1. കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായ തെന്മല അണക്കെട്ട് അഥവാ തെന്മല - പരപ്പാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഏതു നദിയിലാണ് ? [Kallada jalasechana paddhathiyude bhaagamaaya thenmala anakkettu athavaa thenmala - parappaar anakkettu sthithicheyyunnathu ethu nadiyilaanu ?]
Answer: കല്ലടയാർ ( കൊല്ലം ) [Kalladayaar ( kollam )]