Related Question Answers

501. ചുറ്റളവ് 30സെ.മീ. ആയ ചതുരാകൃതിയിലുള്ള ഒരു കാര്‍ഡിന്റെ നീളത്തിന്റെ 2 മടങ്ങ് വീതിയുടെ 3 മടങ്ങിനോട് തുല്യമാണ്. അതിന്റെ വീതി എത്ര?





502. 1907ല്‍ അരയസമാജം സ്ഥാപിച്ചതാര്?





503. വിധവ എന്ന പദത്തിന്റെ പുല്ലിംഗം?





504. Who formed Ezhava Mahasabha?





505. ചന്ദ്രനിലെ ആകാശത്തിന്റെ നിറം?





506. Xenophobia is fear or hatred of:





507. To which mineral is the Raniganj mine is associated?





508. ലോക പൈതൃകദിനം എന്നാണ്?





509. സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയിലൂടെ എത്രവയസ്സിനു താഴെയുള്ള കുട്ടികള്‍ക്കാണ് സൗജന്യ ഹൃദയ ശസ്ത്രക്രിയയ്ക്ക് നടത്തിവരുന്നത്?





510. എന്റെ പോലീസ് ജീവിതം രചിച്ചതാര്?





511. ലോകത്ത് ആദ്യമായി ഗോത്രഭാഷയില്‍ നിര്‍മിച്ച ചിത്രമെന്ന റെക്കോഡ് നേടിയ നേതാജി എന്ന സിനിമ കേരളത്തിലെ ഏത് ഗോത്രവിഭാഗത്തിന്റെ ഭാഷയിലാണ് നിര്‍മിച്ചത്?





512. മുഹമ്മദ് ഷയ്യ(Mohammad Shtayyeh) ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാണ്?





513. 2019-ലെ ആഗോള പത്രസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം?





514. സ്ഥാനാര്‍ഥിയില്‍നിന്ന് അനധികൃത പണം പിടികൂടിയതിന്റെ പേരില്‍ ഇത്തവണ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ലോക്‌സഭാ മണ്ഡലമേത്?





515. ഇന്ത്യയുടെ ഏത് അയല്‍രാജ്യത്തിന്റെ ആദ്യ കൃത്രിമോപഗ്രഹമാണ് രാവണ I ?





516. കര്‍ഷക ആത്മഹത്യയുടെ പേരില്‍ തെക്കിന്റെ വിദര്‍ഭ(Vidarbha of the South) എന്ന് വിളിക്കപ്പെടുന്ന കേരളത്തിലെ ജില്ല?





517. നോത്രദാം കത്തീഡ്രല്‍ എവിടെയാണ്?





518. യുനെസ്‌കോയുടെ ലോക പുസ്തക ദിനാചരണത്തിന്റെ ഭാഗമായി 2019-ലെ പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം?





519. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങള്‍ അന്വേഷിക്കാനായി സുപ്രിംകോടതി നിയമിച്ച സമിതിയുടെ അധ്യക്ഷന്‍?





520. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദത്തിന്റെ ഫലമായുള്ള ചുഴലിക്കാറ്റിന് ഫാനി എന്ന പേര് നിർദേശിച്ച രാജ്യം?





521. 2019-ലെ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം നേടിയ ടീം?





522. 2019-ലെ ബീജിങ് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍ ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ് നേടിയ മലയാള ചിത്രം?





523. ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷിക വേളയില്‍ രാമായണം വിഷയമാക്കി സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?





524. 2019-ലെ ഏഷ്യന്‍ റെസ്റ്റിലിങ് ചാമ്പ്യന്‍ ഷിപ്പ് എവിടെയാണ് നടക്കുന്നത്?





525. ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് ഹാസ്യ താരമായ വോളഡിമിര്‍ സെലന്‍സ്‌കി(Volodymyr Zelensky) തിരഞ്ഞെടുക്കപ്പെട്ടത്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution