1. എന്താണ് ഫലകചലനം സിദ്ധാന്തം (Plate Tectonics) ?
[Enthaanu phalakachalanam siddhaantham (plate tectonics) ?
]
Answer: വൻകരകളുടെയും സമുദ്രങ്ങളുടെയും സ്ഥാനമാറ്റം,പരിണാമം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന സിദ്ധാന്തം
[Vankarakaludeyum samudrangaludeyum sthaanamaattam,parinaamam ennivayekkuricchu prathipaadikkunna siddhaantham
]