Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 38
1901. ആര്‍ട്ടിക്കിള്‍ 324-ല്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത്? [Aarttikkil 324-l prathipaadicchirikkunna vishayam eth?]
(A): ഇലക്ഷന് [Ilakshan] (B): ഇലക്ഷന് കമ്മീഷന് [Ilakshan kammeeshan] (C): പി.എസ്.സി. [Pi. Esu. Si.] (D): പ്രായപൂര്ത്തീവോട്ടവകാശം [Praayapoorttheevottavakaasham]
1902. പ്രവര അണക്കെട്ട് ഏത് നദിയില്‍ സ്ഥിതി ചെയ്യുന്നു? [Pravara anakkettu ethu nadiyil sthithi cheyyunnu?]
(A): കാവേരി [Kaaveri] (B): കൃഷ്ണാനദി [Krushnaanadi] (C): ഗോദാവരി [Godaavari] (D): മഹാനദി. [Mahaanadi.]
1903. ലോക മനുഷ്യാവകാശദിനമായി ആചരിക്കുന്നത് എന്ന്? [Loka manushyaavakaashadinamaayi aacharikkunnathu ennu?]
(A): ഒക്ടോബറ് 12 [Okdobaru 12] (B): ഡിസംബറ് 1 [Disambaru 1] (C): ഡിസംബറ് 10 [Disambaru 10] (D): സെപ്ററംബറ് 28. [Seprarambaru 28.]
1904. ഡീസല്‍ ലോക്കോമോട്ടീവ് വര്‍ക്ക്സിന്റെ ആസ്ഥാനം എവിടെ? [Deesal lokkomotteevu varkksinre aasthaanam evide?]
(A): കപൂര്‍ത്തല [Kapoortthala] (B): ജംഷഡാപൂര് [Jamshadaapoor] (C): ഭോപ്പാല്‍. [Bhoppaal.] (D): വാരണാസി [Vaaranaasi]
1905. ഇന്ത്യയില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന് രൂപീകരിക്കാന്‍ കാരണമായ ആക്ട്? [Inthyayil pabliku sarvveesu kammeeshan roopeekarikkaan kaaranamaaya aakd?]
(A): ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട്-1858. [Gavanmenru ophu inthyaa aakd-1858.] (B): ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട്-1909 [Gavanmenru ophu inthyaa aakd-1909] (C): ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട്-1919 [Gavanmenru ophu inthyaa aakd-1919] (D): ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട്-1935 [Gavanmenru ophu inthyaa aakd-1935]
1906. കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന് നിയമപരമായ അംഗീകാരം ആദ്യമായി ലഭിച്ചത് ഏത് ആക്ടിലൂടെയാണ്? [Kampdrolar aanru odittar janaralinu niyamaparamaaya amgeekaaram aadyamaayi labhicchathu ethu aakdiloodeyaan?]
(A): 1892-ലെ ഇന്ത്യന്‍ കൊണ്സിലില് ആക്ട്. [1892-le inthyan konsilil aakdu.] (B): 1909-ലെ ഇന്ത്യന്‍ കൗണ്‍സില്‍ ആക്ട് [1909-le inthyan kaunsil aakdu] (C): 1919-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട് [1919-le gavanmenru ophu inthyaa aakdu] (D): 1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട് [1935-le gavanmenru ophu inthyaa aakdu]
1907. കേരളത്തിലെ ഏക കന്റോൺമെന്റ്? [Keralatthile eka kantonmentu?]
(A): കണ്ണൂർ [Kannoor] (B): കൊച്ചി [Kocchi] (C): കൊല്ലം [Kollam] (D): മഞ്ചേരി [Mancheri]
1908. I wouldn"t say that if I ______ believe it.
(A): can (B): did (C): didn"t (D): will
1909. ഐക്യരാഷ്ട്ര സഭ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഉള്ള അന്താരാഷ്ട്ര സംഘടന? [Aikyaraashdra sabha kazhinjaal ettavum kooduthal amgangal ulla anthaaraashdra samghadana?]
(A): ആംനെസ്റ്റി ഇന്റര്‍നാഷണല്‍ [Aamnestti intarnaashanal] (B): ആസിയാന്‍ [Aasiyaan] (C): ഇന്റര്‍പോള്‍ [Intarpol] (D): കോമണ്‍വെല്‍ത്ത് [Komanveltthu]
1910. ഫത്തേപ്പൂര്‍സിക്രിയിലെ പഞ്ചമഹല് പണികഴിപ്പിച്ചതാര്? [Phattheppoorsikriyile panchamahal panikazhippicchathaar?]
(A): അക്ബര്‍ [Akbar] (B): ജഹാംഗീര്‍ [Jahaamgeer] (C): ബാബര്‍ [Baabar] (D): ഷാജഹാന് [Shaajahaan]
1911. തുമലപ്പള്ളി യുറേനിയം ഖനി ഇന്ത്യയില്‍ ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? [Thumalappalli yureniyam khani inthyayil ethu samsthaanatthaanu sthithi cheyyunnath?]
(A): അസം [Asam] (B): ആന്ധ്രാപ്രദേശ് [Aandhraapradeshu] (C): കര്‍ണ്ണാടക. [Karnnaadaka.] (D): ത്സാര്‍ഖണ്ഡ് [Thsaarkhandu]
1912. ‘Imagining India’ is a book written by
(A): Bankim Chandra (B): Nandan Nilekani (C): Sarojini Naidu (D): V.S.Khandekar
1913. Saivite Saints were called?
(A): Alwars (B): Digambharas (C): Nayanars (D): None of these
1914. Mary declared that the book was not ———.
(A): her (B): hers (C): our (D): your
1915. താഴെ പറയുന്നവരില്‍ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംഗമായിരുന്ന വനിത ആര്? [Thaazhe parayunnavaril bharanaghadanaa nirmmaana sabhayil amgamaayirunna vanitha aar?]
(A): ഇവരെല്ലാവരും. [Ivarellaavarum.] (B): ദുര്‍ഗാഭായ് ദേശ്മുഖ് [Durgaabhaayu deshmukhu] (C): രാജ്കുമാരി അമൃത്കൗര്‍ [Raajkumaari amruthkaur] (D): സരോജിനി നായിഡു [Sarojini naayidu]
1916. എടക്കൽ ഗുഹ സ്ഥിതിചെയ്യുന്ന ജില്ല? [Edakkal guha sthithicheyyunna jilla?]
(A): ഇടുക്കി [Idukki] (B): കൊല്ലം [Kollam] (C): പാലക്കാട് [Paalakkaadu] (D): വയനാട് [Vayanaadu]
1917. കണ്ടല്‍വനങ്ങള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏത്? [Kandalvanangal ettavum kooduthalulla samsthaanam eth?]
(A): ഉത്തര്‍പ്രദേശ് [Uttharpradeshu] (B): കേരളം. [Keralam.] (C): പശ്ചിമബംഗാള്‍ [Pashchimabamgaal] (D): മഹാരാഷ്ട്ര [Mahaaraashdra]
1918. താഴെ പറയുന്നവയില്‍ ഏതാണ് പ്രകൃതിസംരക്ഷണ സംഘടന? [Thaazhe parayunnavayil ethaanu prakruthisamrakshana samghadana?]
(A): ICAR (B): ICRC (C): IUCN (D): WHO
1919. "രഘുവംശം" എന്ന സംസ്കൃത മഹാകാവ്യം എഴുതിയതാര്? ["raghuvamsham" enna samskrutha mahaakaavyam ezhuthiyathaar?]
(A): കാളിദാസന് [Kaalidaasan] (B): ഭവഭൂതി [Bhavabhoothi] (C): ഭാസന് [Bhaasan] (D): വാത്മീകി [Vaathmeeki]
1920. ആന്റിബയോട്ടിക്സ് ആയി ഉപയോഗിക്കുന്ന മരുന്ന് [Aantibayottiksu aayi upayogikkunna marunnu]
(A): അമോക്സിലിൻ [Amoksilin] (B): ആസ്പിരിൻ [Aaspirin] (C): ഡെറ്റോൾ [Dettol] (D): പാരസൈറ്റമോൾ [Paarasyttamol]
1921. ആദ്യമായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട സിനിമാനടി ആര്? [Aadyamaayi raajyasabhayilekku naamanirdesham cheyyappetta sinimaanadi aar?]
(A): ജയലളിത [Jayalalitha] (B): നര്‍ഗ്ഗീസ് ദത്ത് [Narggeesu datthu] (C): വൈജയന്തിമാല [Vyjayanthimaala] (D): ഹേമമാലിനി [Hemamaalini]
1922. A repair for a known software bug, usually available at no charge on the internet, is called a.........
(A): FAQ (B): patch (C): tutorial (D): version
1923. എല്ലാ വര്‍ഷവും സ്വാതന്ത്രദിനത്തില്‍ പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തുന്നത് എവിടെയാണ്? [Ellaa varshavum svaathanthradinatthil pradhaanamanthri desheeyapathaaka uyartthunnathu evideyaan?]
(A): അമൃത്സര്‍ [Amruthsar] (B): ഇന്ത്യഗേറ്റ്. [Inthyagettu.] (C): ചെങ്കോട്ട [Chenkotta] (D): രാജ്ഘട്ട് [Raajghattu]
1924. 1953 ൽ നിലവിൽ വന്ന സംസ്ഥാന പുനഃസംഘടന കമ്മീഷനിൽ അംഗമല്ലാതിരുന്ന വ്യക്തി ആരാണ്? [1953 l nilavil vanna samsthaana punasamghadana kammeeshanil amgamallaathirunna vyakthi aaraan?]
(A): ജസ്റ്റിസ് ഫസൽ അലി [Jasttisu phasal ali] (B): സി. രാജഗോപാലാചാരി [Si. Raajagopaalaachaari] (C): സർദാർ കെ.എം.പണിക്കർ [Sardaar ke. Em. Panikkar] (D): ഹൃദയനാഥ് കുൺസൃ [Hrudayanaathu kunsru]
1925. കിഴക്കൻ റെയിൽവേയുടെ ആസ്ഥാനം? [Kizhakkan reyilveyude aasthaanam?]
(A): കൊൽക്കത്ത [Kolkkattha] (B): ഗുവാഹത്തി [Guvaahatthi] (C): ഗൊരഖ്പൂർ [Gorakhpoor] (D): ഭുവനേശ്വർ [Bhuvaneshvar]
1926. Which is the National game of Spain?
(A): Baseball (B): Bull Fighting (C): Ice Hockey (D): Rugby
1927. Idukki Dam was constructed with the technical assistance from?
(A): Canada (B): Japan (C): Russia (D): U.S.A
1928. സൈമണ്‍ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം [Syman kammeeshanile amgangalude ennam]
(A): 12 (B): 14 (C): 6 (D): 7
1929. ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ വിസമ്മതിച്ച നാട്ടുരാജ്യം? [Inthyan yooniyanil layikkaan visammathiccha naatturaajyam?]
(A): കൊച്ചി രാജ്യം [Kocchi raajyam] (B): ജന്ഗഢ [Jangadda] (C): പഞ്ചാബ് [Panchaabu] (D): മറാത്ത [Maraattha]
1930. സുന്ദരി വൃക്ഷങ്ങള്‍ കാണപ്പെടുന്നത്? [Sundari vrukshangal kaanappedunnath?]
(A): കൃഷ്ണ ഡെല്‍റ്റ. [Krushna deltta.] (B): ഗോദാവരി ഡെല്‍റ്റ [Godaavari deltta] (C): മഹാനദി ഡെല്‍റ്റ [Mahaanadi deltta] (D): സുന്ദര്‍ബെന്‍ ഡെല്‍റ്റ [Sundarben deltta]
1931. ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ആര്? [Inthyayil adiyantharaavastha prakhyaapikkunnathu aar?]
(A): കേന്ദ്ര കാബിനറ്റിന്റെ നിര്‍ദ്ദേശക പ്രകാരം രാഷ്ട്രപതി. [Kendra kaabinattinre nirddheshaka prakaaram raashdrapathi.] (B): ഗവര്‍ണര്‍ [Gavarnar] (C): പാര്‍ലമെന്റ് [Paarlamenru] (D): പ്രധാനമന്ത്രി [Pradhaanamanthri]
1932. ഇന്ത്യയുടെ വിസ്തീര്‍ണ്ണം എത്ര? [Inthyayude vistheernnam ethra?]
(A): 15200 Km2 (B): 3287263Km2 (C): 38886 Km2 (D): 7516 Km2.
1933. ഏറ്റവും ദൈർഖ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം ഏത്? [Ettavum dyrkhyam kuranja dinaraathrangalulla graham eth?]
(A): നെപ്ട്യൂൺ [Nepdyoon] (B): ബുധൻ [Budhan] (C): വ്യാഴം [Vyaazham] (D): ശുക്രൻ [Shukran]
1934. ദേശീയ ന്യൂനപക്ഷ കമ്മീഷന് നിലവില്‍ വന്നതെന്ന്? [Desheeya nyoonapaksha kammeeshan nilavil vannathennu?]
(A): 1971 ജനുവരി 15. [1971 januvari 15.] (B): 1992 ജനുവരി 12 [1992 januvari 12] (C): 1992 ജനുവരി 31 [1992 januvari 31] (D): 1993 മെയ് 17 ന് [1993 meyu 17 nu]
1935. ഇന്ത്യയില്‍ എത്ര തവണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്? [Inthyayil ethra thavana adiyantharaavastha prakhyaapicchittundu?]
(A): 1. (B): 2 (C): 3 (D): 4
1936. The first synthetic fibre made by man was
(A): nylon (B): polyester (C): rayon (D): terycott
1937. കേരളത്തിൽ പെരുമ്പടപ്പ് സ്വരൂപം സ്ഥിതിചെയ്തിരുന്നത്? [Keralatthil perumpadappu svaroopam sthithicheythirunnath?]
(A): കൊച്ചി [Kocchi] (B): കോഴിക്കോട് [Kozhikkodu] (C): ചിറയ്ക്കൽ [Chiraykkal] (D): വേണാട് [Venaadu]
1938. The “sick man of Europe” was a term applied to
(A): Bismarck (B): Hitler (C): Italy (D): Turkey
1939. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങള്‍ എത്രയാണ്? [Samsthaana manushyaavakaasha kammeeshanile amgangal ethrayaan?]
(A): 2 (B): 3 (C): 4. (D): 5
1940. ജവഹര്‍ ടണല്‍ സ്ഥിതി ചെയ്യുന്നതെവിടെ? [Javahar danal sthithi cheyyunnathevide?]
(A): ഉത്തര്‍പ്രദേശ് [Uttharpradeshu] (B): ഗുജറാത്ത്. [Gujaraatthu.] (C): ജമ്മുകാശ്മീര്‍ [Jammukaashmeer] (D): പശ്ചിമബംഗാള്‍ [Pashchimabamgaal]
1941. ലാല്‍ ബഹദുര്‍ ശാസ്ത്രിയുടെ സമാധി സ്ഥലം? [Laal bahadur shaasthriyude samaadhi sthalam?]
(A): അഭയ് ഘട്ട് [Abhayu ghattu] (B): കിസാന്‍ ഘട്ട്കിസാന് ഘട്ട് [Kisaan ghattkisaan ghattu] (C): വിജയ് ഘട്ട് [Vijayu ghattu] (D): ശാന്തി ഘട്ട് [Shaanthi ghattu]
1942. 20-20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 6 പന്തുകളിൽ നിന്ന്?36 റൺസ് നേടിയ ഏക ഇന്ത്യൻ താരം? [20-20 anthaaraashdra krikkattil 6 panthukalil ninnu? 36 ransu nediya eka inthyan thaaram?]
(A): എം.എസ്. ഡോണി [Em. Esu. Doni] (B): ഗൗതം ഗംഭീർ [Gautham gambheer] (C): യുവരാജ് സിംഗ് [Yuvaraaju simgu] (D): സച്ചിൻ ടെൻഡുൽക്കർ [Sacchin dendulkkar]
1943. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് 'ചുവന്നകുപ്പായക്കാർ' എന്ന സംഘടനക്ക് രൂപം കൊടുത്തത്. [Svaathanthryasamara kaalaghattatthil inthyayude vadakku padinjaaru bhaagatthu 'chuvannakuppaayakkaar' enna samghadanakku roopam kodutthathu.]
(A): ജാട്ടുകൾ [Jaattukal] (B): പത്താൻകാർ [Patthaankaar] (C): സന്താളുകൾ [Santhaalukal] (D): സിക്കുകാർ [Sikkukaar]
1944. മനുഷ്യാവകാസ സംരക്ഷണനിയമത്തിന്റെ പരിധിയില്‍ വരാത്ത ഇന്ത്യന്‍ സംസ്ഥാനം? [Manushyaavakaasa samrakshananiyamatthinre paridhiyil varaattha inthyan samsthaanam?]
(A): ജമ്മുകാശ്മീര്‍ [Jammukaashmeer] (B): തമിഴ്നാട് [Thamizhnaadu] (C): മഹാരാഷ്ട്ര. [Mahaaraashdra.] (D): രാജസ്ഥാന് [Raajasthaan]
1945. ഓര്‍ക്കിഡുകളുടെ റാണി എന്നറിയപ്പെടുന്നത്? [Orkkidukalude raani ennariyappedunnath?]
(A): അനാസസ് കോമോസസ് [Anaasasu komosasu] (B): അസറിക്ക ഇന്‍ഡിക്ക [Asarikka indikka] (C): ഇപ്സിയ മലബാറിക്ക [Ipsiya malabaarikka] (D): ഫൈക്കസ് ഗ്ലോമെറേറ്റ [Phykkasu glomeretta]
1946. കേരളത്തിലെ ന്യൂസ് പ്രിന്റ് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു? [Keralatthile nyoosu prinru phaakdari evide sthithi cheyyunnu?]
(A): കല്ലട [Kallada] (B): കുണ്ടറ [Kundara] (C): വാഗമണ്‍. [Vaagaman.] (D): വെള്ളൂര്‍ [Velloor]
1947. യു.എന്‍ വുമണിന്റെ ആദ്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്? [Yu. En vumaninre aadya eksikyootteevu dayarakdar aar?]
(A): എമ്മാ വാട്സണ് [Emmaa vaadsan] (B): മാര്‍ഗരറ്റ്. [Maargarattu.] (C): മിയാംബോ നകൂക്ക [Miyaambo nakookka] (D): മിഷേല്‍ ബാഷ്-ലറ്റ് [Mishel baash-lattu]
1948. Choose the same relationship from the given four choices as given in the pair. “teeth:chew”
(A): food:taste (B): hand:fingers (C): mind:think (D): tongue:soft
1949. The length of India’s coastline is about
(A): 4900km (B): 5700km (C): 7500km (D): 8300km
1950. യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ ഒരു ........... ആണ്? [Yunyttadu nyoosu ophu inthya oru ........... Aan?]
(A): ടെലിവിഷന്‍ ചാനല്‍ [Delivishan chaanal] (B): പത്രം [Pathram] (C): മാസിക [Maasika] (D): വാര്‍ത്താ ഏജന്‍സി [Vaartthaa ejansi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution