Go To Top Reset
Related Question Answers
477. Who was defeated by Vankaiah Naidu to become the 13th Vice President of India?
[A] Hamid Ansari [B] Meira Kumar [C] U R Anantha Moorthi [D] Gopalkrishna Gandhi
Disscuss This Question & Answer Add Tags Report Error Show Marks
478. ചേര്‍ത്തെഴുതുക - പുനഃ + സൃഷ്ടി
[A] പുനസൃഷ്ടി [B] പുനര്‍സൃഷ്ടി [C] പുനഃസ്സൃഷ്ടി [D] പുനസ്സൃഷ്ടി
Disscuss This Question & Answer Add Tags Report Error Show Marks
479. 2018-ലെ ഈസ്റ്റ് ഏഷ്യ ഉച്ചകോടി നടന്ന രാജ്യം?
[A] ബ്രൂണെ [B] മലേഷ്യ [C] സിങ്കപ്പൂര്‍ [D] ഇന്ത്യ
Disscuss This Question & Answer Add Tags Report Error Show Marks
480. Indian Culinary Institute was inaugurated at:
[A] Tirupati [B] Manipal [C] Panaji [D] Varanasi
Disscuss This Question & Answer Add Tags Report Error Show Marks
481. റോറിങ് ഫോര്‍ട്ടീസ്, ഫ്യൂറിയസ് ഫിഫ്റ്റീസ്, സ്‌ക്രീമിങ് സിക്സ്റ്റീസ് - നാവികര്‍ ഈ രീതിയില്‍ വിശേഷിപ്പിച്ചിട്ടുള്ള വാതകങ്ങള്‍ ഏത്?
[A] ധ്രുവീയ വാതങ്ങള്‍ [B] അസ്ഥിര വാതങ്ങള്‍ [C] വാണിജ്യ വാതങ്ങള്‍ [D] പശ്ചിമവാതം
Disscuss This Question & Answer Add Tags Report Error Show Marks
482. OMR is an example for:
[A] Input device [B] Output device [C] Memory [D] Simple software
Disscuss This Question & Answer Add Tags Report Error Show Marks
483. ഒരാള്‍ Aയില്‍ നിന്നും 3 കി.മീ. കിഴക്കോട്ട് നടന്ന് B-യിലെത്തി. B-യില്‍നിന്നും അയാള്‍ 4 കി.മീ. തെക്കോട്ട് നടന്ന് C-യിലെത്തി. എന്നാല്‍ ഇപ്പോള്‍ അയാള്‍ എയില്‍നിന്നും എത്ര അകലത്തിലാണ്?
[A] 7 കി.മീ. [B] 25 കി.മീ. [C] 5 കി.മീ. [D] 1 കി.മീ.
Disscuss This Question & Answer Add Tags Report Error Show Marks
484. ഇന്ത്യന്‍ പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ആര്?
[A] വൈസ് പ്രസിഡന്റ് [B] പ്രധാനമന്ത്രി [C] സുപ്രീം കോടതി ചീഫ് ജസ്റ്റിസ് [D] സ്പീക്കര്‍
Disscuss This Question & Answer Add Tags Report Error Show Marks
485. മഹാനദിയുടെ ഉദ്ഭവസ്ഥാനം ഏത്?
[A] ബസ്താര്‍ പീഠഭൂമി [B] മൈക്കലാ മലനിരകള്‍ [C] മുന്തായി പീഠഭൂമി [D] ഗായ്മുഖ്
Disscuss This Question & Answer Add Tags Report Error Show Marks
486. അനുഗ്രഹിക്കപ്പെട്ടവന്‍ എന്ന അര്‍ഥമുള്ള പദം
[A] അനുഗ്രാഹ്യന് [B] അനുഗ്രഹീതന്‍ [C] അനുഗൃഹീതന്‍ [D] അനുഗ്രാഹന്
Disscuss This Question & Answer Add Tags Report Error Show Marks
488. ഗലീന എന്നത് ഏത് ലോഹത്തിന്റെ അയിരാണ്?
[A] മെര്‍ക്കുറി [B] അലുമിനിയം [C] ഇരുമ്പ് [D] ലെഡ്
Disscuss This Question & Answer Add Tags Report Error Show Marks
489. 10 c.m. വശമുള്ള കട്ടിയായ ഒരു ക്യൂബില്‍നിന്നും ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്റെ ആരം എത്ര?
[A] 10 c.m. [B] 2.5 c.m. [C] 5 c.m. [D] 7.5 c.m.
Disscuss This Question & Answer Add Tags Report Error Show Marks
490. അനിതയ്ക്ക് തുടര്‍ച്ചയായ ആറ് മാസങ്ങളില്‍ ലഭിച്ച ശരാശരി വേതനം 3,500 രൂപയാണ്. 7-ാമത്തെ മാസം എത്ര രൂപ ലഭിച്ചാല് അനിതയുടെ ശരാശരി വേതനം 3,750 രൂപയാകും?
[A] 4,250 രൂപ [B] 5,000 രൂപ [C] 6,000 രൂപ [D] 5,250 രൂപ
Disscuss This Question & Answer Add Tags Report Error Show Marks
491. Tagore visited Sree Narayana Guru at Sivagiri in:
[A] 1919 [B] 1920 [C] 1921 [D] 1922
Disscuss This Question & Answer Add Tags Report Error Show Marks
492. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട 1992-ലെ ആദ്യ ഭൗമ ഉച്ചകോടി നടന്ന സ്ഥലം?
[A] കോപ്പന്‍ഹേഗന്‍ [B] ക്യോട്ടോ [C] റിയോഡി ജനൈറോ [D] ജൊഹാനസ് ബര്‍ഗ്
Disscuss This Question & Answer Add Tags Report Error Show Marks
493. അറ്റ്ലസ് പര്‍വതനിര ഏത് ഭൂഖണ്ഡത്തിലാണ്?
[A] ഏഷ്യ [B] ആഫ്രിക്ക [C] യൂറോപ്പ് [D] ഓസ്ട്രേലിയ
Disscuss This Question & Answer Add Tags Report Error Show Marks
494. ഇന്ത്യയില്‍ ഏത് ധനകാര്യസ്ഥാപനമാണ് വായ്പ-പണം പ്രദാനത്തെ നിയന്ത്രിക്കുന്നത്?
[A] വികസന ബാങ്കുകള്‍ [B] സഹകരണ ബാങ്കുകള്‍ [C] റിസര്‍വ് ബാങ്ക് [D] ധനകാര്യ കമ്മിഷന്
Disscuss This Question & Answer Add Tags Report Error Show Marks
496. Which satyagraha was conducted after independence?
[A] Suchindram satyagraha [B] Vaikkom Satyagraha [C] Guruvayur Satyagraha [D] Paliyam satyagraha
Disscuss This Question & Answer Add Tags Report Error Show Marks
497. Which country launched the ASTRO-H satellite to study the black holes?
[A] China [B] Russia [C] Japan [D] USA
Disscuss This Question & Answer Add Tags Report Error Show Marks
498. മഴവില്ലിന് കാരണം പ്രകാശത്തിന്റെ ഏത് പ്രതിഭാസമാണ്?
[A] അപവര്‍ത്തനം [B] വിസരണം [C] പ്രകാശ പ്രകീര്‍ണനം [D] ഡിഫ്രാക്ഷന്‍
Disscuss This Question & Answer Add Tags Report Error Show Marks
499. 2018 യു.എന്‍. മനുഷ്യാവകാശ പുരസ്‌കാരം ലഭിച്ച അസ്മ ജഹാംഗീറിന്റെ രാജ്യം?
[A] ഇന്ത്യ [B] ഇറാഖ് [C] സിറിയ [D] പാകിസ്താന്
Disscuss This Question & Answer Add Tags Report Error Show Marks
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution