malayalam-kerala-psc-questions Related Question Answers

176. കേരളം എത്ര തവണ പ്രസിഡൻറ് ഭരണത്തിൻ കീഴിലായിട്ടുണ്ട്?

7 തവണ

177. അംഗീകാരം ലഭിച്ച ആദ്യത്തെ കൃത്രിമ രക്തം?

ഹീമോ പ്യുവർ - ദക്ഷിണാഫ്രിക്ക

178. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "ഗോവ ദേവാലയങ്ങളും കോണ്‍വെന്റുകളും" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും?

ഗോവ -1986

179. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "ഖജൂരാഹോ ശില്പങ്ങള്‍" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും?

മധ്യപ്രദേശ് -1986

180. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "സുന്ദര്‍ബന്‍" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും?

പശ്ചിമബംഗാള്‍ -1987

181. പസഫിക്കിന്‍റെ കവാടം എന്നറിയപ്പെടുന്നത്?

പനാമാ കനാൽ

182. ചേരന്മാരുടെ തലസ്ഥാനം?

വാഞ്ചി

183. പലായനപ്ര വേഗം ഏറ്റവും കുറഞ്ഞ ഗ്രഹം?

ബുധൻ (Mercury)

184. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "ചോളക്ഷേത്രങ്ങള്‍" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും?

തമിഴ്നാട് -1987

185. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "പട്ടടയ്ക്കല്‍ സ്മാരകങ്ങള്‍" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും?

കര്‍ണാടക-1987

186. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "എലഫന്റാ ഗുഹകള്‍" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും?

മഹാരാഷ്ട്ര -1987

187. ഋഷിനാഗകുളംത്തിന്‍റെ പുതിയപേര്?

എർണാകുളം

188. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "നന്ദാദേവി ദേശീയോദ്ദ്യാനം" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും?

ഉത്തരാഖണ്ഡ് -1988

189. ഇസ്രായേലിന്‍റെ നാണയം?

ഷെക്കൽ

190. ജനിതക ശാസ്ത്ര അന്തരീക്ഷ പാളികളിൽ ഏറ്റവും സാന്ദ്രത കൂടിയ ഭാഗം?

ട്രോപോസ്ഫിയർ

191. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "സാഞ്ചയിലെ ബുദ്ധ നിര്‍മ്മിതികള്‍" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും?

മധ്യപ്രദേശ് -1989

192. മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം?

വയനാട്

193. മംഗൽപാണ്ഡെ അംഗമായിരുന്ന പട്ടാള യൂണിറ്റ്?

34 th ബംഗാൾ ഇൻഫന്ററി

194. മെഡിറ്ററേനിയൻ കടലിനേയു ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന കനാൽ?

സൂയസ് കനാൽ (നീളം: 163 കി.മീ)

195. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "കുത്തബ് മിനാര്‍" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും?

ഡല്‍ഹി -1993

196. ഹരിത സ്വർണം എന്നറിയപ്പെടുന്നത്?

മുള

197. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "ഹ്യൂമയൂണിന്റെ ശവകുടീരം" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും?

ഡല്‍ഹി -1993

198. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "മലയോര തീവണ്ടിപ്പാതകള്‍" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും?

ഡാര്‍ജിലിങ്(Darjeeling),ooty (തമിഴ്നാട്),Shimla(ഹിമാചല്‍പ്രദേശ്)-1999

199. വാത്മീകിയുടെ ആദ്യ പേര്?

രത്നാകരൻ

200. 'ബൊട്ടാണിസ്റ്റുകളുടെ പറുദീസ' എന്നറിയപ്പെ ടുന്ന വടക്കു-കിഴക്കൻ സംസ്ഥാനമേത്?

അരുണാചൽപ്രദേശ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution