Related Question Answers

401. ഇന്ത്യയിലെ ആദ്യ തൊഴിലാളി നേതാവ് എന്നറിയപ്പെടുന്നത്?





402. ആത്മവിദ്യാസംഘം സ്ഥാപിച്ചത് ആര്?





403. ചട്ടമ്പി സ്വാമിയുടെ ജന്മ ദിനമായ ഓഗസ്റ്റ് 25 കേരളത്തിൽ എന്ത് ദിനമായാണ് ആചരിക്കുന്നത്





404. "മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു" ചട്ടമ്പി സ്വാമികളെ കുറിച്ച് ആരുടെ വാക്കുകളാണ് ഇത്





405. വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ ഏതു പേരിലാണ് പ്രസിദ്ധനായത്





406. 1907 ൽ സാധു ജന പരിപാലന സംഘം സ്ഥാപിച്ചത്





407. നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ് ?





408. താഴ്ന്ന ജാതിക്കാർക്ക് പൊതു വഴിയിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി അയ്യങ്കാളി 1893 ൽ നടത്തിയ സമരം അറിയപ്പെടുന്നത്?





409. "അയിത്തം അറബിക്കടലിൽ തള്ളണം " എന്ന് ആഹ്വാനം ചെയ്ത സാമൂഹ്യ പരിഷ്കർത്താവ്





410. ആനന്ദദർശനം, ആനന്ദ മതം - ഇവ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?





411. അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം ഈ വരികള്‍ ശ്രീനാരായണ ഗുരുവിന്റെ ഏത് കൃതിയിലാണ് ഉള്ളത്





412. ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് ഇന്ദിരാഗാന്ധി വിശേഷിപ്പിച്ചത് ആരെ?





413. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ ഏതു കൃതിയാണ് പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്നത്?





414. "പൊയ്കയിൽ അപ്പച്ചൻ" എന്നുകൂടി അറിയപ്പെടുന്ന നവോത്ഥാന നായകൻ ?





415. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ പങ്കെടുത്ത ആദ്യ മലയാളി?





416. 2014- ൽ ശതാബ്‌ദി ആഘോഷിക്കപെട്ട ശ്രീ നാരായണഗുരുവിന്റെ കവിത?





417. "ട്രീറ്റ്മെൻറ് ഓഫ് തീയ്യാസ് ഇൻ ട്രാവൻകൂർ " ആരുടെ രചനയാണ്‌ ?





418. ജാതി സൂചകങ്ങളായ കല്ലുമാലകൾ പൊട്ടിച്ചെറിയാൻ ആഹ്വനം ചെയ്ത നേതാവ് ?





419. ഗാന്ധിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി?





420. കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര്?





421. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള നാട് കടത്തപ്പെടുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി





422. കുമാരനാശാന്റെ വീണപൂവ് ആദ്യമായി പ്രസിദ്ധീകരിച്ച വാരിക ഏത്





423. മാപ്പിള ലഹളയെ അടിസ്ഥാനമാക്കി കുമാരനാശാൻ രചിച്ച കാവ്യം ?





424. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ ആത്മകഥ?





425. The Stand up India scheme support entrepreneurship among:





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution