<<= Back Next =>>
You Are On Question Answer Bank SET 1007

50351. ഏഷ്യയിലെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടർ എവിടെ സ്ഥാപിച്ചിരിക്കുന്നു? [Eshyayile aadyatthe aanava gaveshana riyaakdar evide sthaapicchirikkunnu?]

Answer: ട്രോംബെ [Drombe]

50352. തഞ്ചാവൂർ ഏത് രാജവംശത്തിന്റെ പിൽക്കാല തലസ്ഥാനമായിരുന്നു? [Thanchaavoor ethu raajavamshatthinte pilkkaala thalasthaanamaayirunnu?]

Answer: ചോളന്മാരുടെ [Cholanmaarude]

50353. ലോദി രാജവംശം സ്ഥാപിക്കപ്പെട്ട വർഷം? [Lodi raajavamsham sthaapikkappetta varsham?]

Answer: 1451

50354. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി ആരായിരുന്നു? [Britteeshu inthyayile aadya vysroyi aaraayirunnu?]

Answer: കാനിംഗ് പ്രഭു [Kaanimgu prabhu]

50355. നാട്ടുഭാഷാ പത്രനിയമം നടപ്പിലാക്കിയ വർഷവും ഭരണാധികാരിയുടെ പേരും? [Naattubhaashaa pathraniyamam nadappilaakkiya varshavum bharanaadhikaariyude perum?]

Answer: 1878, ലിട്ടൺ പ്രഭു [1878, littan prabhu]

50356. 1875 ൽ തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിച്ചതാരാണ്? [1875 l thiyosaphikkal sosytti sthaapicchathaaraan?]

Answer: മാഡ് ബ്ലാവഡ്സ്ക്കിയും കേണൽ ഓൾക്കോട്ടും [Maadu blaavadskkiyum kenal olkkottum]

50357. സൂററ്റ് നഗരം ഏത് നദിക്കരയിൽ സ്ഥിതിചെയ്യുന്നു? [Soorattu nagaram ethu nadikkarayil sthithicheyyunnu?]

Answer: താപ്തി [Thaapthi]

50358. കോൺഗ്രസും മുസ്ലീം ലീഗും ലക്നൗ ഉടമ്പടി ഒപ്പുവച്ച വർഷം? [Kongrasum musleem leegum laknau udampadi oppuvaccha varsham?]

Answer: 1916

50359. സ്വരാജ് പാർട്ടി രൂപീകരിച്ചതാരെല്ലാം? [Svaraaju paartti roopeekaricchathaarellaam?]

Answer: മോത്തിലാൽ നെഹ്റുവും സി . ആർ . ദാസും [Motthilaal nehruvum si . Aar . Daasum]

50360. 1928 ലെ നെഹ്രു റിപ്പോർട്ട് തയ്യാറാക്കിയതാര്? [1928 le nehru ripporttu thayyaaraakkiyathaar?]

Answer: മോത്തിലാൽ നെഹ്രു [Motthilaal nehru]

50361. തീവ്രവാദ സംഘടനയായ ഗദ്ദർപാർട്ടി രൂപീകരിച്ചതാര്? [Theevravaada samghadanayaaya gaddharpaartti roopeekaricchathaar?]

Answer: ലാലാ ഹർദ്ദയാൽ [Laalaa harddhayaal]

50362. പാകിസ്ഥാൻ എന്ന പ്രത്യേക രാഷ്ട്രം വേണമെന്ന ആവശ്യം ഔദ്യോഗികമായി ഉന്നയിച്ച വർഷം? [Paakisthaan enna prathyeka raashdram venamenna aavashyam audyogikamaayi unnayiccha varsham?]

Answer: 1940

50363. സതീഷ് ധവാൻ സ്പേസ് സെന്റർ ഏത് സംസ്ഥാനത്താണ്? [Satheeshu dhavaan spesu sentar ethu samsthaanatthaan?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

50364. തക്ഷശില സർവ്വകലാശാലയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്ത സ്ഥലം ഇപ്പോൾ എവിടെയാണ്? [Thakshashila sarvvakalaashaalayude avashishdangal kandeduttha sthalam ippol evideyaan?]

Answer: പാകിസ്ഥാൻ [Paakisthaan]

50365. പ്രൊഫ. എസ്.കെ. തൊറാട്ട്ഇപ്പോൾ വഹിക്കുന്ന പദവിയെന്ത്? [Propha. Esu. Ke. Thoraattippol vahikkunna padaviyenthu?]

Answer: യു . ജി . സി ചെയർമാൻ [Yu . Ji . Si cheyarmaan]

50366. ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ സ്ഥാപക ഡയറക്ടർ? [Inthyan puraavasthu vakuppinte sthaapaka dayarakdar?]

Answer: അലക്സാണ്ടർ കണ്ണിംഗ്ഹാം [Alaksaandar kannimghaam]

50367. ശങ്കരാചാര്യർ സ്ഥാപിച്ച ശാരദാപീഠം ഇപ്പോൾ എവിടെയാണ്? [Shankaraachaaryar sthaapiccha shaaradaapeedtam ippol evideyaan?]

Answer: ശൃംഗേരി , കർണാടകം [Shrumgeri , karnaadakam]

50368. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചതാര്? [Eshyaattiku sosytti ophu bamgaal sthaapicchathaar?]

Answer: സർ വില്യം ജോൺസ് [Sar vilyam jonsu]

50369. നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ മുദ്ര കണ്ടെത്തിയ സിന്ധൂനദീതട നഗരം? [Nruttham cheyyunna penkuttiyude mudra kandetthiya sindhoonadeethada nagaram?]

Answer: മോഹൻജോ-ദാരോ [Mohanjo-daaro]

50370. സിന്ധൂനദീതട നിവാസികൾ ആരാധിച്ചിരന്ന മൃഗം ഏതായിരുന്നു? [Sindhoonadeethada nivaasikal aaraadhicchiranna mrugam ethaayirunnu?]

Answer: കാള [Kaala]

50371. ചാതുർവർണ്ണ്യത്തെപ്പറ്റി പ്രതിപാദിക്കുന്ന മണ്ഡലമേത്? [Chaathurvarnnyattheppatti prathipaadikkunna mandalameth?]

Answer: പുരുഷസൂക്തം [Purushasooktham]

50372. ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിതമായ വർഷം? [Lokatthile ettavum valiya oppan yoonivezhsitti sthaapithamaaya varsham?]

Answer: 1985 ( ഇഗ്നോ ) [1985 ( igno )]

50373. ആദ്യ ജ്ഞാനപീഠം സമ്മാനിക്കപ്പെട്ടവർഷം? [Aadya jnjaanapeedtam sammaanikkappettavarsham?]

Answer: 1965

50374. ഇന്ത്യയിലെ പ്രഥമ 70 എം.എം ചിത്രമേതാണ്? [Inthyayile prathama 70 em. Em chithramethaan?]

Answer: എറൗണ്ട് ദ വേൾഡ് [Eraundu da veldu]

50375. ഫാൽക്കേ അവാർഡ് ഏർപ്പെടുത്തിയ വർഷം? [Phaalkke avaardu erppedutthiya varsham?]

Answer: 1969

50376. ഇന്ദിരാഗാന്ധിയുടെ വധത്തെപ്പറ്റി അന്വേഷിച്ച കമ്മീഷൻ ഏത്? [Indiraagaandhiyude vadhattheppatti anveshiccha kammeeshan eth?]

Answer: താക്കർ കമ്മീഷൻ [Thaakkar kammeeshan]

50377. പ്രത്യക്ഷ- പരോക്ഷ നികുതിവ്യവസ്ഥയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകിയ പുതിയ കമ്മിറ്റിയുടെഅദ്ധ്യക്ഷൻ ആരായിരുന്നു? [Prathyaksha- paroksha nikuthivyavasthayekkuricchu padticchu ripporttu nalkiya puthiya kammittiyudeaddhyakshan aaraayirunnu?]

Answer: ഖേൽക്കർ കമ്മിറ്റി [Khelkkar kammitti]

50378. അംബേദ്ക്കറുടെ സമാധിസ്ഥലം അറിയപ്പെടുന്നത് ഏത് പേരിലാണ്? [Ambedkkarude samaadhisthalam ariyappedunnathu ethu perilaan?]

Answer: ചൈതന്യ ഭൂമി / ചൈത്രഭൂമി [Chythanya bhoomi / chythrabhoomi]

50379. ചോള രാജവംശം ഏത് രീതിയിൽ പ്രശസ്തമായിരുന്നു? [Chola raajavamsham ethu reethiyil prashasthamaayirunnu?]

Answer: ശക്തമായ നാവിക സംവിധാനത്തിനും ഗ്രാമ ഭരണത്തിനും [Shakthamaaya naavika samvidhaanatthinum graama bharanatthinum]

50380. ഹർഷവർദ്ധനന്റെ ഭരണ കാലഘട്ടമെഴുതുക? [Harshavarddhanante bharana kaalaghattamezhuthuka?]

Answer: 606 - 646 എ . ഡി [606 - 646 e . Di]

50381. ബി.സി.516 ൽ വടക്കേ ഇന്ത്യ ആക്രമിച്ച പേർഷ്യൻ ഭരണാധികാരി? [Bi. Si. 516 l vadakke inthya aakramiccha pershyan bharanaadhikaari?]

Answer: ദാരിയൂസ് ഒന്നാമൻ [Daariyoosu onnaaman]

50382. കനിഷ്ക്കന്റെ സദസ് അലങ്കരിച്ചിരുന്ന പ്രമുഖ രസതന്ത്രജ്ഞൻ? [Kanishkkante sadasu alankaricchirunna pramukha rasathanthrajnjan?]

Answer: നാഗാർജ്ജുനൻ [Naagaarjjunan]

50383. ഒന്നാമത്തെ ബുദ്ധമത സമ്മേളനം നടന്ന സ്ഥലം? [Onnaamatthe buddhamatha sammelanam nadanna sthalam?]

Answer: രാജ്ഗീർ (483 ബി . സിയിൽ ) [Raajgeer (483 bi . Siyil )]

50384. വാൽമീകിയുടെ യഥാർത്ഥപേര് എന്തായിരുന്നു? [Vaalmeekiyude yathaarththaperu enthaayirunnu?]

Answer: രത്നാകരൻ [Rathnaakaran]

50385. ഏറ്റവും ദൈർഘ്യമേറിയ ഉപനിഷത്ത് ഏത്? [Ettavum dyrghyameriya upanishatthu eth?]

Answer: ബൃഹദാരണ്യക ഉപനിഷത്ത് [Bruhadaaranyaka upanishatthu]

50386. ബുദ്ധന്റെ നിർവ്വാണം എവിടെയായിരുന്നു? [Buddhante nirvvaanam evideyaayirunnu?]

Answer: കുശിനഗരം [Kushinagaram]

50387. ഭരണഘടനാ പുനഃപരിശോധനയ്ക്കായി കേന്ദ്ര സർക്കാർ നിയമിച്ച കമ്മീഷൻ? [Bharanaghadanaa punaparishodhanaykkaayi kendra sarkkaar niyamiccha kammeeshan?]

Answer: ജസ്റ്റിസ് എം . എൻ . വെങ്കടചെല്ലയ്യ . [Jasttisu em . En . Venkadachellayya .]

50388. കു​ഞ്ചൻ ന​മ്പ്യാർ ജ​നി​ച്ച സ്ഥ​ലം? [Ku​nchan na​mpyaar ja​ni​ccha stha​lam?]

Answer: കിള്ളിക്കുറിശ്ശി മംഗലം [Killikkurishi mamgalam]

50389. ഭാ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തിൽ ജ​ല​ത്തി​ന്റെ എ​ത്ര ശ​ത​മാ​ന​മാ​ണ് ഓ​ക്സി​ജ​ൻ? [Bhaa​ra​tthi​nte a​di​sthaa​na​tthil ja​la​tthi​nte e​thra sha​tha​maa​na​maa​nu o​ksi​ja​n?]

Answer: 89

50390. അ​ള​വിൽ കൂ​ടു​തൽ എ​ഥ​നോൾ ക​ഴി​ച്ചാൽ കേ​ടു​വ​രു​ന്ന അ​വ​യ​വം? [A​la​vil koo​du​thal e​tha​neaal ka​zhi​cchaal ke​du​va​ru​nna a​va​ya​vam?]

Answer: വൃക്ക [Vrukka]

50391. ക​ടു​ക്ക, താ​ന്നി​ക്ക, നെ​ല്ലി​ക്ക ഇ​ന്ന് മൂ​ന്നി​നും കൂ​ടി​യു​ള്ള പേ​ര്? [Ka​du​kka, thaa​nni​kka, ne​lli​kka i​nnu moo​nni​num koo​di​yu​lla pe​r?]

Answer: ത്രിഫല [Thriphala]

50392. സ​ര​സ്വ​തി സ​മ്മാ​നം ല​ഭി​ച്ച ആ​ദ്യ മ​ല​യാ​ളി വ​നി​ത? [Sa​ra​sva​thi sa​mmaa​nam la​bhi​ccha aa​dya ma​la​yaa​li va​ni​tha?]

Answer: ബാലാമണിയമ്മ [Baalaamaniyamma]

50393. ഗ​രുഢ ഏ​ത് രാ​ജ്യ​ത്തി​ന്റെ എ​യ​ർ​ലൈ​ൻ​സ് ആ​ണ്? [Ga​rudda e​thu raa​jya​tthi​nte e​ya​r​ly​n​su aa​n?]

Answer: ഇന്തോനേഷ്യ [Intheaaneshya]

50394. ഇ​ന്ത്യ​യിൽ ബാ​ങ്കു​ക​ളു​ടെ ദേ​ശ​സാ​ൽ​ക്ക​ര​ണം ന​ട​ന്ന വ​ർ​ഷ​ങ്ങ​ൾ? [I​nthya​yil baa​nku​ka​lu​de de​sha​saa​l​kka​ra​nam na​da​nna va​r​sha​nga​l?]

Answer: 1969, 1980

50395. നി​ക്കോ​ബാർ ദ്വീ​പു​ക​ളോ​ട് ഏ​റ്റ​വും അ​ടു​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന രാ​ജ്യം? [Ni​kkeaa​baar dvee​pu​ka​leaa​du e​tta​vum a​du​tthaa​yi sthi​thi che​yyu​nna raa​jyam?]

Answer: ഇന്തോനേഷ്യ [Intheaaneshya]

50396. ഖി​ലാ​ഫ​ത്ത് പ്ര​സ്ഥാ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്? [Khi​laa​pha​tthu pra​sthaa​na​tthi​nu ne​thru​thvam na​l​ki​ya​th?]

Answer: അലി സഹോദരന്മാർ [Ali saheaadaranmaar]

50397. സാ​മൂ​തി​രി​യു​ടെ മ​ന്ത്രി അ​റി​യ​പ്പെ​ട്ടി​രു​ന്ന പേ​ര്? [Saa​moo​thi​ri​yu​de ma​nthri a​ri​ya​ppe​tti​ru​nna pe​r?]

Answer: മങ്ങാട്ടച്ചൻ [Mangaattacchan]

50398. യ​ഹൂ​ദ​രു​ടെ​യും മു​സ്ലി​ങ്ങ​ളു​ടെ​യും ക്രി​സ്ത്യാ​നി​ക​ളു​ടെ​യും പ​വി​ത്ര ന​ഗ​രം? [Ya​hoo​da​ru​de​yum mu​sli​nga​lu​de​yum kri​sthyaa​ni​ka​lu​de​yum pa​vi​thra na​ga​ram?]

Answer: ജറുസലേം [Jarusalem]

50399. ഗൂ​ർ​ഖ​കൾ ഏ​ത് രാ​ജ്യ​ത്തെ ജ​ന​വി​ഭാ​ഗമാണ്? [Goo​r​kha​kal e​thu raa​jya​tthe ja​na​vi​bhaa​gamaan?]

Answer: നേപ്പാൾ [Neppaal]

50400. ടെ​ൻ​സിം​ഗ് നോ​ർ​ഗേ​യു​ടെ ആ​ത്മ​ക​ഥ? [De​n​sim​gu neaa​r​ge​yu​de aa​thma​ka​tha?]

Answer: ടൈഗർ ഒഫ് സ്നോസ് [Dygar ophu sneaasu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution