1. 2018-ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നത് എവിടെവെച്ചാണ്? [2018-le andar 19 lokakappu krikkattu nadakkunnathu evidevecchaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ന്യൂസീലൻഡ്
പന്ത്രണ്ടാമത് അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റാണ് ന്യൂസീലൻഡിൽ നടക്കുന്നത്. പ്രിത്വി ഷായാണ് ഇന്ത്യൻ ടീമിന്റെ നായകൻ. മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡാണ് പരിശീലകൻ. നേരത്തെ മൂന്നു തവണ ഇന്ത്യ അണ്ടർ 19 ലോകകപ്പ് കിരീടം നേടിയിട്ടുണ്ട്.