*ഭൂമിയിൽ ഏറ്റവും കൂടുതലുള്ള ജീവി വർഗം 
Ans : ഷഡ്‌പദങ്ങൾ
*ഷഡ്‌പദങ്ങൾ ഉൾപ്പെടുന്ന വിഭാഗം  
Ans : ആർത്രോപോഡ
*ഷഡ്‌പദങ്ങളുടെ ബാഹ്യ കവചം നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം 
Ans : കൈറ്റിൻ
*ഷഡ്‌പദങ്ങളുടെ കാലുകളുടെ എണ്ണം  
Ans : ആറ്
*ഷഡ്‌പദങ്ങളുടെ ശ്വാസനാവയവം 
Ans : ട്രക്കിയ
*ശരീരത്തിൽ ഞരമ്പുകൾ ഇല്ലാത്ത ജീവി വർഗം 
Ans : ഷഡ്‌പദങ്ങൾ
*അൾട്രാ വയലറ്റ് രശ്മികൾ കാണുന്ന..................
*ജനസംഖ്യ വളർച്ചാ നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല 
Ans : മലപ്പുറം (13.39)
*കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയായ അക്ഷയയ്ക്ക് തുടക്കം കുറിച്ച ജില്ല 
Ans : മലപ്പുറം
*കുടുംബശ്രീ പദ്ധതി ആദ്യമായി നടപ്പിലാക്കിയ ജില്ല 
Ans : മലപ്പുറം (1998)
*കേരളത്തിലെ ആദ്യത്തെ അക്ഷയകേന്ദ്രം ആരംഭിച്ച പഞ്ചായത്ത് 
Ans : പള്ളിക്കൽ, മലപ്പുറം
*ആഢ്യൻപാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ജില്ല 
Ans : മലപ്പു..................
വയലാർ അവാർഡ് 
*വർഷം     കൃതി                                                                   രചയിതാവ്     
*2000             പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക്    ടി പത്മനാഭൻ 
*2001             ദേവസ്പന്ദനം                                                       എം വി ദേവൻ 
*2002             അയ്യപ്പപ്പണിക്കരുടെ കൃതികൾ              കെ അയ്യപ്പപ്പണിക്കർ 
*2003             കേശവൻറെ വിലാപങ്ങൾ                          എം മുകുന്ദൻ 
*2004             അലാഹയുടെ പെൺമക്കൾ    ..................
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions