1. 2016-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവലിസ്റ്റ്? [2016-le kerala saahithya akkaadami avaardu nediya novalisttu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ടി.ഡി. രാമകൃഷ്ണൻ
ടി.ഡി.രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാൾ ദേവ നായകി എന്ന നോവലിനാണ് പുരസ്കാരം.മികച്ച കവിതയ്ക്കുള്ള പുരസ്കാരം സാവിത്രി രാജീവൻ രചിച്ച അമ്മയെകുളിപ്പിക്കുമ്പോൾ എന്ന കവിതയ്ക്ക് ലഭിച്ചു. എസ്. ഹരീഷിന്റെ ആദം മികച്ച ചെറുകഥയായി തിരഞ്ഞെടുക്കപ്പെട്ടു. ഇയ്യങ്കോട് ശ്രീധരൻ,സി.ആർ.ഒാമനക്കുട്ടൻ,ലളിത ലെനിൻ,ജോസ് പുന്നാംപറമ്പിൽ,പി.കെ. പാറക്കടവ്,പൂയ്യപ്പിള്ളി തങ്കപ്പൻ എന്നിവർക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം.