ഷേപണം ചെയ്യാൻ ഇന്ത്യ ഒരു കൃത്രിമ ഉപഗ്രഹം വിക്ഷേപിച്ചിട്ടുണ്ട്. വിക്ടേഴ്സ് ചാനൽ ഈ ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് വിദ്യാഭ്യാസ പരിപാടികൾ നമ്മളിൽ എത്തിക്കുന്നത്. ഈ കൃത്രിമോപഗ്രഹത്തിന്റെ പേര് എന്ത് ?....
MCQ->ഒരു ഉപഗ്രഹത്തിന്റെ ഗതികോര്‍ജം 2 MJ ആണ്‌. എങ്കില്‍ ആ ഉപഗ്രഹത്തിന്റെ ആകെ ഊര്‍ജം എത്രയായിരിക്കും ?....
MCQ->കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി കേരളത്തിൽ വിദ്യാഭ്യാസ വകുപ്പ് ഫസ്റ്റ് ബെൽ ക്ലാസ് ആരംഭിച്ചത്....
MCQ->A യും Bയും ഒരുമിച്ച് പ്രവർത്തിക്കുന്നവർക്ക് 4 ½ മണിക്കൂർ കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും. B യും C യും ചേർന്ന് 3 മണിക്കൂറിനുള്ളിൽ ഇത് ചെയ്യാൻ കഴിയും. C യും A യും ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ 2 ¼ മണിക്കൂറിനുള്ളിൽ ചെയ്യാൻ കഴിയും. എല്ലാവരും ഒരേ സമയം ജോലി ആരംഭിക്കുന്നു. ജോലി പൂർത്തിയാക്കാൻ അവർക്ക് എത്ര സമയമെടുക്കുമെന്ന് കണ്ടെത്തുക?....
MCQ->2 സ്ത്രീകൾക്കും 3 കുട്ടികൾക്കും 10 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും 3 സ്ത്രീകൾക്കും 2 കുട്ടികൾക്കും അതേ ജോലി 8 ദിവസം കൊണ്ട് ചെയ്യാൻ കഴിയും. 2 സ്ത്രീകൾക്കും 1 കുട്ടിക്കും എത്ര ദിവസത്തിനുള്ളിൽ ജോലി ചെയ്യാൻ കഴിയും?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution