current-affairs-in-malayalam Related Question Answers

1. ഗ്രാന്റ് ട്രങ്ക് റോഡിന്റെ ഇപ്പോഴത്തെ പേര്?

NH- 2

2. ചൗരി ചൗരാ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ് (ജില്ല: ഗോരഖ്പൂർ)

3. കോൺസ്റ്റാന്റിനോപ്പിളിന്‍റെ ഇപ്പോഴത്തെ പേര്?

ഇസ്താംബുൾ - (തുർക്കിയിൽ )

4. UTI ബാങ്കിന്‍റെ ഇപ്പോഴത്തെ പേര്?

ആക്സിസ് ബാങ്ക്

5. ബ്രസീലിന്‍റെ ഇപ്പോഴത്തെ തലസ്ഥാനം?

ബ്രസീലിയ

6. യു.ടി.ഐ ബാങ്കിന്‍റെ ഇപ്പോഴത്തെ പേര്?

ആക്സിസ് ബാങ്ക്

7. പനാമാ കനാൽ ഇപ്പോൾ നിയന്ത്രിക്കുന്ന രാജ്യം?

പനാമ (1999 വരെ അമേരിക്കയുടെ നിയന്ത്രണത്തിൽ)

8. ഹെയ്ലി നാഷണൽ പാർക്ക് ഇപ്പോൾ അറിയപ്പെടുന്നത്?

കോർ ബറ്റ് നാഷണൽ പാർക്ക്

9. KC യുടെ ഇപ്പോഴത്തെപ്രസിഡന്റ്?

TC Mthew

10. ഇപ്പോൾ നിലവിലുള്ള പഞ്ചവത്സര പദ്ധതി?

പന്ത്രണ്ടാം പഞ്ചവത്സര പഞ്ചവത്സരപദ്ധതി - 2012- 2017

11. മുംബൈ തുറമുഖത്തിന്‍റെ തിരക്ക് ഒഴിവാക്കാൻ പണികഴിപ്പിച്ച നവഷേവ തുറമുഖത്തിന്‍റെ ഇപ്പോഴത്തെ പേര്?

ജവഹർലാൽ നെഹൃ തുറമുഖം

12. റഷ്യയുടെ ഇപ്പോഴത്തെ തലസ്ഥാനം?

മോസ്കോ

13. കേരളത്തിൽ നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന പത്രം?

ദീപിക (1887)

14. ധർമ്മപരിപാലനയോഗത്തിന്‍റെ ഇപ്പോഴത്തെ മുഖപത്രം?

യോഗനാദം

15. ലോകത്ത് ഏറ്റവും പഴക്കമുള്ള രാജവാഴ്ച്ച നിലവിലുള്ള രാജ്യം?

ജപ്പാൻ

16. ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ റെയിൽവേപ്പാലം?

വേമ്പനാട്ട് പാലം ( ഇടപ്പള്ളി - വല്ലാർ പാടം )

17. മയൂര സിംഹാസനം ഇപ്പോൾ എവിടെ?

ലണ്ടൻ ടവർ മ്യൂസിയം (ലണ്ടൻ)

18. ഏറ്റവും കൂടുതൽ കാലമായി രാജ്യസഭാംഗമായി തുടരുന്നതാര്?

നജ്മ ഹെപ്ത്തുള്ള

19. മുംബൈ നഗരത്തിലുള്ള ഒരു വനം ഇപ്പോൾ പ്രശസ്തമായ ദേശീയോദ്യാനമാണ് ഏത്?

സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്

20. തരീസ്സാപ്പള്ളി ശാസനം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്?

കോട്ടയത്തെ സിറിയൻ ക്രിസ്ത്യൻ പള്ളിയിൽ

21. TISCO യുടെ ഇപ്പോഴത്തെ പേര്?

ടാറ്റാ സ്റ്റീല്‍

22. ടാറ്റാ ഇരുമ്പുരുക്ക് വ്യവസായശാല സ്ഥിതിചെയ്യുന്നത്?

ജംഷഡ്‌പൂർ

23. മഹാഭാരത യുദ്ധം നടന്നതായി കരുതപ്പെടുന്ന കുരുക്ഷേത്രം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്?

ഹരിയാന

24. കേരള ഫോക്ക് ലോര്‍ അക്കാദമിയുടെ നിലവിലെ ചെയര്‍മാന്‍?

ബി.മുഹമ്മദ് അഹമ്മദ്

25. ലോകത്തിൽ എറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായ ചിറാപുഞ്ചിയുടെ ഇപ്പോഴത്തെ പേര് ?

സൊഹ്‌റാ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution