1. രാജന് മനോജിനേക്കാൾ 5 വയസ്സ് കൂടുതലും സുരേഷിനേക്കാൾ 4 വയസ്സ് കുറവുമാണ്. അവരുടെ വയസ്സിന്‍റെ തുക 38 ആയാൽ രാജന്‍റെ വയസ്സ് എത്ര? [Raajanu manojinekkaal 5 vayasu kooduthalum sureshinekkaal 4 vayasu kuravumaanu. Avarude vayasinre thuka 38 aayaal raajanre vayasu ethra?]