1. ഇന്ത്യയിലെ ആദ്യ പേയ് മെന്റ് ബാങ്കായ എയർടെൽ പേയ്മെന്റ്സ് ബാങ്കിന്റെ ദേശീയതലത്തിലുള്ള പ്രവർത്തനം ഡൽഹിയിൽ ഉദ്ഘാടനം ചെയ്തത് ആരാണ് ? [Inthyayile aadya peyu mentu baankaaya eyardel peymentsu baankinte desheeyathalatthilulla pravartthanam dalhiyil udghaadanam cheythathu aaraanu ?]
Answer: അരുൺ ജെയ്റ്റ് ലി ( നവംബറിൽ രാജസ്ഥാനിലാണ് പരീക്ഷണാർത്ഥം ആരംഭിച്ചത് ) [Arun jeyttu li ( navambaril raajasthaanilaanu pareekshanaarththam aarambhicchathu )]