Related Question Answers
351. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി ?
352. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി
354. ആധുനിക ഗാന്ധി എന്നറിയപ്പെടുത്തതാര്
355. പ്രശസ്തമായ ' പോരാ പോരാ നാളില്‍ നാളില്‍...' എന്ന സ്വാതന്ത്ര്യ സമരഗാനത്തിന്റെ രചയിതാവ്
356. ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസിന്റെ സ്ഥാപകന്‍ ആര്?
357. നാറ്റോയില്‍ അംഗമായ ആദ്യ ലാറ്റിന്‍ അമേരിക്കന്‍ രാജ്യം
358. പതിനാലാമത് ധനകാര്യ കമ്മിഷന്റെ അധ്യക്ഷന്‍
359. 1857ലെ കലാപകാലത്ത് ബ്രിട്ടീഷിന്ത്യയില്‍ ഗവര്‍ണര്‍ ജനറലായിരുന്നത്
360. അന്തരീക്ഷമില്ലായെങ്കില്‍ ആകാശത്തിന്റെ നിറമെന്തായിരിക്കും?
361. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പ്രഥമ ചെയര്മാന്:
362. വിമ്പിള്‍ഡണ്‍ മത്സരങ്ങള്‍ നടക്കുന്ന സ്ഥലം
363. തുരുമ്പ് പിടിക്കാതിരിക്കാന്‍ ഇരുമ്പില്‍ നാകം പൂശുന്ന പ്രക്രിയ
364. 2018 ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ താരം
365. സെപ്റ്റംബറില്‍ നടക്കുന്ന യൂത്ത് കോണ്‍ക്ലേവ് ATAL ഏത് സംസ്ഥാനത്താണ്
366. ഇത്തവണ ആദ്യമായി നടക്കുന്ന SAARC അഗ്രിക്കള്‍ച്ചര്‍ കോപ്പറേറ്റീവ് ബിസിനസ് ഫോറത്തിന് ആതിഥ്യം വഹിച്ച രാജ്യം
367. Defence Research and Development Organisation (DRDO) യുടെ പുതിയ ചെയര്മാന്
368. ജാവലിന്‍ ത്രോയില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം
369. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്താന്‍ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം കൊണ്ടുവന്ന പുതിയ റാങ്കിങ് സിസ്റ്റം
370. ഗംഗാ ശുചീകരണ പദ്ധതിക്കായി ഇന്ത്യക്ക് 120 മില്യന്‍ യൂറോ സോഫ്റ്റ് ലോണായി നല്കിയ രാജ്യം
371. ഏഷ്യന്‍ ഗെയിംസില്‍ ഹെപ്റ്റാല്‍തണില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം
372. ഇന്റര്‍നാഷണല്‍ വാട്ടര്‍ കളര്‍ ഫെസ്റ്റിവല്‍ എവിടെ വെച്ചാണ് നടക്കുന്നത്.
373. SNDP സ്ഥാപിച്ച തിയ്യതി?
374. SNDP യുടെ ആദ്യ വൈസ് പ്രസിഡണ്ട്
375. SNDP യുടെ ആദ്യ സെക്രട്ടറി?
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution