1. ഉപ-സഹാറൻ ആഫ്രിക്കയിലെ കുട്ടികളിൽ RTSS/AS01 (RTSS) വാക്സിൻ വ്യാപകമായി ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തിട്ടുണ്ട്. RTSS ________________- ന് എതിരായി പ്രവർത്തിക്കുന്ന ഒരു വാക്സിൻ ആണ്. [Upa-sahaaran aaphrikkayile kuttikalil rtss/as01 (rtss) vaaksin vyaapakamaayi upayogikkaan lokaarogya samghadana shupaarsha cheythittundu. Rtss ________________- nu ethiraayi pravartthikkunna oru vaaksin aanu.]