1. മൂന്ന് പുരുഷന്മാർക്കോ നാലു സ്ത്രീകൾക്കോ ഒരു ജോലി തീർക്കാൻ 43 ദിവസം വേണം. എങ്കിൽ 7 പുരുഷന്മാർക്കും 5 സ്ത്രീകൾക്കും അതെ ജോലി പൂർത്തിയാക്കാൻ എത്ര ദിവസം വേണം ? [Moonnu purushanmaarkko naalu sthreekalkko oru joli theerkkaan 43 divasam venam. Enkil 7 purushanmaarkkum 5 sthreekalkkum athe joli poortthiyaakkaan ethra divasam venam ?]

Answer: 12

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->മൂന്ന് പുരുഷന്മാർക്കോ നാലു സ്ത്രീകൾക്കോ ഒരു ജോലി തീർക്കാൻ 43 ദിവസം വേണം. എങ്കിൽ 7 പുരുഷന്മാർക്കും 5 സ്ത്രീകൾക്കും അതെ ജോലി പൂർത്തിയാക്കാൻ എത്ര ദിവസം വേണം ?....
QA->A യ്ക്കും B യ്ക്കും കൂടി ഒരു ജോലി 4 ദിവസം കൊണ്ട് തീർക്കാൻ കഴിയും. A ഒറ്റയ്ക്ക് ആ ജോലി 6 ദിവസം കൊണ്ട് തീർക്കും. A യും B യും 2 ദിവസം ജോലി ചെയ്ത ശേഷം A പോയാൽ ആ ജോലി പൂർത്തിയാക്കാൻ B എത്ര ദിവസം എടുക്കും ?....
QA->പുരുഷൻമാരും 4 ആൺകുട്ടികളും ഒരു ജോലി 8 ദിവസം കൊണ്ട് ചെയ്തു തീർക്കും. അതെ ജോലി 2 പുരുഷൻമാരും 4 ആൺകുട്ടികളും അതെ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?....
QA->ഒരു ജോലി ചെയ്തു തീർക്കാൻ അരുണിനും അനുവിനും കൂടി 4 ദിവസം വേണം. ആ ജോലി തീർക്കാൻ അരുണിന് മാത്രം 12 ദിവസം വേണമെങ്കിൽ അനുവിന് ആ ജോലി തീർക്കാൻ എത്ര ദിവസം വേണം? ....
QA->A യ്ക്കും B യ്ക്കും ഒരു ജോലി പൂർത്തിയാക്കാൻ യഥാക്രമം 28, 70 ദിവസം വേണം. രണ്ടുപേരും കൂടെ ജോലി തുടങ്ങുകയും ശേഷം A വിട്ടുപോവുകയും ചെയ്തു. പിന്നീടു 28 ദിവസങ്ങൾ കൊണ്ട് B ജോലി പൂർത്തിയാക്കിയെങ്കിൽ A എത്ര ദിവസം ജോലി ചെയ്തു ?....
MCQ->2 സ്ത്രീകൾക്കും 3 കുട്ടികൾക്കും 10 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും 3 സ്ത്രീകൾക്കും 2 കുട്ടികൾക്കും അതേ ജോലി 8 ദിവസം കൊണ്ട് ചെയ്യാൻ കഴിയും. 2 സ്ത്രീകൾക്കും 1 കുട്ടിക്കും എത്ര ദിവസത്തിനുള്ളിൽ ജോലി ചെയ്യാൻ കഴിയും?...
MCQ->A യും B യും കൂടി ഒരു ജോലി 12 ദിവസം കൊണ്ട് തീർക്കും. B യും C യും കൂടി ആ ജോലി 15 ദിവസം കൊണ്ടും A യും C യും കൂടി അതേ ജോലി 20 ദിവസം കൊണ്ടും തീർക്കും എന്നാൽ A യും B യും C യും കൂടി ഒന്നിച്ച് ചെയ്താൽ ആ ജോലി എത്ര ദിവസം കൊണ്ട് തീർക്കും?...
MCQ->A യും B യും കൂടി ഒരു ജോലി 10 ദിവസം കൊണ്ട് തീർക്കും. B യും C യും കൂടി ആ ജോലി 15 ദിവസം കൊണ്ടും A യും C യും കൂടി അതേ ജോലി 12 ദിവസം കൊണ്ടും തീർക്കും എന്നാൽ A യും B യും C യും കൂടി ഒന്നിച്ച് ചെയ്താൽ ആ ജോലി എത്ര ദിവസം കൊണ്ട് തീർക്കും?...
MCQ->മനുവിന് ഒരു ജോലി ചെയ്യാൻ 10 ദിവസം വേണം. അനുവിന് അത് ചെയ്ത് തീർക്കാൻ 15 ദിവസം വേണം. എങ്കിൽ രണ്ടു പേരും ചേർന്ന് ഈ ജോലി എത്ര ദിവസം കൊണ്ട് ചെയ്ത് തീർക്കും?...
MCQ->3 പുരുഷന്മാരും 4 ആൺകട്ടികളും ഒരു ജോലി 8 ദിവസം കൊണ്ടു ചെയ്യു തീർക്കും. അതേ ജോലി 4 പുരുഷന്മാരും 4 ആൺകുട്ടികളും 6 ദിവസം കൊണ്ടു ചെയ്യു തീർക്കും. എങ്കിൽ 2 പുരുഷന്മാരും 4 ആൺകുട്ടികളും ഇതേ ജോലി എത്ര ദിവസം കൊണ്ട് ചെയ്യു തീർക്കും?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution