current-affairs-in-malayalam Related Question Answers

51. ഇന്ത്യയിൽ നിലവിലുള്ളതിൽ ഏറ്റവും വേഗം കൂടിയ തീവണ്ടിയായ ‘ഗതിമാൻ എക്സ്പ്രസ്സ് ‘ ഡൽഹിയിൽനിന്ന് ആഗ്രയിലെത്താൻ എത്ര മിനുട്ട് വേണം ?

100 മിനുട്ട്

52. പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ ദിനപത്രം ഏതാണ്?

മുംബൈ സമാചാർ

53. നിതി ആയോഗിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ?

അമിതാഭ് കാന്ത്

54. പ്രവർത്തനം തുടരുന്ന ഏറ്റവും പഴയ ആവിയന്ത്രമേത്?

ഫെയറിക്യൂൻ

55. എൻ.എച്ച്-7'എന്ന് മുൻപ് അറിയപ്പെട്ടിരുന്ന ദേശീയപാതയുടെ ഇപ്പോഴത്തെ നമ്പറേത്?

എൻ.എച്ച്-44

56. ഇപ്പോഴത്തെ ഹിമാലയത്തിന്റെ സ്ഥാനത്തുണ്ടായിരുന്ന പ്രാചീന സമുദ്രം ഏതാണ്?

തെഥിസ് കടൽ

57. ചിപ്‌കോ പ്രസ്ഥാനത്തിന് 1970 കളിൽ തുടക്കം കുറിച്ച് ഹിമാലയത്തിലെ ഗഢ് വാൾ പ്രദേശം ഇപ്പോൾഏത് സംസ്ഥാനത്താണ്? 

ഉത്തരാഖണ്ഡ് 

58. നിലവിലുള്ള പന്ത്രണ്ടാം പദ്ധതിയുടെ കാലയളവ് ഏതാണ്? 

20122017 

59. ഗൗതമബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിക്കടുത്തുള്ള കപിലവസ്തു ഇപ്പോൾ ഏത് രാജ്യത്താണ്? 

നേപ്പാൾ 

60. പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ പത്രമേത്? 

മുംബൈ സമാചാർ 

61. അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയുടെ ഇപ്പോഴത്തെ വൈസ് ചാൻസലർ? 

ഡോ.പി.കെ.അബ്ദുൾ അസീസ് 

62. ആരുടെ പേരിലാണ് ബോറിവാലി ദേശീയ ഉദ്യാനം ഇപ്പോൾ അറിയപ്പെടുന്നത്? 

സഞ്ജയ് ഗാന്ധി 

63. വാരണാസി ഇപ്പോൾ ഏത് സംസ്ഥാനത്താണ്? 

ഉത്തർപ്രദേശ് 

64. ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയിലെ ഇപ്പോഴത്തെ അദ്ധ്യക്ഷൻ ആരാണ്? 

മുഹമ്മദ് ഹമീദ് അൻസാരി 

65. പ്രവർത്തനം തുടരുന്ന ലോകത്തിലെ ഏറ്റവും പഴയ എണ്ണപ്പാടമേത്?

ദിഗ്ബോയ്

66. പുരാണങ്ങളിൽ 'കാളിന്ദി’ എന്നറിയപ്പെട്ടിരുന്ന നദിയുടെ ഇപ്പോഴത്തെ പേരെന്ത്?

യമുന

67. ബര്‍മയുടെ ഇപ്പോഴത്തെ പേരെന്ത്?

മ്യാന്‍മര്‍

68. രൂപം കൊണ്ട നാള് മുതല് മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനം

ഗുജറാത്ത്

69. കാളിഘട്ട് നഗരത്തിന്റെ ഇപ്പോഴത്തെ പേര്

കൊല്‍ക്കത്ത

70. ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവും വലിയ ശാസ്ത്ര ഗവേഷണ ഉപകരണം?

ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) കണികാത്വരിത്രം (partcle accelerator)

71. ദണ്ഡി കടപ്പുറം ഇപ്പോൾ ഏത് സംസ്ഥാനത്താണ്?

ഗുജറാത്ത്

72. Kerala Press Academy-യുടെ ഇപ്പോഴത്തെ പേര്?

Kerala Media Academy

73. രവി ആദ്യം വടക്കോട്ട് 5 മീറ്ററും പിന്നീട് കിഴക്കോട്ടു 12 മീറ്ററും സഞ്ചരിച്ചാൽ പുറപ്പെട്ട സ്ഥലത്തു നിന്നു ഇപ്പോൾ രവിയുടെ ദൂരം എത്രയായിരിക്കും?

13 മീ

74. ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സാരനാഥിലെ ഡീൻപാർക്ക് ഇപ്പോൾ എവിടെയാണ് ?

ഉത്തർപ്രദേശ്

75. ബുദ്ധന് പരിനിർവാണം സംഭവിച്ച കുശി നഗരം ഇപ്പോൾ എവിടെയാണ് ?

ഉത്തർപ്രദേശ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution