<<= Back Next =>>
You Are On Question Answer Bank SET 2448

122401. കേരളത്തിലെ ആദ്യ കയര് ‍ ഫാക്ടറി ? [Keralatthile aadya kayaru ‍ phaakdari ?]

Answer: ഡാറാസ് മെയിൽ (1859) [Daaraasu meyil (1859)]

122402. മലയാളത്തിലെ രണ്ടാമത്തെ വലിയ നോവല് ‍? [Malayaalatthile randaamatthe valiya novalu ‍?]

Answer: കയർ [Kayar]

122403. കോവിലൻ എന്ന നോവലിസ്റ്റിന് ‍ റെയഥാർത്ഥനാമം ? [Kovilan enna novalisttinu ‍ reyathaarththanaamam ?]

Answer: വി . വി . അയ്യപ്പൻ [Vi . Vi . Ayyappan]

122404. തമിഴിൽ രാമായണം ആദ്യമായി തയ്യാറാക്കിയത് ? [Thamizhil raamaayanam aadyamaayi thayyaaraakkiyathu ?]

Answer: കമ്പർ [Kampar]

122405. ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപകൻ ? [Draavida munnetta kazhakam sthaapakan ?]

Answer: സി . എൻ അണ്ണാദുരൈ [Si . En annaadury]

122406. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ? [Inthyayile ettavum neelam koodiya nadi ?]

Answer: ഗംഗാ നദി [Gamgaa nadi]

122407. "ബംഗാളിന്റെ ദുഃഖം" എന്നു. അറിയപ്പെടുന്ന ഏത്‌ നദിയാണ് ? ["bamgaalinte duakham" ennu. Ariyappedunna ethu nadiyaanu ?]

Answer: ദാമോദർ റിവർ [Daamodar rivar]

122408. ലോകത്ത് ആദ്യമായി പോസ്റ്റ്‌ കാർഡ്‌ സ്റ്റാമ്പ്‌ പുറത്തിറക്കിയ രാജ്യം: [Lokatthu aadyamaayi posttu kaardu sttaampu puratthirakkiya raajyam:]

Answer: ഓസ്ട്രേലിയ [Osdreliya]

122409. ആന്റിബോഡി അടങ്ങിയിട്ടില്ലാത്ത രക്ത ഗ്രൂപ്പ് ? [Aantibodi adangiyittillaattha raktha grooppu ?]

Answer: AB

122410. കേരളത്തിന് ‍ റെ ഏറ്റവും തെക്കെ അറ്റത്തുള്ള താലൂക്ക് ? [Keralatthinu ‍ re ettavum thekke attatthulla thaalookku ?]

Answer: നെയ്യാറ്റന് ‍ കര [Neyyaattanu ‍ kara]

122411. ഒരു വഴിയും കുറെ നിഴലുകളും - രചിച്ചത് ? [Oru vazhiyum kure nizhalukalum - rachicchathu ?]

Answer: രാജലക്ഷ്മി ( നോവല് ) [Raajalakshmi ( novalu )]

122412. രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്തബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു ? [Raktham kattapidikkaathe sookshikkaan rakthabaankukalil upayogikkunna raasavasthu ?]

Answer: സോഡിയം സിട്രേറ്റ് [Sodiyam sidrettu]

122413. നളചരിതം ആട്ടകഥ എഴുതിയത് ? [Nalacharitham aattakatha ezhuthiyathu ?]

Answer: ഉണ്ണായിവാര്യർ [Unnaayivaaryar]

122414. താന്തിയാ തോപ്പിയെ തൂക്കിലേറ്റിയ വർഷം ? [Thaanthiyaa thoppiye thookkilettiya varsham ?]

Answer: 1859

122415. മലയാളത്തിലെ ആദ്യത്തെ നോവൽ ? [Malayaalatthile aadyatthe noval ?]

Answer: കുന്ദലത [Kundalatha]

122416. പത്രധര് ‍ മ്മം - രചിച്ചത് ? [Pathradharu ‍ mmam - rachicchathu ?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ( ഉപന്യാസം ) [Svadeshaabhimaani raamakrushnapilla ( upanyaasam )]

122417. ഗാന്ധിയും ഗോഡ്സേയും - രചിച്ചത് ? [Gaandhiyum godseyum - rachicchathu ?]

Answer: എന് . വികൃഷ്ണവാരിയര് ( കവിത ) [Enu . Vikrushnavaariyaru ( kavitha )]

122418. ക്വാണ്ടം സിദ്ധാന്തത്തിന് ‍ റെ ഉപജ്ഞാതാവ് ആരാണ് ? [Kvaandam siddhaanthatthinu ‍ re upajnjaathaavu aaraanu ?]

Answer: മാക്സ് പ്ലാങ്ക് [Maaksu plaanku]

122419. പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി എന്നറിയപ്പെടുന്നത് ? [Prym ministtezhsu drophi ennariyappedunnathu ?]

Answer: നെഹ്റു ട്രോഫി വള്ളംകളി [Nehru drophi vallamkali]

122420. ലോകത്ത് ആദ്യമായി സുഗന്ധ തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കിയ രാജ്യം : [Lokatthu aadyamaayi sugandha thapaal sttaampu puratthirakkiya raajyam :]

Answer: ഭൂട്ടാൻ [Bhoottaan]

122421. വാനിയുടെ ജന്മദേശം ? [Vaaniyude janmadesham ?]

Answer: മെക്സിക്കോ [Meksikko]

122422. സുധര് ‍ മ്മ സൂര്യോദയ സഭ സ്ഥാപിച്ചത് ആരാണ് ? [Sudharu ‍ mma sooryodaya sabha sthaapicchathu aaraanu ?]

Answer: ണ്ഡിറ്റ് ‌ കറുപ്പന് ‍ [Ndittu karuppanu ‍]

122423. കാർഷിക വിള ഉൽപ്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ജില്ലകൾ ? [Kaarshika vila ulppaadanatthil munpanthiyil nilkkunna jillakal ?]

Answer: നിലക്കടല [Nilakkadala]

122424. സിലിക്കോസിസ് ബാധിക്കുന്ന ശരീരഭാഗം ? [Silikkosisu baadhikkunna shareerabhaagam ?]

Answer: ശ്വാസകോശം [Shvaasakosham]

122425. നീലവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Neelaviplavam ethumaayi bandhappettirikkunnu ?]

Answer: മത്സ്യോത്പാദനം [Mathsyothpaadanam]

122426. ഉള് ‍ ക്കടല് ‍ - രചിച്ചത് ? [Ulu ‍ kkadalu ‍ - rachicchathu ?]

Answer: ജോര്ജ് ഓണക്കൂര് ( നോവല് ) [Jorju onakkooru ( novalu )]

122427. മലയാള ലിപികള് ‍ ഉപയോഗിച്ച് അച്ചടിച്ച ആദ്യ പുസ്തകം ? [Malayaala lipikalu ‍ upayogicchu acchadiccha aadya pusthakam ?]

Answer: ഹോര് ‍ ത്തുസ് മലബാറിക്കസ് ( ഹെന് റിക് എഡ്രിയല് ‍ വാന് ‍ റീഡ് എന്ന ഡച്ച് ഭരണാധികാരി ) [Horu ‍ tthusu malabaarikkasu ( henu riku edriyalu ‍ vaanu ‍ reedu enna dacchu bharanaadhikaari )]

122428. പോഷകാഹാരങ്ങളെ ക്കുറിച്ചുള്ള പഠനം ? [Poshakaahaarangale kkuricchulla padtanam ?]

Answer: ട്രൊഫോളജി [Dropholaji]

122429. ഹൃദയ വാൽവ് നിർമ്മിക്കാനുപയോഗിക്കുന്ന പ് ‌ ളാസ്റ്റിക് ഏത് ? [Hrudaya vaalvu nirmmikkaanupayogikkunna pu laasttiku ethu ?]

Answer: ടെഫ്ലോൺ [Dephlon]

122430. മാര് ‍ ക്കോപോളോ ഇന്ത്യയിലെത്തിയ വര് ‍ ഷം ? [Maaru ‍ kkopolo inthyayiletthiya varu ‍ sham ?]

Answer: 1292

122431. പരിചയമുള്ള ആളിന് ‍ റെയോ ; വസ്തുവിന് ‍ റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം ? [Parichayamulla aalinu ‍ reyo ; vasthuvinu ‍ reyo roopam manasil varaan sahaayikkunna bhaagam ?]

Answer: വെർണിക്കിൾ ഏരിയ [Vernikkil eriya]

122432. ആചാര്യ എന്ന പേരിലറിയപ്പെടുന്നത് ? [Aachaarya enna perilariyappedunnathu ?]

Answer: വിനോബ ഭാവെ [Vinoba bhaave]

122433. ജന്തുക്കളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Janthukkalude perumaattatthekkuricchulla shaasthreeya padtanam ?]

Answer: എത്തോളജി [Ettholaji]

122434. പസഫിക് സമുദ്രത്തിലുള്ള അമേരിക്കയുടെ ആണവ പരീക്ഷണ കേന്ദ്രം ? [Pasaphiku samudratthilulla amerikkayude aanava pareekshana kendram ?]

Answer: ബിക്കിനി അറ്റോൾ [Bikkini attol]

122435. ദേശീയ വിദ്യാഭ്യാസ ദിനം ? [Desheeya vidyaabhyaasa dinam ?]

Answer: നവംബർ 11 [Navambar 11]

122436. 1904 ഇല്‍ അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര്‍ക്ക് വേണ്ടി സ്കൂള്‍ ആരംഭിച്ചത് എവിടെയാണ് .? [1904 il‍ ayyankaali adhasthitha vibhaagakkaar‍kku vendi skool‍ aarambhicchathu evideyaanu .? ]

Answer: വെങ്ങാനൂര് ‍ [Vengaanooru ‍]

122437. സ്പാരോ ക്യാമൽ എന്നറിയപ്പെടുന്ന പക്ഷി ? [Spaaro kyaamal ennariyappedunna pakshi ?]

Answer: ഒട്ടകപക്ഷി [Ottakapakshi]

122438. യേശുദാസിനെ ആദ്യമായി ഗാനഗന്ധർവൻ എന്ന് വിശേഷിപ്പിച്ചത് ആര് ? [Yeshudaasine aadyamaayi gaanagandharvan ennu visheshippicchathu aaru ?]

Answer: ജി ശങ്കരക്കുറുപ്പ് [Ji shankarakkuruppu]

122439. ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം ഏതാണ് ? [Ettavum kooduthal irumpu adangiyittulla sugandhavyanjjanam ethaanu ?]

Answer: മഞ്ഞൾ [Manjal]

122440. സർപ്പാരാധനയ്ക്ക് പ്രസിദ്ധമായ ക്ഷേത്രം ? [Sarppaaraadhanaykku prasiddhamaaya kshethram ?]

Answer: മണ്ണാറശാല [Mannaarashaala]

122441. കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ? [Kendra kizhanguvarga gaveshana kendram sthithi cheyyunnathu ?]

Answer: ആനക്കയം [Aanakkayam]

122442. കേരളത്തിന് ‍ റെ മക്ക ? [Keralatthinu ‍ re makka ?]

Answer: പൊന്നാനി . [Ponnaani .]

122443. പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാരാണ് ? [Puthumalayaanma than maheshvaran ennu ezhutthacchane visheshippicchathaaraanu ?]

Answer: വള്ളത്തോൾ [Vallatthol]

122444. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നല്കിയത് ? [Naatturaajyangalude samyojanatthinu nethruthvam nalkiyathu ?]

Answer: സർദാർ പട്ടേൽ [Sardaar pattel]

122445. നീർമ്മാതളം പൂത്തകാലം എഴുതിയത് ? [Neermmaathalam pootthakaalam ezhuthiyathu ?]

Answer: കമലാ സുരയ്യ [Kamalaa surayya]

122446. സസ്യ വർഗ്ഗങ്ങളുടെ ഘടനക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Sasya varggangalude ghadanakkuricchulla shaasthreeya padtanam ?]

Answer: സൈനക്കോളജി [Synakkolaji]

122447. ഇന്ത്യയിൽ എറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ? [Inthyayil ettavum kooduthal vydyuthi ulpaadippikkunna samsthaanam ?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

122448. സത്താറ സിംഹം എന്നറിയപ്പെടുന്നത് ? [Satthaara simham ennariyappedunnathu ?]

Answer: അച്യുത് പട് ‌ വർദ്ധൻ [Achyuthu padu varddhan]

122449. മനുഷ്യവർഗ്ഗത്തെകുറിച്ചുള്ള ശാസ്ത്രിയ പഠനം ? [Manushyavarggatthekuricchulla shaasthriya padtanam ?]

Answer: അന്ത്രോപോളജി [Anthropolaji]

122450. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം ? [Inthyayil ettavum janasamkhya koodiya samsthaanam ?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution