Question Set

1. ഒരു തിരഞ്ഞെടുപ്പിൽ മൂന്ന് സ്ഥാനാർത്ഥികൾ മത്സരിച്ചു. ആദ്യ സ്ഥാനാർത്ഥിക്ക് 40% വോട്ടും രണ്ടാമന് 36% വോട്ടും ലഭിച്ചു. ആകെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം 36000 ആണെങ്കിൽ മൂന്നാം സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം കണ്ടെത്തുക ? [Oru thiranjeduppil moonnu sthaanaarththikal mathsaricchu. Aadya sthaanaarththikku 40% vottum randaamanu 36% vottum labhicchu. Aake pol cheytha vottukalude ennam 36000 aanenkil moonnaam sthaanaarththikku labhiccha vottukalude ennam kandetthuka ?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->ഒരു സ്ഥാനാർത്ഥിക്ക് ഇലക്ഷനിൽ പരമാവധി മത്സരിക്കാവുന്ന മണ്ഡലങ്ങളുടെ എണ്ണം?....
QA->ഒരു സ്ഥാനാർത്ഥിക്ക് ഇലക്ഷനിൽ പരമാവധി മത്സരിക്കാവുന്ന മണ്ഡലങ്ങളുടെ എണ്ണം ?....
QA->2001ല്‍ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയമികവിന്‌ കെ.പി.എ.സി. ലളിതയ്ക്കും ദേശീയ അവാര്‍ഡ്‌ ലഭിച്ചു. 2001ലെ മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഈ ചിത്രത്തിന്റെ സംവിധായകനായ ജയരാജിനെ ഗോള്‍ഡന്‍ സെന്റ്‌ ജോര്‍ജ്‌ പുരസ്കാരത്തിന്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഏതാണ്‌ ചിത്രം?....
QA->കോ‌ർപ്പറേഷൻ കൗൺസിലിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർത്ഥിക്ക് വേണ്ടുന്ന കുറഞ്ഞ പ്രായപരിധി എത്ര?....
QA->ഓമന ഒരു ജോലി 15 ദിവസം കൊണ്ട് തീർക്കും. ഇന്ദിര ഒരു ജോലി 12 ദിവസം കൊണ്ട് തീർക്കും. സജിത കൂടി ചേർന്നപ്പോൾ അവർ ആ ജോലി 3 ദിവസങ്ങൾ കൊണ്ട് തീർത്തു. ആകെ കൂലി 600 രൂപ കിട്ടി. ജോലിക്ക് അനുസരിച്ച് ആണ് കൂലി കൊടുക്കുന്നത് എങ്കിൽ സജിതക്ക് എത്ര രൂപ കൂലിയായി ലഭിച്ചു ?....
MCQ->ഒരു തിരഞ്ഞെടുപ്പിൽ മൂന്ന് സ്ഥാനാർത്ഥികൾ മത്സരിച്ചു. ആദ്യ സ്ഥാനാർത്ഥിക്ക് 40% വോട്ടും രണ്ടാമന് 36% വോട്ടും ലഭിച്ചു. ആകെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം 36000 ആണെങ്കിൽ മൂന്നാം സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം കണ്ടെത്തുക ?....
MCQ->സൂറത്തിൽ നടന്ന ഒരു അസംബ്ലി തെരഞ്ഞെടുപ്പിൽ മൊത്തം പോളിംഗ് 80% ആയിരുന്നു അതിൽ മൊത്തം പോളിംഗിന്റെ 16% അസാധുവായി പ്രഖ്യാപിക്കപ്പെട്ടു. വോട്ടിംഗ് ലിസ്റ്റിലെ മൊത്തം വോട്ടർമാരുടെ 20% രണ്ടാം സ്ഥാനത്തെത്തിയ സ്ഥാനാർത്ഥിക്ക് ലഭിച്ചാൽ താഴെപ്പറയുന്നവയിൽ ഏതാണ് വിജയിക്ക് ലഭിച്ച വോട്ടുകളുടെ ശതമാനം എന്ന് കണ്ടെത്തുക. (രണ്ട് മത്സരാർത്ഥികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഒരു വിജയി മാത്രം വോട്ടർമാരുടെ പട്ടികയിലെ ആകെ വോട്ടർമാരുടെ എണ്ണം 20000 ആയിരുന്നു.)....
MCQ->രണ്ടു പേർ മാത്രം മത്സരിച്ച ഒരു തിരഞ്ഞെടുപ്പിൽ 40 ശതമാനം വോട്ട് കിട്ടിയ സ്ഥാനാർത്ഥി 250 വോട്ടിന് പരാജയപ്പെട്ടു. ആകെ പോൾ ചെയ്ത വോട്ടെ ത്ര ?....
MCQ->6. 10% SI വാഗ്ദാനം ചെയ്യുന്ന ഒരു സ്കീമിൽ ചന്തു 1500 രൂപ നിക്ഷേപിച്ചു. 2 വർഷത്തിന് ശേഷം അയാൾക്ക് ലഭിച്ച തുകയുടെ ഒരു ഭാഗം 3 വർഷത്തേക്ക് അതേ സ്കീമിൽ നിക്ഷേപിച്ചു അതിൽ നിന്ന് 300 രൂപ ലഭിച്ചു. അവൻ വീണ്ടും നിക്ഷേപിക്കാത്ത തുക കണ്ടെത്തുക.....
MCQ->ഒരു സ്ഥാനാർത്ഥിക്ക് ഇലക്ഷനിൽ പരമാവധി മത്സരിക്കാവുന്ന മണ്ഡലങ്ങളുടെ എണ്ണം?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution