<<= Back Next =>>
You Are On Question Answer Bank SET 1108

55401. മലമ്പുഴ ഡാം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Malampuzha daam ethu jillayilaanu sthithi cheyyunnathu ? ]

Answer: പാലക്കാട് [Paalakkaadu ]

55402. ഫാന്റസി പാർക്ക് ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Phaantasi paarkku ethu jillayilaanu sthithi cheyyunnathu ? ]

Answer: പാലക്കാട് [Paalakkaadu ]

55403. സൈലെ​ന്റെ്വാലി നാഷണൽ പാർക്ക് ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Syle​nte്vaali naashanal paarkku ethu jillayilaanu sthithi cheyyunnathu ? ]

Answer: പാലക്കാട് [Paalakkaadu ]

55404. പറമ്പിക്കുളം വന്യജീവിസങ്കേതം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Parampikkulam vanyajeevisanketham ethu jillayilaanu sthithi cheyyunnathu ? ]

Answer: പാലക്കാട് [Paalakkaadu ]

55405. നെല്ലിയാമ്പതി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Nelliyaampathi vellacchaattam ethu jillayilaanu sthithi cheyyunnathu ? ]

Answer: പാലക്കാട് [Paalakkaadu ]

55406. ധോണി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Dhoni vellacchaattam ethu jillayilaanu sthithi cheyyunnathu ? ]

Answer: പാലക്കാട് [Paalakkaadu ]

55407. മീൻവല്ലം വെള്ളച്ചാട്ടം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Meenvallam vellacchaattam ethu jillayilaanu sthithi cheyyunnathu ? ]

Answer: പാലക്കാട് [Paalakkaadu ]

55408. സീതാർകുണ്ഡ് വെള്ളച്ചാട്ടം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Seethaarkundu vellacchaattam ethu jillayilaanu sthithi cheyyunnathu ? ]

Answer: പാലക്കാട് [Paalakkaadu ]

55409. പോത്തുണ്ടി ഡാം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Potthundi daam ethu jillayilaanu sthithi cheyyunnathu ? ]

Answer: പാലക്കാട് [Paalakkaadu ]

55410. കാഞ്ഞിരപ്പുഴ ഡാം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Kaanjirappuzha daam ethu jillayilaanu sthithi cheyyunnathu ? ]

Answer: പാലക്കാട് [Paalakkaadu ]

55411. പോത്തുണ്ടി അണക്കെട്ട് ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Potthundi anakkettu ethu jillayilaanu sthithi cheyyunnathu ? ]

Answer: പാലക്കാട് [Paalakkaadu ]

55412. മീങ്കര അണക്കെട്ട് ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Meenkara anakkettu ethu jillayilaanu sthithi cheyyunnathu ? ]

Answer: പാലക്കാട് [Paalakkaadu ]

55413. കാഞ്ഞിരപ്പുഴ ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Kaanjirappuzha ethu jillayilaanu sthithi cheyyunnathu ? ]

Answer: പാലക്കാട് [Paalakkaadu ]

55414. മംഗലം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Mamgalam ethu jillayilaanu sthithi cheyyunnathu ? ]

Answer: പാലക്കാട് [Paalakkaadu ]

55415. കാവേരിയുടെ പ്രധാന പോഷകനദി ഏത് ? [Kaaveriyude pradhaana poshakanadi ethu ? ]

Answer: ഭവാനി [Bhavaani ]

55416. ഭവാനി ഏതു പുഴയുടെ പോഷകനദിയാണ്? [Bhavaani ethu puzhayude poshakanadiyaan? ]

Answer: കാവേരി [Kaaveri ]

55417. പാലക്കാട് നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ? [Paalakkaadu nellu gaveshana kendram sthithi cheyyunnathu evide ? ]

Answer: പട്ടാമ്പി [Pattaampi]

55418. പാലക്കാട് കരിമ്പ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ? [Paalakkaadu karimpu gaveshana kendram sthithi cheyyunnathu evide ? ]

Answer: മേനോൻ പാറ [Menon paara ]

55419. കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ? [Kunchan nampyaar smaarakam sthithi cheyyunnathu evide ? ]

Answer: ലക്കടി [Lakkadi ]

55420. ചെമ്പൈ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ? [Chempy smaarakam sthithi cheyyunnathu evide ? ]

Answer: കോട്ടായി [Kottaayi ]

55421. മവഹാകവി പി. സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ? [Mavahaakavi pi. Smaarakam sthithi cheyyunnathu evide ? ]

Answer: കൊല്ലങ്കോട് [Kollankodu ]

55422. പ്രശസ്തമായആഢ്യൻപാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Prashasthamaayaaaddyanpaara vellacchaattam sthithi cheyyunnathu evideyaanu ? ]

Answer: നിലമ്പൂർ കുറുമ്പലങ്ങാട്ട് (മലപ്പുറം) [Nilampoor kurumpalangaattu (malappuram) ]

55423. മുസ്ലിം ദേവാലയങ്ങളുടെ നഗരം എന്നറിയപ്പെടുന്ന പ്രദേശം ഏത്? [Muslim devaalayangalude nagaram ennariyappedunna pradesham eth? ]

Answer: പൊന്നാനി(മലപ്പുറം) [Ponnaani(malappuram) ]

55424. ചെറിയ മെക്ക എന്നറിയപ്പെടുന്ന പ്രദേശം ഏത്? [Cheriya mekka ennariyappedunna pradesham eth? ]

Answer: പൊന്നാനി(മലപ്പുറം) [Ponnaani(malappuram) ]

55425. കേരളത്തിൻറ് മക്ക എന്നറിയപ്പെടുന്ന പ്രദേശം ഏത്? [Keralatthinru makka ennariyappedunna pradesham eth? ]

Answer: പൊന്നാനി(മലപ്പുറം) [Ponnaani(malappuram) ]

55426. ഭാരതപ്പുഴ തിരൂർപ്പുഴയുമായി ചേരുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന ടൂറിസ്റ്റ് കേന്ദ്രമാണ്: [Bhaarathappuzha thiroorppuzhayumaayi cherunna bhaagatthu sthithi cheyyunna dooristtu kendramaan: ]

Answer: പടിഞ്ഞാറെക്കര ബീച്ച് [Padinjaarekkara beecchu ]

55427. ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരതാ പഞ്ചായത്ത് ഏത് ? [Inthyayile aadyatthe kampyoottar saaksharathaa panchaayatthu ethu ? ]

Answer: ചമ്രവട്ടം(മലപ്പുറം) [Chamravattam(malappuram) ]

55428. കേരളത്തിലെ ഏറ്റവും വലിയ റഗുലേറ്റർ കംബ്രിഡജ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Keralatthile ettavum valiya ragulettar kambridaju sthithi cheyyunnathu evideyaanu ? ]

Answer: ചമ്രവട്ടം(മലപ്പുറം) [Chamravattam(malappuram) ]

55429. പ്രസിദ്ധമായ ചമ്രവട്ടം ദ്വീപ് സ്ഥിതി ചെയ്യുന്ന പുഴ ? [Prasiddhamaaya chamravattam dveepu sthithi cheyyunna puzha ? ]

Answer: ഭാരതപ്പുഴ [Bhaarathappuzha ]

55430. ഭാരതപ്പുഴയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദ്വീപ് ? [Bhaarathappuzhayil sthithi cheyyunna prasiddhamaaya dveepu ? ]

Answer: ചമ്രവട്ടം ദ്വീപ് [Chamravattam dveepu ]

55431. ദക്ഷിണേന്ത്യയിലെ അൽ അസർ എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [Dakshinenthyayile al asar ennariyappedunna sthalam ethu ? ]

Answer: പൊന്നാനി(മലപ്പുറം) [Ponnaani(malappuram) ]

55432. ʻഅറബി മലയാളത്തിന്റെ നാട്’ എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [ʻarabi malayaalatthinte naad’ ennariyappedunna sthalam ethu ? ]

Answer: പൊന്നാനി(മലപ്പുറം) [Ponnaani(malappuram) ]

55433. മലപ്പുറം ജില്ലയിലെ കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Malappuram jillayile kashuvandi gaveshana kendram sthithi cheyyunnathu evideyaanu ? ]

Answer: ആനക്കയം [Aanakkayam ]

55434. ഭക്തകവിയായ പൂന്താനം നമ്പൂതിരിയുടെ ഇല്ലം ? [Bhakthakaviyaaya poonthaanam nampoothiriyude illam ? ]

Answer: കീഴാറ്റൂർ(മലപ്പുറം) [Keezhaattoor(malappuram) ]

55435. കീഴാറ്റൂർ ഇല്ലത്ത് താമസിച്ചിരുന്ന ഭക്തകവി? [Keezhaattoor illatthu thaamasicchirunna bhakthakavi? ]

Answer: പൂന്താനം നമ്പൂതിരി [Poonthaanam nampoothiri ]

55436. കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ്സി ന്റെ ജന്മഗൃഹം എവിടെയാണ് ? [Keralatthile aadya mukhyamanthriyaaya i. Em. Esi nte janmagruham evideyaanu ? ]

Answer: മലപ്പുറം പെരിന്തൽമണ്ണയിലെ ഏലം കുളം മന [Malappuram perinthalmannayile elam kulam mana ]

55437. മലപ്പുറം പെരിന്തൽമണ്ണയിലെ ഏലം കുളം മനയിൽ ജനിച്ചു കേരളത്തിന്റെ മുഖ്യമന്ത്രിയായ വ്യക്തി ? [Malappuram perinthalmannayile elam kulam manayil janicchu keralatthinte mukhyamanthriyaaya vyakthi ? ]

Answer: ഇ.എം.എസ്സ് നമ്പൂതിരിപ്പാട് [I. Em. Esu nampoothirippaadu ]

55438. മേല്പത്തുർ നാരായണഭട്ടതിരി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Melpatthur naaraayanabhattathiri smaarakam sthithi cheyyunnathu evideyaanu ? ]

Answer: ചന്ദനക്കാവ് (മലപ്പുറം) [Chandanakkaavu (malappuram) ]

55439. കേരളത്തിലെ ആദ്യ കാർഷിക എഞ്ചിനിയറിങ് കോളേജ് ഏത് ? [Keralatthile aadya kaarshika enchiniyaringu koleju ethu ? ]

Answer: കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾച്ചർ എഞ്ചിനീയറിങ്-തവന്നൂർ [Kelappaji koleju ophu agrikkalcchar enchineeyaring-thavannoor ]

55440. കേരളത്തിലെ ആദ്യ കാർഷിക എഞ്ചിനിയറിങ് കോളേജായ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾച്ചർ എഞ്ചിനീയറിങ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Keralatthile aadya kaarshika enchiniyaringu kolejaaya kelappaji koleju ophu agrikkalcchar enchineeyaringu sthithi cheyyunnathu evideyaanu ? ]

Answer: തവന്നൂർ(മലപ്പുറം) [Thavannoor(malappuram) ]

55441. ’രാജ്യറാണി എക്സ്പ്രസ്’ ഏത് റൂട്ടിലൂടെയാണ് ഓടുന്നത് ? [’raajyaraani ekspras’ ethu roottiloodeyaanu odunnathu ? ]

Answer: തിരുവനന്തപുരം- നിലമ്പൂർ [Thiruvananthapuram- nilampoor ]

55442. ഇടശ്ശേരി സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Idasheri smaarakam sthithicheyyunnathu evideyaanu ? ]

Answer: പൊന്നാനി [Ponnaani ]

55443. കേരളത്തിലെ ആറാമത് സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിതമായത് എവിടെ ? [Keralatthile aaraamathu sarkkaar medikkal koleju sthaapithamaayathu evide ? ]

Answer: മഞ്ചേരി(മലപ്പുറം) [Mancheri(malappuram) ]

55444. സ്വരാജ് ട്രോഫി കരസ്ഥമാക്കിയ ആദ്യ പഞ്ചായത്ത് ? [Svaraaju drophi karasthamaakkiya aadya panchaayatthu ? ]

Answer: വള്ളിക്കുന്ന്(മലപ്പുറം) [Vallikkunnu(malappuram) ]

55445. സ്വരാജ് ട്രോഫി കരസ്ഥമാക്കിയ ആദ്യ മുനിസിപ്പാലിറ്റി? [Svaraaju drophi karasthamaakkiya aadya munisippaalitti? ]

Answer: മഞ്ചേരി(മലപ്പുറം) [Mancheri(malappuram) ]

55446. കേരള വാല്മീകി എന്നറിയപ്പെടുന്ന വള്ളത്തോൾ നാരായണമേനോന്റെ ജന്മസ്ഥലം എവിടെ ? [Kerala vaalmeeki ennariyappedunna vallatthol naaraayanamenonte janmasthalam evide ? ]

Answer: പൊന്നാനിക്കടുത്ത ദേശമംഗലം [Ponnaanikkaduttha deshamamgalam ]

55447. മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത ദേശമംഗലത്ത് ജനിച്ച മലയാളത്തിന്റെ മഹാകവി ? [Malappuram jillayile ponnaanikkaduttha deshamamgalatthu janiccha malayaalatthinte mahaakavi ? ]

Answer: വള്ളത്തോൾ [Vallatthol ]

55448. ആദ്യമായി അക്ഷയ പദ്ധതി ആരംഭിച്ച പഞ്ചായത്ത്? [Aadyamaayi akshaya paddhathi aarambhiccha panchaayatthu? ]

Answer: പള്ളിക്കൽ (മലപ്പുറം) [Pallikkal (malappuram) ]

55449. കേരളത്തിലെ ആദ്യ ശുചിത്വ പഞ്ചായത്ത് എന്ന ബഹുമതിക്ക് അർഹമായ പഞ്ചായത്ത്? [Keralatthile aadya shuchithva panchaayatthu enna bahumathikku arhamaaya panchaayatthu? ]

Answer: പോത്തുകൽ(മലപ്പുറം) [Potthukal(malappuram) ]

55450. കോട്ടക്കൽ ആര്യവൈദ്യശാല സ്ഥാപിച്ചതാര് ? [Kottakkal aaryavydyashaala sthaapicchathaaru ? ]

Answer: പി.എസ്. വാര്യർ [Pi. Esu. Vaaryar ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution