Question Set

1. ഒരാൾ ഒരു സ്ഥലത്ത് നിന്ന് 4 കിലോമീറ്റർ വടക്കോട്ട് പോയിട്ട് ഇടത്തോട്ട് തിരിഞ്ഞ് രണ്ട് കിലോമീറ്റർ സഞ്ചരിച്ച് അതിനുശേഷം വീണ്ടും ഇടത്തോട്ട് തിരിഞ്ഞു നാല് കിലോ മീറ്റർ സഞ്ചരിക്കുന്നു എങ്കിൽ യാത്ര തിരിച്ചെടുത്തു നിന്നും അയാൾ എത്ര അകലെയാണ് [Oraal oru sthalatthu ninnu 4 kilomeettar vadakkottu poyittu idatthottu thirinju randu kilomeettar sancharicchu athinushesham veendum idatthottu thirinju naalu kilo meettar sancharikkunnu enkil yaathra thiricchedutthu ninnum ayaal ethra akaleyaanu]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->ഒരാൾ 6 കി.മീ. കിഴക്കോട്ട് സഞ്ചരിച്ച് വലത്തോട്ടു തിരിഞ്ഞ് 4 കി.മീ. സഞ്ചരിച്ച് വീണ്ടും വല ത്തോട്ട് തിരിഞ്ഞ് 9 കി.മീ. സഞ്ചരിച്ചാൽ തുടക്കത്തിൽ നിന്ന് അയാൾ എത്ര കിലോമീറ്റർ അകലെയാണ് ? ....
QA->രാമു P എന്ന സ്ഥലത്ത് നിന്നും 6 കി.മീ പടിഞ്ഞാറുള്ള A യിലേക്ക് സഞ്ചരിച്ചിട്ട് വലത്തേക്ക് തിരിഞ്ഞു 8 കി.മീ അകലെയുള്ള R ൽ എത്തുന്നു. അവിടെ നിന്നും കിഴക്കോട്ട് തിരിഞ്ഞു 4 കി.മീ സഞ്ചരിച്ച് S എന്ന സ്ഥലത്ത് എത്തിയ ശേഷം തെക്കോട്ട് തിരിഞ്ഞു 8 കി.മീ സഞ്ചരിച്ച് T യിൽ എത്തുന്നു. PT എത്ര കി.മീ ആണ് ?....
QA->മിന്നു ഒരു സ്ഥലത്തു നിന്ന് 100 മീറ്റർ കിഴക്കോട്ട് നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞു 50 മീറ്റർ മുന്നോട്ട് നടന്നു . വീണ്ടും വലത്തോട്ട് തിരിഞ്ഞു 70 മീറ്റർ മുന്നോട്ട് നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞു 50 മീറ്റർ മുന്നോട്ട് നടന്നു . ആദ്യ സ്ഥലത്തു നിന്നും ഇപ്പോൾ എത്ര അകലത്തിലാണ് മിന്നു നിൽക്കുന്നത് ?....
QA->ഒരാൾ കിഴക്കോട്ട് 2 കി.മീ. നടന്നു തുടർന്ന് വലത്തോട്ടു തിരിഞ്ഞ് 1 കി.മീ. നടന്നു. വീണ്ടും വലത്തോട്ടു തിരിഞ്ഞ് 1 കി.മീ. നടന്നു. തുടർന്നു ഇടത്തോട്ടു തിരിഞ്ഞു 1 കി.മീറ്ററും വലത്തോട്ടു തിരിഞ്ഞ് 1 കി.മീറ്ററും നടന്നു. നടത്തം ആരംഭിച്ചിടത്തു നിന്ന് എത്ര ദൂരെയാണ് അയാൾ ഇപ്പോൾ? ....
QA->ഒരാള്‍ 60 മീറ്റര്‍ വടക്കോട്ട്‌ നടന്ന ശേഷം വലത്ത് തിരിഞ്ഞു 50 മീറ്റര്‍ നടന്നു , പിന്നീട് ഇടതു തിരിഞ്ഞു 40 മീറ്റര്‍ നടന്നു വീണ്ടും ഇടതു തിരിഞ്ഞു 50 മീറ്റര്‍ നടക്കുന്നു. പുറപ്പെട്ട സ്ഥലത്ത് നിന്നും എത്ര അകലെയാണ് അയാള്‍ ഇപ്പോള്‍ ?....
MCQ->ഒരാൾ ഒരു സ്ഥലത്ത് നിന്ന് 4 കിലോമീറ്റർ വടക്കോട്ട് പോയിട്ട് ഇടത്തോട്ട് തിരിഞ്ഞ് രണ്ട് കിലോമീറ്റർ സഞ്ചരിച്ച് അതിനുശേഷം വീണ്ടും ഇടത്തോട്ട് തിരിഞ്ഞു നാല് കിലോ മീറ്റർ സഞ്ചരിക്കുന്നു എങ്കിൽ യാത്ര തിരിച്ചെടുത്തു നിന്നും അയാൾ എത്ര അകലെയാണ്....
MCQ->ഒരാൾ ഒരു സ്ഥലത്തുനിന്ന് നേരെ പടിഞ്ഞാറോട്ട് ഏഴ് കിലോ മീറ്റർ സഞ്ചരിക്കുന്നു അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 4കിലോമീറ്റർ സഞ്ചരിക്കുന്നു വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 12 കിലോമീറ്റർ സഞ്ചരിക്കുന്നു വീണ്ടും ഇടത്തോട്ട് തിരിഞ്ഞു നാല് കിലോമീറ്റർ കൂടി സഞ്ചരിക്കുന്നു പുറപ്പെട്ട സ്ഥലത്തെ അടിസ്ഥാനമാക്കി ഇപ്പോൾ അയാളുടെ സ്ഥാനം എവിടെയാണ്....
MCQ->രവി ഒരു സ്ഥലത്തുനിന്നും 20 മീറ്റർ കിഴക്കോട്ടു സഞ്ചരിച്ചതിനുശേഷം ഇടത്തോട്ട് തിരിഞ്ഞു 15 മീറ്റർ സഞ്ചരിക്കുന്നു. അതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 10 മീറ്റർ സഞ്ചരിച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്ന് രവി ഇപ്പോൾ എത്ര അകലത്തിലാണ്?....
MCQ->രഘു ഒരു സ്ഥലത്തു നിന്ന് 4 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ച് അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 2 കിലോമീറ്ററും വീണ്ടും ഇടത്തോട്ട് തിരിഞ്ഞു 4 കിലോമീറ്റർ സഞ്ചരിച്ചു. എങ്കിൽ യാത്ര തുടങ്ങിയ സ്ഥലത്തു നിന്ന് എത്ര ദൂരം അകലെയാണ് രഘു?....
MCQ->രഘു ഒരു സ്ഥലത്തു നിന്ന് 4 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ച് അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 2 കിലോമീറ്ററും വീണ്ടും ഇടത്തോട്ട് തിരിഞ്ഞു 4 കിലോമീറ്റർ സഞ്ചരിച്ചു. എങ്കിൽ യാത്ര തുടങ്ങിയ സ്ഥലത്തു നിന്ന് എത്ര ദൂരം അകലെയാണ് രഘു?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution