1. പകൽ വന്നു പോയി, രാത്രി വന്നു പോയി, അവൾ ഉറങ്ങിയില്ല. ഒറ്റപ്പദമാക്കുമ്പോൾ? [Pakal vannu poyi, raathri vannu poyi, aval urangiyilla. Ottappadamaakkumpol?]
(A): പകലും രാത്രിയും വന്നു പോയിട്ടും അവൽ ഉറങ്ങിയതേയില്ല. [Pakalum raathriyum vannu poyittum aval urangiyatheyilla.] (B): പകലും രാത്രിയും വന്നു പോയിട്ടും അവൾ ഉറങ്ങിയില്ല [Pakalum raathriyum vannu poyittum aval urangiyilla] (C): പകലും വന്നുപോയീ രാത്രിയും വന്നു പോയി അവൾ ഉറങ്ങിയില്ല [Pakalum vannupoyee raathriyum vannu poyi aval urangiyilla] (D): പകൽ വന്നു പോയിട്ടും രാത്രി വന്നു പോയിട്ടും അവൾ ഉറങ്ങിയില്ല [Pakal vannu poyittum raathri vannu poyittum aval urangiyilla]
Previous QuestionShow Answer Next Question Add Tags Report Error Show Marks