<<= Back Next =>>
You Are On Multi Choice Question Bank SET 8

401. Which one of the following is example of hors- doeuvre?





402. ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ഏത്? [Inthyayude ettavum kizhakke attatthulla samsthaanam eth?]





403. Which one the following is fermented alcoholic beverage?





404. ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിന്‍ സ്ഥിതി ചെയ്യുന്നതെവിടെയാണ്? [Ettavum uyaratthilulla yuddhabhoomiyaaya siyaacchin‍ sthithi cheyyunnathevideyaan?]





405. കേരള സംഗീത നാടക അക്കാദമി പ്രസിദ്ധീകരിക്കുന്ന ദ്വൈമാസിക? [Kerala samgeetha naadaka akkaadami prasiddheekarikkunna dvymaasika?]





406. കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍റെ ആസ്ഥാനം? [Kerala sttettu baamboo kor‍ppareshan‍re aasthaanam?]





407. ഹരിതവിപ്ലവത്തിന് ആരംഭം കുറിച്ച സംസ്ഥാനം? [Harithaviplavatthinu aarambham kuriccha samsthaanam?]





408. തേയിലകൃഷിക്ക് യോജിച്ച മണ്ണ് ഏതാണ്? [Theyilakrushikku yojiccha mannu ethaan?]





409. രാജ്യത്തിന്‍റെ നിശ്ശബ്ദ അംബാസഡര്‍ എന്നറിയപ്പെടുന്നത്? [Raajyatthin‍re nishabda ambaasadar‍ ennariyappedunnath?]





410. രക്തം കട്ടപിടിക്കാൻ ആവശ്യമായ വിറ്റാമിൻ ഏത്? [Raktham kattapidikkaan aavashyamaaya vittaamin eth?]





411. The base of Rusty Nail cocktail is:





412. 2013 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്? [2013 le ezhutthachchhan puraskaaram labhicchathu aarkku?]





413. എലിപ്പനിയ്ക്ക് കാരണമായ സൂക്ഷ്മജീവി ഏത്? [Elippaniykku kaaranamaaya sookshmajeevi eth?]





414. കാട്ടുകഴുതകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വന്യജീവി സങ്കേതം ഏത്? [Kaattukazhuthakalude samrakshanavumaayi bandhappetta vanyajeevi sanketham eth?]





415. രങ്കസ്വാമി കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Rankasvaami kappu ethu kaliyumaayi bandhappettirikkunnu?]





416. ഇന്ത്യയിലെ എല്ലാകോടതികളും സുപ്രീംകോടതിയുടെ കീഴിലാണെന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍? [Inthyayile ellaakodathikalum supreemkodathiyude keezhilaanennu prathipaadicchirikkunna aar‍ttikkil‍?]





417. ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു? [Inthyan bharanaghadana nirmmaana samithiyude addhyakshan aaraayirunnu?]





418. മനുഷ്യാവകാശത്തിന്‍റെ നാഴികകല്ല് എന്ന് വിശേഷിപ്പിക്കുന്ന മാഗ്നാകാര്‍ട്ട പുറപ്പെടുവിച്ച ഇംഗ്ലണ്ടിലെ രാജാവ് ആര്? [Manushyaavakaashatthin‍re naazhikakallu ennu visheshippikkunna maagnaakaar‍tta purappeduviccha imglandile raajaavu aar?]





419. കിഴക്കോട്ട് ഒഴുകുന്ന നദി? [Kizhakkottu ozhukunna nadi?]





420. അരവിന്ദ് കേജരിവാള്‍ അടുത്തിടെ രൂപംകൊടുത്ത രാഷ്ട്രീയ പാര്‍ട്ടി ഏത്? [Aravindu kejarivaal‍ adutthide roopamkoduttha raashdreeya paar‍tti eth?]





421. ഇന്ത്യയിലെ ആദ്യത്തെ ജിംനാസ്റ്റിക് പരിശീലന കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു? [Inthyayile aadyatthe jimnaasttiku parisheelana kendram evide sthithi cheyyunnu?]





422. യുറേനിയ‌ം ഖനിയ്ക്ക് പ്രസിദ്ധമായ ജാദുഗുഡാ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്? [Yureniyam khaniykku prasiddhamaaya jaadugudaa sthithi cheyyunna samsthaanam eth?]





423. മഹാറാണ പ്രതാപ്സാഗര്‍ ഡാം (പോങ്ഡാം) സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്? [Mahaaraana prathaapsaagar‍ daam (pongdaam) sthithi cheyyunnathu ethu nadiyilaan?]





424. ഡക്കാനിലേക്കുള്ള താക്കോല്‍ എന്നറിയപ്പെടുന്ന ചുരമേത്? [Dakkaanilekkulla thaakkol‍ ennariyappedunna churameth?]





425. മയിലിനെ ഇന്ത്യയുടെ ദേശീയപക്ഷിയായി അംഗീകരിച്ചത് ഏത് വര്‍ഷമാണ്? [Mayiline inthyayude desheeyapakshiyaayi amgeekaricchathu ethu var‍shamaan?]





426. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം? [Doorisatthe vyavasaayamaayi amgeekariccha aadya samsthaanam?]





427. The base of Pink Lady is:





428. ഇറ്റലിയുടെയും ഇറാന്‍റെയും ഔദ്യോഗിക ബുക്ക്‌ [Ittaliyudeyum iraan‍reyum audyeaagika bukku]





429. Guinness is beer from:





430. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ തദ്ദേശ സ്വയംഭരണ ഗവണ്‍മെന്റിന്‍റെ നിയമനിര്‍മ്മാണവുമായി താഴെ പറയുന്നവരില്‍ ആരാണ് ബന്ധപ്പെട്ടിരുന്നത്? [Britteeshukaar‍ inthya bharicchirunnappol‍ thaddhesha svayambharana gavan‍mentin‍re niyamanir‍mmaanavumaayi thaazhe parayunnavaril‍ aaraanu bandhappettirunnath?]





431. ക്രിമിനല്‍ നിയമം ഉള്‍പ്പെടുത്തിയിരിക്കുന്നത് ഏത് ലിസ്റ്റിലാണ്? [Kriminal‍ niyamam ul‍ppedutthiyirikkunnathu ethu listtilaan?]





432. മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷിക്കാലം ഏതാണ്? [Manjukaalatthe aashrayicchulla krushikkaalam ethaan?]





433. ഹിമാലയന്‍ നദികളില്‍പ്പെടാത്തത് ഏത്? [Himaalayan‍ nadikalil‍ppedaatthathu eth?]





434. ഏത് ഭേദദഗതി അനുസരിച്ചാണ് സ്വത്തവകാശത്തെ മൗലീകാവകാശങ്ങളുടെ കൂട്ടത്തില്‍ നിന്ന് നീക്കം ചെയ്തത്? [Ethu bhedadagathi anusaricchaanu svatthavakaashatthe mauleekaavakaashangalude koottatthil‍ ninnu neekkam cheythath?]





435. ഇന്ത്യയില്‍ പുതത്ന്‍ സാമ്പത്തിക നയം നടപ്പിലാക്കിയ വര്‍ഷം? [Inthyayil‍ puthathn‍ saampatthika nayam nadappilaakkiya var‍sham?]





436. പ്രിന്‍സ് ഓഫ് വെയില്‍സ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Prin‍su ophu veyil‍su kappu ethu kaliyumaayi bandhappettirikkunnu?]





437. 1970-ല്‍ ലോകായുക്ത ഉപലോകായുക്ത നിയമം പാസാക്കിയ ആദ്യസംസ്ഥാനം? [1970-l‍ lokaayuktha upalokaayuktha niyamam paasaakkiya aadyasamsthaanam?]





438. പഞ്ചായത്തീരാജ് ആക്ട് 11-ാം ഷെഡ്യൂളില്‍ ഉല്‍പ്പെടുത്തിയ ഭേദഗതി? [Panchaayattheeraaju aakdu 11-aam shedyoolil‍ ul‍ppedutthiya bhedagathi?]





439. പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികവും ശിശുകേന്ദ്രീകൃതവുമാക്കാനായി 1994-ല്‍ ഇന്ത്യയില്‍ ആരംഭിച്ച പദ്ധതി ഏത്? [Praathamika vidyaabhyaasam saar‍vathrikavum shishukendreekruthavumaakkaanaayi 1994-l‍ inthyayil‍ aarambhiccha paddhathi eth?]





440. Morgan Spice is:





441. കേരളത്തില്‍ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു? [Keralatthil‍ kurumulaku gaveshana kendram evide sthithi cheyyunnu?]





442. വുമണ്‍ റിസര്‍വ്വേഷന്‍ ബില്‍ രാജ്യസഭ അംഗീകരിച്ചതെന്ന്? [Vuman‍ risar‍vveshan‍ bil‍ raajyasabha amgeekaricchathennu?]





443. ഇന്ത്യാ ഗവണ്‍മെന്‍‍റ് പൗരത്വനിയമം പാസാക്കിയ വര്‍ഷം? [Inthyaa gavan‍men‍‍ru paurathvaniyamam paasaakkiya var‍sham?]





444. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തിയാര്? [Aadhunika saampatthika shaasthratthin‍re pithaavu ennariyappedunna vyakthiyaar?]





445. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ കംപ്യൂട്ടര്‍വല്‍കൃത ഗ്രാമപഞ്ചായത്ത്‌ [Inthyayile aadya sampoor‍nna kampyoottar‍val‍krutha graamapanchaayatthu]





446. അമ്മന്നൂര്‍ മാധവചാക്യാര്‍ പ്രശസ്തി നേടിയ കലാരൂപം? [Ammannoor‍ maadhavachaakyaar‍ prashasthi nediya kalaaroopam?]





447. Glenfidich is:





448. ഇന്ത്യ സ്ഥിതി ചെയ്യുന്ന അക്ഷാംശസ്ഥാനം ഏത്? [Inthya sthithi cheyyunna akshaamshasthaanam eth?]





449. The wine governing body of France is:





450. കെട്ടിവച്ച തുക തിരിച്ച് കിട്ടാന്‍ മൊത്തം പോള്‍ ചെയ്ത വോട്ടിന്‍റെ എത്ര ശതമാനം വേണം? [Kettivaccha thuka thiricchu kittaan‍ mottham pol‍ cheytha vottin‍re ethra shathamaanam venam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution