<<= Back Next =>>
You Are On Question Answer Bank SET 2447

122351. സ്വപ്നവാസവദത്തം രചിച്ചത് ? [Svapnavaasavadattham rachicchathu ?]

Answer: ഭാസൻ [Bhaasan]

122352. തകഴിയുടെ ചെമ്മീൻ സിനിമയ്ക്ക് പശ്ചാത്തലം ഒരുക്കിയ കടൽതീരം ? [Thakazhiyude chemmeen sinimaykku pashchaatthalam orukkiya kadaltheeram ?]

Answer: പുറക്കാട് [Purakkaadu]

122353. ഗാന്ധിജി വ്യക്തി സത്യാഗ്രഹം എന്ന പുത്തന് ‍ സമര മുറ ആരംഭിച്ച വര്ഷം ? [Gaandhiji vyakthi sathyaagraham enna putthanu ‍ samara mura aarambhiccha varsham ?]

Answer: 1940

122354. മാധവിക്കുട്ടിയുടെ ആത്മകഥ ? [Maadhavikkuttiyude aathmakatha ?]

Answer: എന് ‍ റെ കഥ [Enu ‍ re katha]

122355. ഏറ്റവും കൂടുതല് ‍ തേയിലഉല്പ്പാദിപ്പിക്കുന്ന രാജ്യം ? [Ettavum kooduthalu ‍ theyilaulppaadippikkunna raajyam ?]

Answer: ചൈന [Chyna]

122356. ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേഷണ ഉപഗ്രഹം ? [Inthyayude aadya chovvaa paryaveshana upagraham ?]

Answer: മംഗളയാൻ [Mamgalayaan]

122357. മാവിനങ്ങളിലെ റാണി എന്നറിയപ്പെടുന്നത് ? [Maavinangalile raani ennariyappedunnathu ?]

Answer: അൽഫോൻസ [Alphonsa]

122358. ബ്രിട്ടീഷ് ‌ ഇന്ത്യയിലെ അവസാന വൈസ്രോയി ? [Britteeshu inthyayile avasaana vysroyi ?]

Answer: ലൂയി മൗണ്ട് ബാറ്റൺ [Looyi maundu baattan]

122359. വരയാടുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം ? [Varayaadukalkku prasiddhamaaya desheeyodyaanam ?]

Answer: ഇരവികുളം [Iravikulam]

122360. മലയാളത്തിലെ ആദ്യത്തെ ശാസ്ത്രപുസ്തകം ? [Malayaalatthile aadyatthe shaasthrapusthakam ?]

Answer: യോഗ് മിത്രം [Yogu mithram]

122361. കേരളത്തിലെ നദികളുടെ എണ്ണം ? [Keralatthile nadikalude ennam ?]

Answer: 44

122362. മലപ്പുറത്തിന് ‍ റെ ഊട്ടി ? [Malappuratthinu ‍ re ootti ?]

Answer: കൊടികുത്തിമല [Kodikutthimala]

122363. കേരളത്തിന് ‍ റെ വടക്കേ ആറ്റത്തെ നദി ? [Keralatthinu ‍ re vadakke aattatthe nadi ?]

Answer: മഞ്ചേശ്വരം പുഴ [Mancheshvaram puzha]

122364. ഇന്ത്യയിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം ? [Inthyayil ettavum kuravu vanamulla samsthaanam ?]

Answer: ഹരിയാന [Hariyaana]

122365. ബാബ്റി മസ്ജിദ് നിർമ്മിച്ച മുഗൾ ചക്രവർത്തി ? [Baabri masjidu nirmmiccha mugal chakravartthi ?]

Answer: ബാബർ [Baabar]

122366. മഹാവീരചരിതം ; ഉത്തരരാമചരിതം എന്നിവ രചിച്ചതാര് ? [Mahaaveeracharitham ; utthararaamacharitham enniva rachicchathaaru ?]

Answer: ഭവഭൂതി [Bhavabhoothi]

122367. ലോകത്ത് ആദ്യമായി പോസ്റ്റ്‌ കാർഡ്‌ സ്റ്റാമ്പ്‌ പുറത്തിറക്കിയ രാജ്യം എന്നറിയപ്പെടുന്നത് ? [Lokatthu aadyamaayi posttu kaardu sttaampu puratthirakkiya raajyam ennariyappedunnathu ?]

Answer: ബ്രിട്ടൻ [Brittan]

122368. കാക്കെ കാക്കേ കൂടെവിടെ എന്ന ഗാനം രചിച്ചത് ആരാണ് ? [Kaakke kaakke koodevide enna gaanam rachicchathu aaraanu ?]

Answer: ഉള്ളൂര് ‍ [Ullooru ‍]

122369. ഹിമാചല് ‍ പ്രദേശിലെ പ്രധാന ചുരം ? [Himaachalu ‍ pradeshile pradhaana churam ?]

Answer: റോഹ്താങ് [Rohthaangu]

122370. രണ്ടാമൂഴം - രചിച്ചത് ? [Randaamoozham - rachicchathu ?]

Answer: എംടിവാസുദേവന്നായര് ( നോവല് ) [Emdivaasudevannaayaru ( novalu )]

122371. രാജാ സാൻ സി വിമാനത്താവളം എവിടെയാണ് ? [Raajaa saan si vimaanatthaavalam evideyaanu ?]

Answer: അമ്രുതസർ [Amruthasar]

122372. പാണ്ഡവൻ പാറ സ്ഥിതി ചെയ്യുന്നത് ? [Paandavan paara sthithi cheyyunnathu ?]

Answer: ചെങ്ങന്നൂർ ; ആലപ്പുഴ [Chengannoor ; aalappuzha]

122373. മുണ്ടിനീര് ബാധിക്കുന്ന ശരീരഭാഗം ? [Mundineeru baadhikkunna shareerabhaagam ?]

Answer: പരോട്ടിഡ് ഗ്രസ്ഥി oR ഉമിനീർ ഗ്രന്ധി [Parottidu grasthi or umineer grandhi]

122374. ഇന്ത്യയിലെ നദികളിൽ ഏറ്റവുമധികം ജലം ഉൾക്കൊള്ളുന്ന നദി .? [Inthyayile nadikalil ettavumadhikam jalam ulkkollunna nadi .?]

Answer: ബ്ര ഹ്മപുത്ര [Bra hmaputhra]

122375. ആന്ധ്രാഭോജന് ‍ എന്നറിയപ്പെടുന്നതാര് ? [Aandhraabhojanu ‍ ennariyappedunnathaaru ?]

Answer: കൃഷ്ണദേവരായര് ‍ [Krushnadevaraayaru ‍]

122376. സ്വരാജ് ട്രോഫി നേടിയ ആദ്യ പഞ്ചായത്ത് ? [Svaraaju drophi nediya aadya panchaayatthu ?]

Answer: കഞ്ഞിക്കുഴി പഞ്ചായത്ത് (1995-96) [Kanjikkuzhi panchaayatthu (1995-96)]

122377. ഇന്ത്യയിലെ ആദ്യ സിനിമ സ്കോപ്പ് ചിത്രം ? [Inthyayile aadya sinima skoppu chithram ?]

Answer: കാഗസ് കീ ഫൂൽ [Kaagasu kee phool]

122378. കല്യാണസൌഗന്ധികം - രചിച്ചത് ? [Kalyaanasougandhikam - rachicchathu ?]

Answer: കുഞ്ചന്നമ്പ്യാര് ( കവിത ) [Kunchannampyaaru ( kavitha )]

122379. ഏറ്റവും വലിയ അസ്ഥി ? [Ettavum valiya asthi ?]

Answer: തുടയെല്ല് (Femur) [Thudayellu (femur)]

122380. ലോകത്ത് ആദ്യമായി സുഗന്ധ തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കിയ രാജ്യം എന്നറിയപ്പെടുന്നത് ? [Lokatthu aadyamaayi sugandha thapaal sttaampu puratthirakkiya raajyam ennariyappedunnathu ?]

Answer: ജർമ്മനി [Jarmmani]

122381. ലോകസഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി ? [Lokasabhayilum raajyasabhayilum prathipaksha nethaavaaya aadya vyakthi ?]

Answer: എൽ . കെ അദ്വാനി [El . Ke advaani]

122382. ഹൃസ്വദൃഷ്ടിക്ക് ഉള്ള പരിഹാര ലെൻസ് ഏതാണ് ? [Hrusvadrushdikku ulla parihaara lensu ethaanu ?]

Answer: കോൺകേവ് ലെൻസ് [Konkevu lensu]

122383. ടെൻസിങ് നോർഗേയുടെ ആത്മകഥ ? [Densingu norgeyude aathmakatha ?]

Answer: ടൈഗർ ഓഫ് സ്നോസ് [Dygar ophu snosu]

122384. നാഗാലാന്റ്ന് ‍ റെ സംസ്ഥാന മൃഗം ? [Naagaalaantnu ‍ re samsthaana mrugam ?]

Answer: മിഥുൻ [Mithun]

122385. ഡൽഹി സ്ഥാപിച്ച വംശം ? [Dalhi sthaapiccha vamsham ?]

Answer: തോമാരവംശം [Thomaaravamsham]

122386. പൃഥ്വിരാജ്രാസോ രചിച്ചത് ? [Pruthviraajraaso rachicchathu ?]

Answer: ചാന്ദ്ബർദായി [Chaandbardaayi]

122387. കടൽ ജലത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള പദാർത്ഥങ്ങളിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതലുള്ളത് ? [Kadal jalatthil adinjukoodiyittulla padaarththangalil shathamaanaadisthaanatthil ettavum kooduthalullathu ?]

Answer: ക്ലോറിൻ [Klorin]

122388. മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ ? [Malayaalatthile aadyatthe dijittal sinima ?]

Answer: മൂന്നാമതൊരാൾ [Moonnaamathoraal]

122389. സൂര്യപ്രകാശ ചികിൽസയെ സംബന്ധിച്ചുള്ള പഠനം ? [Sooryaprakaasha chikilsaye sambandhicchulla padtanam ?]

Answer: ഹീലിയോതെറാപ്പി [Heeliyotheraappi]

122390. പാര് ‍ വ്വതി പരിണയത്തിന് ‍ റെ കര് ‍ ത്താവ് ആര് ? [Paaru ‍ vvathi parinayatthinu ‍ re karu ‍ tthaavu aaru ?]

Answer: ബാണഭട്ടന് ‍ [Baanabhattanu ‍]

122391. തിമിംഗലങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Thimimgalangalekkuricchulla shaasthreeya padtanam ?]

Answer: സീറ്റോളജി [Seettolaji]

122392. രണ്ടുപ്രാവശ്യം സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട മലയാളി ? [Randupraavashyam sttaampiloode aadarikkappetta malayaali ?]

Answer: വി കെ കൃഷ്ണമേനോൻ [Vi ke krushnamenon]

122393. ദി ജഡ്ജ്മെന്റ് - രചിച്ചത് ? [Di jadjmentu - rachicchathu ?]

Answer: എന് . എന് പിള്ള ( നാടകം ) [Enu . Enu pilla ( naadakam )]

122394. റോബോട്ടിക്സിന് ‍ റെ പിതാവ് എന്നറിയപ്പെടുന്നത് ? [Robottiksinu ‍ re pithaavu ennariyappedunnathu ?]

Answer: ജോ എംഗിൽബെർജർ [Jo emgilberjar]

122395. അണലിവിഷം ബാധിക്കുന്ന ശരീര വ്യൂഹം ? [Analivisham baadhikkunna shareera vyooham ?]

Answer: രക്തപര്യയന വ്യവസ്ഥ [Rakthaparyayana vyavastha]

122396. കൈ സംബന്ധിച്ച ശാസ്ത്രിയ പഠനം ? [Ky sambandhiccha shaasthriya padtanam ?]

Answer: ചിറോളജി [Chirolaji]

122397. ൽ മദർ തെരേസ സ്ഥാപിച്ച സംഘടന ? [L madar theresa sthaapiccha samghadana ?]

Answer: മിഷണറീസ് ഓഫ് ചാരിറ്റി ( ആസ്ഥാനം : കൊൽകത്ത ) [Mishanareesu ophu chaaritti ( aasthaanam : kolkattha )]

122398. ബഹ്മാനന്ദശിവയോഗിയുടെ യഥാർഥ പേര് ? [Bahmaanandashivayogiyude yathaartha peru ?]

Answer: കാരാട്ട് ഗോവിന്ദൻകുട്ടിമേനോൻ [Kaaraattu govindankuttimenon]

122399. ബംഗാൾ വിഭജിക്കപ്പെട്ടവർഷം ? [Bamgaal vibhajikkappettavarsham ?]

Answer: 1905

122400. ഭൂമിയുടെ ഏത് അര് ‍ ദ്ധഗോളത്തിലാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് ? [Bhoomiyude ethu aru ‍ ddhagolatthilaanu inthya sthithi cheyyunnathu ?]

Answer: ഉത്തരാര് ‍ ദ്ധഗോളത്തില് ‍ [Uttharaaru ‍ ddhagolatthilu ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution