<<= Back Next =>>
You Are On Multi Choice Question Bank SET 31

1551. ഡല്‍ഹിയിലെ ചെങ്കോട്ട പണികഴിപ്പിച്ചത്? [Dal‍hiyile chenkotta panikazhippicchath?]

1552. ചൂടാക്കിയാൽ നശിക്കുന്ന വിറ്റാമിൻ ഏത്? [Choodaakkiyaal nashikkunna vittaamin eth?]

1553. The film..... by the time we got to the cinema

1554. യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ ഒരു ........... ആണ്. [Yunyttadu nyoosu ophu inthya oru ........... Aanu.]

1555. സലാര്‍ജംഗ് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ? [Salaar‍jamgu myoosiyam sthithi cheyyunnathevide?]

1556. സ്വത്തവകാശം നിയമപരമായ അവകാശമാണെന്ന് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? [Svatthavakaasham niyamaparamaaya avakaashamaanennu prathipaadikkunna aar‍ttikkil‍ eth?]

1557. ചൈനയിലെ ഇന്ത്യൻ അംബാസിഡർ [Chynayile inthyan ambaasidar]

1558. Lincoln was actually well prepared for his.............remarks.

1559. പാര്‍ലമെന്‍റ് നടപടികളില്‍ ശൂന്യവേള എന്ന സമ്പ്രദായം ആരംഭിച്ച വര്‍ഷം? [Paar‍lamen‍ru nadapadikalil‍ shoonyavela enna sampradaayam aarambhiccha var‍sham?]

1560. കൊച്ചിന്‍ എണ്ണ ശുദ്ധീകരണശാലയുടെ ആസ്ഥാനം എവിടെ? [Kocchin‍ enna shuddheekaranashaalayude aasthaanam evide?]

1561. നിബിഡവനങ്ങളുടെ വളര്‍ച്ചക്ക് സഹായകരമായ മണ്ണിനം ഏതാണ്? [Nibidavanangalude valar‍cchakku sahaayakaramaaya manninam ethaan?]

1562. കേരളത്തിന്‍റെ ആകെ വിസ്തീര്‍ണ്ണം എത്ര? [Keralatthin‍re aake vistheer‍nnam ethra?]

1563. കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്‍റംഗങ്ങള്‍ എത്രയാണ്? [Keralatthil‍ ninnulla paar‍lamen‍ramgangal‍ ethrayaan?]

1564. ഇന്ത്യയിലെ ഏറ്റവും വലിയ കാറ്റാടിപ്പാടം ഏതാണ്? [Inthyayile ettavum valiya kaattaadippaadam ethaan?]

1565. നദികളെക്കുറിച്ചുള്ള പഠന ശാഖ? [Nadikalekkuricchulla padtana shaakha?]

1566. When I reached the station the train -------.

1567. ‘ബ്ലാക്ക് വിഡോ' എന്നറിയപ്പെടുന്ന ജീവി ഏത്? [‘blaakku vido' ennariyappedunna jeevi eth?]

1568. സ്വത്തവകാശത്തെ മൗലീകാവകാശങ്ങളില്‍ നിന്ന് നീക്കം ചെയ്ത പ്രധാനമന്ത്രി? [Svatthavakaashatthe mauleekaavakaashangalil‍ ninnu neekkam cheytha pradhaanamanthri?]

1569. Which of the following is in singular form?

1570. I spoke to her -------.

1571. ദാദാഭായ് നവറോജിയുടെ പേരില്‍ പുരസ്കാരം ഏര്‍പ്പെടുത്തിയ രാജ്യം? [Daadaabhaayu navarojiyude peril‍ puraskaaram er‍ppedutthiya raajyam?]

1572. This PC is as good as new, it has ......... been used

1573. കേരളത്തിലെ ഏറ്റവും പൊക്കം കൂടിയ കൊടുമുടിയായ ആനമുടി ഏത് താലൂക്കില്‍ സ്ഥിതി ചെയ്യുന്നു? [Keralatthile ettavum pokkam koodiya kodumudiyaaya aanamudi ethu thaalookkil‍ sthithi cheyyunnu?]

1574. ആദ്യമായി ചലചിത്രമാക്കപ്പെട്ട മലയാള സാഹിത്യ കൃതി ഏത്? [Aadyamaayi chalachithramaakkappetta malayaala saahithya kruthi eth?]

1575. ഭാഗം XI-ല്‍ പരാമര്‍ശിക്കുന്ന വിഷയം ഏത്? [Bhaagam xi-l‍ paraamar‍shikkunna vishayam eth?]

1576. ലോകത്ത് ആദ്യമായി നികുതി ഏര്‍പ്പെടുത്തിയ രാജ്യം ഏത്? [Lokatthu aadyamaayi nikuthi er‍ppedutthiya raajyam eth?]

1577. പഞ്ചായത്തീരാജ് സംവിധാനത്തിന് ആ പേര് നല്‍കിയത്? [Panchaayattheeraaju samvidhaanatthinu aa peru nal‍kiyath?]

1578. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആദ്യ മലയാളി ആര്? [Kendra saahithya akkaadami avaar‍du nediya aadya malayaali aar?]

1579. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ഏത്? [Inthyayile ettavum uyaramulla vellacchaattam eth?]

1580. ഗോദാവരി നദിയുടെ അന്ത്യഘട്ടം ഒഴുകുന്നത് ഏത് സംസ്ഥാനങ്ങളിലൂടെയാണ്? [Godaavari nadiyude anthyaghattam ozhukunnathu ethu samsthaanangaliloodeyaan?]

1581. റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറായ ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായ വ്യക്തിയാര്? [Risar‍vvu baanku gavar‍nnaraaya shesham inthyayude pradhaanamanthriyaaya vyakthiyaar?]

1582. കേരളത്തിലെ ഏക സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Keralatthile eka sooryakshethram sthithi cheyyunnath?]

1583. ബ്രഹ്മപുരം ഡീസല്‍ വൈദ്യുതനിലയം എവിടെയാണ്? [Brahmapuram deesal‍ vydyuthanilayam evideyaan?]

1584. ലോക്സഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്? [Loksabhayile aadyatthe prathipaksha nethaav?]

1585. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം’ എവിടെ സ്ഥിതിചെയ്യുന്നു? [Nethaaji subhaashu chandrabosu anthaaraashdra vimaanatthaavalam’ evide sthithicheyyunnu?]

1586. കോടതിവിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി? [Kodathividhiyiloode niyamasabhaamgathvam labhiccha aadya vyakthi?]

1587. ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം? [Inthyan bharanaghadanayil vyavastha cheythittulla rittukalude ennam?]

1588. As a man of action he is naturallly.......... with his words

1589. ' ജല മാമാങ്കം' എന്നറിയപ്പെടുന്ന വള്ളംകളി? [' jala maamaankam' ennariyappedunna vallamkali?]

1590. 2010-ലെ ഏഷ്യന്‍ ഗെയിംസില്‍ പതിനായിരം മീറ്റര്‍ ഓട്ടമത്സരത്തില്‍ സ്വര്‍ണം നേടിയതാര്? [2010-le eshyan‍ geyimsil‍ pathinaayiram meettar‍ ottamathsaratthil‍ svar‍nam nediyathaar?]

1591. NUALS-ന്‍റെ ചാന്‍സിലര്‍ ആര്? [Nuals-n‍re chaan‍silar‍ aar?]

1592. ‘‘Condense’’ means:

1593. കേരളത്തിലെ ആദ്യത്തെ തൂക്കുപാലം ഏത്? [Keralatthile aadyatthe thookkupaalam eth?]

1594. VSSC is a/an

1595. Use correct articles -------- umbrella is -------- useful thing.

1596. ലോകത്തിലെ ഏറ്റവും വലിയ കരീബിയന്‍ ദ്വീപ്? [Lokatthile ettavum valiya kareebiyan‍ dveep?]

1597. എല്ലാ മാസവും സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ആര്‍ക്കാണ്? [Ellaa maasavum si. E. Ji odittu rippor‍ttu samar‍ppikkunnathu aar‍kkaan?]

1598. ഇന്ത്യയുടെ ഒന്നാം പഞ്ചവത്സര പദ്ധതി പ്രവർത്തനം ആരംഭിച്ച വർഷം ഏത്? [Inthyayude onnaam panchavathsara paddhathi pravartthanam aarambhiccha varsham eth?]

1599. Which one of the following is not a natural harbour?

1600. മൊസാര്‍ട്ട് ഏതു കലയുടെ ഉപാസകനായിരുന്നു? [Mosaar‍ttu ethu kalayude upaasakanaayirunnu?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions