<<= Back Next =>>
You Are On Question Answer Bank SET 593

29651. വിഡ്ഡി ദിനം? [Viddi dinam?]

Answer: ഏപ്രിൽ 1 [Epril 1]

29652. ആദ്യത്തെ മെക്കാനിക്കൽ കംപ്യൂട്ടർ രൂപപ്പെടുത്തിയെടുത്തത്? [Aadyatthe mekkaanikkal kampyoottar roopappedutthiyedutthath?]

Answer: ചാൾസ് ബാബേജ് [Chaalsu baabeju]

29653. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി? [Keralatthile ettavum valiya jalavydyuthapaddhathi?]

Answer: ഇടുക്കി ജലവൈദ്യുതപദ്ധതി. [Idukki jalavydyuthapaddhathi.]

29654. കേരളത്തിന്‍റെ വടക്കേ അറ്റത്തെ കായല്‍? [Keralatthin‍re vadakke attatthe kaayal‍?]

Answer: ഉപ്പള [Uppala]

29655. കാലം- രചിച്ചത്? [Kaalam- rachicchath?]

Answer: എം.ടിവാസുദേവന്നായര് (നോവല് ) [Em. Divaasudevannaayaru (novalu )]

29656. ഭൂചലനം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം? [Bhoochalanam rekhappedutthunnathinulla upakaranam?]

Answer: സീസ്മോ ഗ്രാഫ് [Seesmo graaphu]

29657. അൾട്രാവയറ്റ് കിരണങ്ങൾ അധികമായി ഏൽക്കുന്നതുമൂലം ത്വക്കിലുണ്ടാകുന്ന അർബുദം? [Aldraavayattu kiranangal adhikamaayi elkkunnathumoolam thvakkilundaakunna arbudam?]

Answer: മാലിഗ്‌നന്‍റ് മെലനോമ [Maalignan‍ru melanoma]

29658. ഹൃദയത്തിലേയ്ക്ക് രക്തം വഹിക്കുന്ന കുഴലുകൾ? [Hrudayatthileykku raktham vahikkunna kuzhalukal?]

Answer: സിരകൾ ( Vain ) [Sirakal ( vain )]

29659. ശ്രീലങ്ക യിലെ ഏറ്റവും നീളം കൂടിയ നദി? [Shreelanka yile ettavum neelam koodiya nadi?]

Answer: മഹാവെലി ഗംഗ [Mahaaveli gamga]

29660. സസ്യ വളർച്ച അളക്കാനുപയോഗിക്കുന്ന ഉപകരണം? [Sasya valarccha alakkaanupayogikkunna upakaranam?]

Answer: ആക്സനോമീറ്റർ [Aaksanomeettar]

29661. വാൽ നക്ഷത്രങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്? [Vaal nakshathrangal nirmmikkappettirikkunnath?]

Answer: മഞ്ഞുകട്ട [Manjukatta]

29662. വിജയനഗര സാമ്രാജ്യം സന്ദർശിച്ച റഷ്യൻ സഞ്ചാരി? [Vijayanagara saamraajyam sandarshiccha rashyan sanchaari?]

Answer: അത്തനേഷിയസ് നികേതിൻ [Atthaneshiyasu nikethin]

29663. പഞ്ചായത്തീരാജ് നിലവിലില്ലാത്ത സംസ്ഥാനങ്ങൾ? [Panchaayattheeraaju nilavilillaattha samsthaanangal?]

Answer: നാഗാലാൻഡ്, മേഘാലയ, മിസോറാം [Naagaalaandu, meghaalaya, misoraam]

29664. ജനിതകരോഗങ്ങൾ ഏതെല്ലാം? [Janithakarogangal ethellaam?]

Answer: ഹീമോഫീലിയ; സിക്കിൾസെൽ അനീമിയ; മംഗോളിസം; ആൽബിനിസം [Heemopheeliya; sikkilsel aneemiya; mamgolisam; aalbinisam]

29665. പാർലമെന്റിലെ ഏതെങ്കിലുമൊരു സഭയിൽ അംഗമാകാതെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി? [Paarlamentile ethenkilumoru sabhayil amgamaakaathe pradhaanamanthriyaaya aadya vyakthi?]

Answer: നരസിംഹറാവു [Narasimharaavu]

29666. ഷെയ്ക്കിങ് പാൾസി എന്നറിയപ്പെടുന്ന രോഗം? [Sheykkingu paalsi ennariyappedunna rogam?]

Answer: പാർക്കിൻസൺസ് രോഗം [Paarkkinsansu rogam]

29667. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം? [Malayaalatthile aadyatthe yaathraavivarana grantham?]

Answer: വര്‍ത്തമാനപുസ്തകം അഥവാ റോമായാത്ര (പാറേമാക്കില്‍ തോമാക്കത്തനാര്‍ ) [Var‍tthamaanapusthakam athavaa romaayaathra (paaremaakkil‍ thomaakkatthanaar‍ )]

29668. ശ്രീലങ്കൻ പ്രസിഡൻട് പദവിയിൽ കൂടുതൽ കാലം ഇരുന്ന വ്യക്തി? [Shreelankan prasidandu padaviyil kooduthal kaalam irunna vyakthi?]

Answer: ചന്ദ്രികാ കുമാരതുംഗെ (11 years) [Chandrikaa kumaarathumge (11 years)]

29669. പുനലൂര്‍ തൂക്കുപാലത്തിന്‍റെ ശില്‍പ്പി എന്നറിയപ്പെടുന്നത്? [Punaloor‍ thookkupaalatthin‍re shil‍ppi ennariyappedunnath?]

Answer: ആല്‍ബര്‍ട്ട് ഹെന്‍ട്രി [Aal‍bar‍ttu hen‍dri]

29670. അമേരിക്കയുടെ ചാന്ദ്ര പര്യവേഷണ പരിപാടിക്കു പറയുന്നത്? [Amerikkayude chaandra paryaveshana paripaadikku parayunnath?]

Answer: അപ്പോളോ ദൗത്യങ്ങൾ [Appolo dauthyangal]

29671. കേരളത്തിൽ സത്രീ പുരുഷ അനുപാതം? [Keralatthil sathree purusha anupaatham?]

Answer: 1084/1000

29672. കേരളത്തിലെ ആദ്യ പോലീസ് ഐ ജി? [Keralatthile aadya poleesu ai ji?]

Answer: ചന്ദ്രശേഖരൻ നായർ [Chandrashekharan naayar]

29673. രാജ്യ സമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയവർഷം? [Raajya samaachaaram prasiddheekaricchu thudangiyavarsham?]

Answer: 1847

29674. യോഗക്ഷേമസഭയുടെ മുഖപത്രം? [Yogakshemasabhayude mukhapathram?]

Answer: മംഗളോദയം [Mamgalodayam]

29675. ദിൽവാരാ ജൈന ക്ഷേത്രം പണികഴിപ്പിച്ച രാജവംശം? [Dilvaaraa jyna kshethram panikazhippiccha raajavamsham?]

Answer: ചാലൂക്യൻമാർ [Chaalookyanmaar]

29676. 'സ്റ്റാർഡസ്റ്റ് 'ഏതു വാൽനക്ഷത്രത്തിൽ നിന്നാണ് ധൂളികൾ ശേഖരിച്ചത് ? ['sttaardasttu 'ethu vaalnakshathratthil ninnaanu dhoolikal shekharicchathu ?]

Answer: വിൽറ്റ് - 2 (2004 ജനുവരി 2) [Vilttu - 2 (2004 januvari 2)]

29677. നീലകണ്ഠതീർഥപാദരുടെ ഗുരു? [Neelakandtatheerthapaadarude guru?]

Answer: ചട്ടമ്പി സ്വാമികൾ [Chattampi svaamikal]

29678. ജീവകം B9 യുടെ രാസനാമം? [Jeevakam b9 yude raasanaamam?]

Answer: ഫോളിക് ആസിഡ് [Pholiku aasidu]

29679. മാതൃകാ മത്സ്യബന്ധന ടൂറിസം ഗ്രാമം? [Maathrukaa mathsyabandhana doorisam graamam?]

Answer: കുമ്പളങ്ങി [Kumpalangi]

29680. നീലോക്കരി പദ്ധതിക്ക് നേതൃത്വം നൽകിയത്? [Neelokkari paddhathikku nethruthvam nalkiyath?]

Answer: എസ്.കെ. ഡെ [Esu. Ke. De]

29681. ആദ്യകോൺക്രീറ്റ് അണക്കെട്ടായ മാട്ടുപ്പെട്ടി അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന നദി? [Aadyakonkreettu anakkettaaya maattuppetti anakkettu nirmmicchirikkunna nadi?]

Answer: പെരിയാർ [Periyaar]

29682. ചിത്രകലയെ പ്രോത്സാഹിപ്പിച്ച മുഗള്‍ രാജാവ്? [Chithrakalaye prothsaahippiccha mugal‍ raajaav?]

Answer: ജഹാംഗീര്‍ [Jahaamgeer‍]

29683. സിറിയയുടെ നാണയം? [Siriyayude naanayam?]

Answer: സിറിയൻ പൗണ്ട് [Siriyan paundu]

29684. തെർമോ മീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം? [Thermo meettaril upayogikkunna draavakam?]

Answer: മെർക്കുറി [Merkkuri]

29685. വന്ദേമാതരത്തിന്‍റെ ഇഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര്? [Vandemaatharatthin‍re igleeshu paribhaasha thayyaaraakkiyathu aar?]

Answer: അരബിന്ദോ ഘോഷ് [Arabindo ghoshu]

29686. പൊതുവെ വിളകൾക്ക് അനുയോജ്യമായ മണ്ണിന്റെ പി.എച്ച് മ... [Peaathuve vilakalkku anuyojyamaaya manninte pi. Ecchu ma...]

Answer: 6.5-7.2

29687. പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയിലാണെന്ന് കണ്ടു പിടിച്ചത്? [Prakaasham ettavum vegathayil sancharikkunnathu shoonyathayilaanennu kandu pidicchath?]

Answer: ലിയോൺ ഫുക്കാൾട്ട് [Liyon phukkaalttu]

29688. ‘ധ്യാന പ്രകാശ്’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘dhyaana prakaash’ pathratthin‍re sthaapakan‍?]

Answer: ഗോപാൽ ഹരി ദേശ്മുഖ് [Gopaal hari deshmukhu]

29689. ‘ഫിസിഷ്യൻസ് ഹാൻഡ് ബുക്ക്’ എന്നറിയപ്പെടുന്ന പുസ്തകം? [‘phisishyansu haandu bukku’ ennariyappedunna pusthakam?]

Answer: ചരകസംഹിത [Charakasamhitha]

29690. ആദ്യത്തെ കൃത്രിമ റബ്ബർ? [Aadyatthe kruthrima rabbar?]

Answer: നിയോപ്രിൻ [Niyoprin]

29691. സീസണിലെ ആദ്യ വള്ളംകളി? [Seesanile aadya vallamkali?]

Answer: ചമ്പക്കുളം ശ്രീമൂലം വള്ളംകളി [Champakkulam shreemoolam vallamkali]

29692. രക്തസമ്മർദ്ദമുള്ള ആളുകൾ ഉപ്പിന് പകരം ഉപയോഗിക്കുന്ന... [Rakthasammarddhamulla aalukal uppinu pakaram upayogikkunna...]

Answer: പൊട്ടാസ്യം ക്ളോറൈഡ് [Peaattaasyam klorydu]

29693. ന്യക്ലിയസിലെ പ്രോട്ടോൺ; ന്യൂട്രോൺ എന്നിവയുടെ പിണ്ഡത്തിനു പറയുന്നത്? [Nyakliyasile protton; nyoodron ennivayude pindatthinu parayunnath?]

Answer: ആറ്റോമി‌ക മാസ്. [Aattomika maasu.]

29694. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി കവി? [Thapaal‍ sttaampil‍ prathyakshappetta aadya malayaali kavi?]

Answer: കുമാരനാശാന് [Kumaaranaashaanu]

29695. കാശ്മീരിനെ ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി? [Kaashmeerine bhoomiyile svarggam ennu visheshippiccha inthyan pradhaanamanthri?]

Answer: ജവഹർലാൽ നെഹ്‌റു [Javaharlaal nehru ]

29696. ഗർഗവോൺ പരീക്ഷണത്തിന് നേതൃത്വം നൽകിയത്? [Gargavon pareekshanatthinu nethruthvam nalkiyath?]

Answer: എഫ്. എൽ. ബ്രെയിൻ [Ephu. El. Breyin]

29697. എഴുത്തച്ഛന്‍റെ ജന്മസ്ഥലം? [Ezhutthachchhan‍re janmasthalam?]

Answer: തിരൂർ മലപ്പുറം [Thiroor malappuram]

29698. കേരള വനിതാ കമ്മിഷൻ നിലവിൽ വന്നത്? [Kerala vanithaa kammishan nilavil vannath?]

Answer: 1996 മാർച്ച് 14 [1996 maarcchu 14]

29699. പ്ലാസ്റ്റർ ഓഫ് പാരീസ് - രാസനാമം? [Plaasttar ophu paareesu - raasanaamam?]

Answer: കാത്സ്യം സൾഫേറ്റ് [Kaathsyam salphettu]

29700. ‘ഒയറിക്കറ്റ്സ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘oyarikkatts‘ ethu raajyatthe paar‍lamen‍ru aan?]

Answer: അയർലൻഡ് [Ayarlandu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution