<<= Back Next =>>
You Are On Multi Choice Question Bank SET 47

2351. എത്ര വര്ഷത്തില്‍ ഒരിക്കലാണ് തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപം നടത്തുന്നത്? [Ethra varshatthil‍ orikkalaanu thiruvananthapuratthe pathmanaabhasvaami kshethratthil‍ murajapam nadatthunnath?]





2352. ഇന്ത്യയുടെ ദേശീയഭാഷയായ ഹിന്ദിയെ ഔദ്യോഗികഭാഷയായി അംഗീകരിച്ചതെന്ന്? [Inthyayude desheeyabhaashayaaya hindiye audyogikabhaashayaayi amgeekaricchathennu?]





2353. ‘ബ്‌ളാക്ക് ഷര്‍ട്ട്‌സ്’ എന്നറിയപ്പെട്ടിരുന്നത്? [‘blaakku shar‍tts’ ennariyappettirunnath?]





2354. 'കവിരാജന്‍' എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ്‌ ['kaviraajan‍' enna sthaanapperu sveekariccha guptharaajaavu]





2355. ചണ്ഡിഗഡ് നഗരം രൂപകല്‍പ്പന ചെയ്ത ശില്‍പി [Chandigadu nagaram roopakal‍ppana cheytha shil‍pi]





2356. താഴെപ്പറയുന്നവരില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഒന്നാമത്തെ സമ്മേളനത്തില്‍ പങ്കെടുക്കാത്തതാര്? [Thaazhepparayunnavaril‍ inthyan‍ naashanal‍ kon‍grasin‍re onnaamatthe sammelanatthil‍ pankedukkaatthathaar?]





2357. ഭൂമിയിലെ എല്ലാ കാലാവസ്ഥാ പ്രതിഭാസങ്ങളും നടക്കുന്നത്‌ [Bhoomiyile ellaa kaalaavasthaa prathibhaasangalum nadakkunnathu]





2358. എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഗ്രേഡിംഗ് ആരംഭിച്ചത് ഏത് വര്‍ഷം മുതലാണ്? [Esu. Esu. El‍. Si. Pareekshaykku gredimgu aarambhicchathu ethu var‍sham muthalaan?]





2359. മൌലിക അവകാശങ്ങളുടെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത്? [Moulika avakaashangalude samrakshakan‍ ennariyappedunnath?]





2360. കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക് ഏത്? [Krushikkum graamavikasanatthinum vendiyulla desheeya baanku eth?]





2361. പഞ്ചശീല കരാറിൽ ഇന്ത്യയോടൊപ്പം ഒപ്പുവച്ച രാജ്യമേര്? [Panchasheela karaaril inthyayodoppam oppuvaccha raajyamer?]





2362. This job is similar -------- my old one.





2363. ലോക തണ്ണീര്‍തട ദിന(World Wet Land Day) മായി ആചരിക്കുന്നത്? [Loka thanneer‍thada dina(world wet land day) maayi aacharikkunnath?]





2364. സി.എ.ജി വാര്‍ഷിക റിപ്പോര്‍ട്ടും, തന്‍റെ രാജിക്കത്തും സമര്‍പ്പിക്കേണ്ടത് ആര്‍ക്കാണ്? [Si. E. Ji vaar‍shika rippor‍ttum, than‍re raajikkatthum samar‍ppikkendathu aar‍kkaan?]





2365. ഗവണ്‍മെന്‍റ് പുതിയതായി ന്യൂനപക്ഷ പദവി ഏര്‍പ്പെടുത്തിയ കമ്മ്യൂ​ണിററി ഏത്? [Gavan‍men‍ru puthiyathaayi nyoonapaksha padavi er‍ppedutthiya kammyoo​nirari eth?]





2366. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ വാച്ച് ഡോഗ് എന്നറിയപ്പെടുന്നതെന്താണ്? [Inthyayile manushyaavakaashangalude vaacchu dogu ennariyappedunnathenthaan?]





2367. If you had contested, you ------ won the election.





2368. ദേശീയ മനുഷ്യാവകാശ കമ്മീഷണറാകുന്ന ആദ്യ വ്യക്തിയാര്? [Desheeya manushyaavakaasha kammeeshanaraakunna aadya vyakthiyaar?]





2369. അയ്യങ്കാളിയുടെ ജന്മസ്ഥലം ഏത്? [Ayyankaaliyude janmasthalam eth?]





2370. ഒരു സംസ്ഥാനത്തെ ഏറ്റവും വലിയ ഉദ്യോഗസ്ഥന്‍ ആര്? [Oru samsthaanatthe ettavum valiya udyogasthan‍ aar?]





2371. 2020 കേരള ഗവർണ്ണർ [2020 kerala gavarnnar]





2372. ഇന്ത്യയുടെ ദേശീയഗാനം ഭരണഘടനാ നിര്‍മ്മാണ സമിതി അംഗീകരിച്ചതെന്ന്? [Inthyayude desheeyagaanam bharanaghadanaa nir‍mmaana samithi amgeekaricchathennu?]





2373. The officer asked the assistant to ........ the file.





2374. ഉഷ്ണമേഖലാ പത്രപാതി വനങ്ങള്‍ അറിയപ്പെടുന്ന മറ്റൊരു പേര് എന്താണ്? [Ushnamekhalaa pathrapaathi vanangal‍ ariyappedunna mattoru peru enthaan?]





2375. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്? [Keralatthile ettavum uyaram koodiya kodumudi eth?]





2376. ജൂബിലി 2000 എന്നാല്‍ എന്താണ്? [Joobili 2000 ennaal‍ enthaan?]





2377. വിവരാവകാശ നിയമം നിലവില്‍ വന്ന ആദ്യ സംസ്ഥാനം ഏത്? [Vivaraavakaasha niyamam nilavil‍ vanna aadya samsthaanam eth?]





2378. ജൂതരുടെ മതഗ്രന്ഥമേതാണ്? [Jootharude mathagranthamethaan?]





2379. ദേശീയ വിവരാവകാശ കമ്മീഷന്‍റെ ആസ്ഥാന മന്ദിരം? [Desheeya vivaraavakaasha kammeeshan‍re aasthaana mandiram?]





2380. ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം? [Oru njaattuvelayude kaalayalavu ekadesham?]





2381. യു.എന്‍.അന്താരാഷ്ട്ര മനുഷ്യാവകാശ വര്‍ഷമായി ആചരിച്ചത് എന്ന്? [Yu. En‍. Anthaaraashdra manushyaavakaasha var‍shamaayi aacharicchathu ennu?]





2382. ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതി? [Baalaamaniyammaykku kendra saahithya akkaadami avaar‍du nedikkoduttha kruthi?]





2383. ഇന്ത്യയിലെ ആദ്യ വനിത ഗവര്‍ണ്ണര്‍? [Inthyayile aadya vanitha gavar‍nnar‍?]





2384. സൂര്യപ്രകാശം പതിക്കുമ്പോള്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ജീവകം? [Sooryaprakaasham pathikkumpol‍ shareeratthil‍ ul‍ppaadippikkunna jeevakam?]





2385. He was pleased ––––– the boy.





2386. വിവരാവകാശനിയമം പ്രാബല്യത്തില്‍ വന്നതെന്ന്? [Vivaraavakaashaniyamam praabalyatthil‍ vannathennu?]





2387. ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ഡിസ്കവറി ഓഫ് ഇന്ത്യാ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന നദിയേത്? [Javahar‍laal‍ nehruvin‍re diskavari ophu inthyaa pusthakatthil‍ paraamar‍shikkunna nadiyeth?]





2388. ഡോട്ട് ചികിത്സ (Dot Treatment) ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്? [Dottu chikithsa (dot treatment) ethu rogavumaayi bandhappettathaan?]





2389. നീതി ആയോഗിന്‍റെ ആദ്യ സി.ഇ.ഒ? [Neethi aayogin‍re aadya si. I. O?]





2390. കണ്ടല്‍വനങ്ങളുടെ വളര്‍ച്ചക്ക് അനുയോജ്യമായ മണ്ണേത്? [Kandal‍vanangalude valar‍cchakku anuyojyamaaya manneth?]





2391. കിയോലാഡിയോ നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നതെവിടെ? [Kiyolaadiyo naashanal‍ paar‍kku sthithi cheyyunnathevide?]





2392. മൈക്ക ഏറ്റവും കൂടുതല്‍ ഉത്പാദിപ്പുക്കുന്ന ഇന്ത്യന്‍ സംസ്ഥാനം? [Mykka ettavum kooduthal‍ uthpaadippukkunna inthyan‍ samsthaanam?]





2393. Select a word similar in meaning to ASSIMILATE





2394. സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കുന്നത് ആരുടെ മുമ്പാകെയാണ്? [Sthaanaar‍ththikal‍ naamanir‍ddhesha pattika samar‍ppikkunnathu aarude mumpaakeyaan?]





2395. ഇന്ത്യയിലെ ആദ്യത്തെ മേജര്‍ സ്വകാര്യ തുറമുഖം ഏത്? [Inthyayile aadyatthe mejar‍ svakaarya thuramukham eth?]





2396. ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണമേർപ്പെടുത്തിയ സംസ്ഥാനം ഏത്? [Inthyayil aadyamaayi raashdrapathi bharanamerppedutthiya samsthaanam eth?]





2397. ചന്ദ്രന്‍റെ ഉപരിതലത്തിലെ പാറയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം? [Chandran‍re uparithalatthile paarayil ettavum kooduthalaayi kaanappedunna moolakam?]





2398. ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസന്ഘടനയ്ക്കായി രൂപീകരിച്ച കമ്മീഷന്‍റെ ചെയര്‍മാന്‍ ആരായിരുന്നു? [Bhaashaa adisthaanatthilulla samsthaana punasanghadanaykkaayi roopeekariccha kammeeshan‍re cheyar‍maan‍ aaraayirunnu?]





2399. ഇന്ത്യയില്‍ രണ്ടാമത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി ആര്? [Inthyayil‍ randaamathu adiyantharaavastha prakhyaapiccha raashdrapathi aar?]





2400. ബോലോ മീറ്റര്‍ ഉപയോഗിക്കുന്നത്? [Bolo meettar‍ upayogikkunnath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution