malayalam-kerala-psc-questions Related Question Answers

76. ഫീമര്‍ ഏത് അവയവത്തിലെ എല്ലാണ് ?

കാലില്‍

77. റ്റിബിയ ഏത് അവയവത്തിലെ എല്ലാണ് ?

കാലില്‍

78. ജസിയ നിര്‍ത്തലാക്കിയതാര്?

അക്ബര്‍

79. ഫിബുല ഏത് അവയവത്തിലെ എല്ലാണ് ?

കാലില്‍

80. മാലിയസ് ഏത് അവയവത്തിലെ എല്ലാണ് ?

ചെവിയില്‍

81. ചന്ദ്രനിലേക്കുള്ള ആദ്യത്തെ സ്വകാര്യ പര്യവേക്ഷണ പദ്ധതി ഏത്?

മൂൺ എക്സ്പ്രസ് 2017

82. ആദ്യത്തെ വനിതാ കമ്പ്യൂട്ടര്‍ പ്രോഗ്രാമർ?

അഡാ ലാലേസ്

83. യുണൈറ്റഡ് നേഷൻസ് എന്ന പേര് നിർദ്ദേശിച്ചത്?

ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റ്

84. ഇന്‍കസ് ഏത് അവയവത്തിലെ എല്ലാണ് ?

ചെവിയില്‍

85. സ്റ്റേഫിസ് ഏത് അവയവത്തിലെ എല്ലാണ് ?

ചെവിയില്‍

86. ശരീര പേശികളുടെ (Muscles) എണ്ണം എത്ര ?

639 എണ്ണം

87. ലെസോത്തൊയുടെ നാണയം?

ലോട്ടി

88. ജപ്പാനിലെ പ്രസിദ്ധമായ പുഷ്പാലങ്കാര ശൈലി?

ഇക്ബാന

89. ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം?

ബൽജിയം

90. ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ് ?

ത്വക്ക്

91. എന്‍റെ കഴിഞ്ഞകാല സ്മരണകൾ ആരുടെ ആത്മകഥയാണ്?

കുമ്പളത്ത് ശങ്കുപിള്ള

92. ‘നേപ്പോൾ ഡയറി’ എന്ന യാത്രാവിവരണം എഴുതിയത്?

ഒ. ക്രിഷ്ണൻ

93. ത്വക്കിനെ കുറിച്ചുള്ള പഠന ശാഖയുടെ പേര് എന്താണ് ?

ഡെർമറ്റോളജി

94. ത്വക്ക് പരിപാലനത്തിന് വിളിക്കുന്ന പേര് എന്താണ് ?

കോസ്‌മെറ്റിക്

95. ത്വക്കിന് നിറം നല്‍കുന്ന വസ്തു ?

മെലാനിന്‍

96. ഒരേ ഒരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം?

ഭൂമി

97. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ആഫ്രിക്കൻ രാജ്യം?

റിപ്പബ്ലിക്ക് ഓഫ് കോംഗോ

98. മെലാനിന്റെ അളവ് കൂടുതല്‍ കണപ്പെടുന്നത് ?

നീഗ്രോ വംശജരില്‍

99. മസ്തിഷ്ക്കത്തെ ബാഹ്യക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കുന്ന ദ്രവം?

സെറിബ്രോസ്പൈനൽ ദ്രവം

100. മെലാനിന്റെ കുറവ് എന്തിന് കാരണമാകുന്നു ?

പാണ്ഡ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution