<<= Back Next =>>
You Are On Question Answer Bank SET 1091

54551. ആഫ്രോ ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം ? [Aaphro eshyan geyimsinte bhaagyachihnam ?]

Answer: ഷേരു ( സിംഹക്കുട്ടി ) [Sheru ( simhakkutti )]

54552. പ്രഥമ ആഫ്രോ ഏഷ്യൻ ഗെയിംസ് ഉദ്ഘാടനം ചെയ്യപ്പെട്ടത് ? [Prathama aaphro eshyan geyimsu udghaadanam cheyyappettathu ?]

Answer: 2003 ഒക്ടോബർ 24 [2003 okdobar 24]

54553. ഏഷ്യൻ ഗെയിംസിന് ആ പേര് നൽകിയതാര് ? [Eshyan geyimsinu aa peru nalkiyathaaru ?]

Answer: ജവഹർലാൽനെഹ്റു [Javaharlaalnehru]

54554. 1951- ലെ പ്രഥമ ഏഷ്യൻ ഗെയിംസ് ഉദ്ഘാടനം ചെയ്തത് ആര് ? [1951- le prathama eshyan geyimsu udghaadanam cheythathu aaru ?]

Answer: ഡോ . രാജേന്ദ്രപ്രസാദ് [Do . Raajendraprasaadu]

54555. ഏഷ്യൻ ഗെയിംസിന്റെ മുദ്രാവാക്യവും ചിഹ്നവും രൂപകല്പന ചെയ്തതാര് ? [Eshyan geyimsinte mudraavaakyavum chihnavum roopakalpana cheythathaaru ?]

Answer: ജി . ഡി . സോഥി [Ji . Di . Sothi]

54556. മിസ്സ് വേൾഡ് ആയ ആദ്യത്തെ ഇന്ത്യൻ വനിത ആര് ? [Misu veldu aaya aadyatthe inthyan vanitha aaru ?]

Answer: റീത്ത ഫാരിയ [Reettha phaariya]

54557. ഏഷ്യൻ ഗെയിംസിൽ ഏറ്റവും കൂടുതൽ തവണ ഒന്നം സ്ഥാനത്തെത്തിയ രാജ്യം ? [Eshyan geyimsil ettavum kooduthal thavana onnam sthaanatthetthiya raajyam ?]

Answer: ജപ്പാൻ [Jappaan]

54558. ഏഷ്യൻ ഗെയിംസിന്റെ സ്ഥിരം ദീപശിഖ സ്ഥിതിചെയ്യുന്ന നഗരം ? [Eshyan geyimsinte sthiram deepashikha sthithicheyyunna nagaram ?]

Answer: ന്യൂഡൽഹി [Nyoodalhi]

54559. ഏഷ്യൻ ഗെയിംസ് 2006 ലെ മികച്ച കായിക താരമായി തിരഞ്ഞെടുക്കപ്പെട്ടത് ? [Eshyan geyimsu 2006 le mikaccha kaayika thaaramaayi thiranjedukkappettathu ?]

Answer: ടി ഹ്വാൻ പാർക്ക് [Di hvaan paarkku]

54560. ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിക്കുന്നത് ? [Lokakappu krikkattu mathsarangal niyanthrikkunnathu ?]

Answer: ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ( ഐ . സി . സി ) [Intarnaashanal krikkattu kaunsil ( ai . Si . Si )]

54561. ലോകകപ്പിലെ ആദ്യ ഓവറിൽ ഹാട്രിക് നേടിയ താരം ? [Lokakappile aadya ovaril haadriku nediya thaaram ?]

Answer: ചാമിന്ദ്രാവാസ് [Chaamindraavaasu]

54562. ലോകകപ്പിൽ ഹാട്രിക് നേടിയ ആദ്യ ബൗളർ ? [Lokakappil haadriku nediya aadya baular ?]

Answer: ചേതൻശർമ്മ [Chethansharmma]

54563. ടെസ്റ്റ് ക്രിക്കറ്റിൽ 50 സെഞ്ച്വറികൾ നേടിയ താരം ? [Desttu krikkattil 50 senchvarikal nediya thaaram ?]

Answer: സച്ചിൻ ടെൻഡുൽക്കർ [Sacchin dendulkkar]

54564. ഏറ്റവും കൂടുതൽ സ്വാഭാവിക റബർ ഉത്പാദിപ്പിക്കുന്ന രാജ്യം?  [Ettavum kooduthal svaabhaavika rabar uthpaadippikkunna raajyam? ]

Answer: തായ്ലന്ര് [Thaaylanru]

54565. ഈസ്റ്റർ ദ്വീപ് ഏതു രാജ്യത്തിന്റേതാണ്?  [Eesttar dveepu ethu raajyatthintethaan? ]

Answer: ചിലി [Chili]

54566. ഏതു രാജ്യത്തിന്റെ പഴയ പേരാണ് ജട്ലാൻഡ്?  [Ethu raajyatthinte pazhaya peraanu jadlaand? ]

Answer: ഡെന്മാർക്ക് [Denmaarkku]

54567. ഗുലിസ്ഥാൻ കൊട്ടാരം ഏതു രാജ്യത്താണ്?  [Gulisthaan keaattaaram ethu raajyatthaan? ]

Answer: ഇറാൻ [Iraan]

54568. ഏതു രാജ്യത്ത് പ്രചാരത്തിലുള്ള ചികിത്സാ സമ്പ്രദായമാണ് അക്യുപങ്‌ചർ?  [Ethu raajyatthu prachaaratthilulla chikithsaa sampradaayamaanu akyupangchar? ]

Answer: ചൈന [Chyna]

54569. തെക്കേ അമേരിക്കയിലെ ഏറ്റവും വിസ്തീർണം കൂടിയ രാജ്യം?  [Thekke amerikkayile ettavum vistheernam koodiya raajyam? ]

Answer: ബ്രസീൽ [Braseel]

54570. ഡ്യൂറാന്റ് ലൈൻ ഏതൊക്കെ രാജ്യങ്ങൾക്കിടയിലാണ്?  [Dyooraantu lyn etheaakke raajyangalkkidayilaan? ]

Answer: പഴയ ബ്രിട്ടീഷ് സാമ്രാജ്യവും അഫ്ഗാനിസ്ഥാനും [Pazhaya britteeshu saamraajyavum aphgaanisthaanum]

54571. കാന്ധഹാർ ഏത് രാജ്യത്താണ്?  [Kaandhahaar ethu raajyatthaan? ]

Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]

54572. ഒരു റോഡുപോലുമില്ലാത്ത യൂറോപ്യൻ നഗരം?  [Oru reaadupeaalumillaattha yooreaapyan nagaram? ]

Answer: വെനീസ് [Veneesu]

54573. ഹിസ്‌പാനിയോള ദ്വീപിലെ രാജ്യങ്ങൾ?  [Hispaaniyeaala dveepile raajyangal? ]

Answer: ഡൊമിനിക്കൻ റിപ്പബ്ലിക്കും ഹെയ്ത്തിയും [Deaaminikkan rippablikkum heytthiyum]

54574. ഹിബാക്കുഷ എന്ന വാക്ക് ഏത് രാജ്യത്തെ ജനതയുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Hibaakkusha enna vaakku ethu raajyatthe janathayumaayi bandhappettirikkunnu? ]

Answer: ജപ്പാൻ [Jappaan]

54575. രണ്ടു വലിയ ജലസഞ്ജയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലഭാഗം?  [Randu valiya jalasanjjayangale thammil bandhippikkunna idungiya jalabhaagam? ]

Answer: സ്ട്രയിറ്റ് [Sdrayittu]

54576. ഈജിപ്തിന്റെ ഭാഗമായ സിനായ് ഉപദ്വീപ് ഏത് വൻകരയിലാണ്?  [Eejipthinte bhaagamaaya sinaayu upadveepu ethu vankarayilaan? ]

Answer: ഏഷ്യ [Eshya]

54577. ലോകത്തെ ഏറ്റവും ജനസാന്ദ്രത കൂടിയ രാജ്യം?  [Leaakatthe ettavum janasaandratha koodiya raajyam? ]

Answer: മൊണാക്കോ [Meaanaakkeaa]

54578. ആമസോൺ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ ഉഷ്ണമേഖലാ മഴക്കാടുകൾ ഏത് നദീതടത്തിലാണ്?  [Aamaseaan kazhinjaal leaakatthe ettavum valiya ushnamekhalaa mazhakkaadukal ethu nadeethadatthilaan? ]

Answer: കോംഗോ [Keaamgeaa]

54579. ഇന്ത്യൻ വംശജർ ഏറ്റവും കൂടുതലുള്ള ദ്വീപുരാഷ്ട്രങ്ങൾ?  [Inthyan vamshajar ettavum kooduthalulla dveepuraashdrangal? ]

Answer: മൗറീഷ്യസ്, ഫിജി [Maureeshyasu, phiji]

54580. ഏറ്റവും വലിയ നക്ഷത്ര സമൂഹം?  [Ettavum valiya nakshathra samooham? ]

Answer: ഹൈഡ്ര [Hydra]

54581. രാഷ്ട്രതന്ത്രശാസ്ത്രപരമായി ഗ്രീൻലാൻഡ് ഏത് വൻകരയുടെ ഭാഗമാണ്?  [Raashdrathanthrashaasthraparamaayi greenlaandu ethu vankarayude bhaagamaan? ]

Answer: യൂറോപ്പ് [Yooreaappu]

54582. ഗോബി മരുഭൂമി ഏത് രാജ്യത്താണ്?  [Geaabi marubhoomi ethu raajyatthaan? ]

Answer: മംഗോളിയ [Mamgeaaliya]

54583. ദക്ഷിണാഫ്രിക്ക, നമീബിയ എന്നീരാജ്യങ്ങളുടെ അതിർത്തിയായ നദി?  [Dakshinaaphrikka, nameebiya enneeraajyangalude athirtthiyaaya nadi? ]

Answer: ഓറഞ്ച് [Oranchu]

54584. എവറസ്റ്റിനെക്കാൾ ഉയരമുള്ളതും പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നതുമായ പർവതം?  [Evarasttinekkaal uyaramullathum pasaphiku samudratthil sthithi cheyyunnathumaaya parvatham? ]

Answer: മൗനാകി [Maunaaki]

54585. ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ, ബംഗാൾ ഉൾക്കടൽ എന്നിവ സംഗമിക്കുന്ന സ്ഥലം?  [Inthyan mahaasamudram, arabikkadal, bamgaal ulkkadal enniva samgamikkunna sthalam? ]

Answer: കന്യാകുമാരി [Kanyaakumaari]

54586. ഗ്രേറ്റ് സ്ളേവ് തടാകം ഏത് രാജ്യാണ്?  [Grettu slevu thadaakam ethu raajyaan? ]

Answer: കാനഡ [Kaanada]

54587. ഈജിപ്തിന്റെ ഏഷ്യൻ ഭാഗം?  [Eejipthinte eshyan bhaagam? ]

Answer: സിനായ് ഉപദ്വീപ് [Sinaayu upadveepu]

54588. കിമിഗായോ ഏതു രാജ്യത്തിന്റെ ദേശീയ ഗാനമാണ്?  [Kimigaayeaa ethu raajyatthinte desheeya gaanamaan? ]

Answer: ജപ്പാൻ [Jappaan]

54589. ലോകത്തിലെ ഏറ്റവും വലിയ ലാൻഡ് ലോക്ക്ഡ് രാജ്യം?  [Leaakatthile ettavum valiya laandu leaakkdu raajyam? ]

Answer: കസാഖിസ്ഥാൻ [Kasaakhisthaan]

54590. ഏതു രാജ്യത്തെ സ്വാതന്ത്ര്യ പ്രസ്ഥാനമാണ് മൗ മൗ?  [Ethu raajyatthe svaathanthrya prasthaanamaanu mau mau? ]

Answer: കെനിയ [Keniya]

54591. സ്വർണത്തിന്റെ ഉപഭോഗത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം?  [Svarnatthinte upabheaagatthil ettavum munnil nilkkunna raajyam? ]

Answer: ഇന്ത്യ [Inthya]

54592. വനിത പ്രധാനമന്ത്രിയായ ആദ്യത്തെ മുസ്ളിം രാജ്യം?  [Vanitha pradhaanamanthriyaaya aadyatthe muslim raajyam? ]

Answer: പാകിസ്ഥാൻ [Paakisthaan]

54593. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരമുള്ള രാജ്യം?  [Ettavum uyaratthil sthithi cheyyunna thalasthaana nagaramulla raajyam? ]

Answer: ബൊളീവിയ [Beaaleeviya]

54594. ഏതു രാജ്യക്കാരാണ് തങ്ങളുടെ രാജ്യത്തെ ഡ്രൂക്ക്-യുൽ എന്നുവിളിക്കുന്നത്?  [Ethu raajyakkaaraanu thangalude raajyatthe drookku-yul ennuvilikkunnath? ]

Answer: ഭൂട്ടാൻ [Bhoottaan]

54595. ജപ്പാന്റെ ഡെട്രോയിറ്റ് എന്നറിയപ്പെടുന്ന നഗരം?  [Jappaante dedreaayittu ennariyappedunna nagaram? ]

Answer: നഗോയ [Nageaaya]

54596. എവിടത്തെ പ്രധാനമന്ത്രിയുടെ വസതിയാണ് 24 സസക്സ് ഡ്രൈവ്?  [Evidatthe pradhaanamanthriyude vasathiyaanu 24 sasaksu dryv? ]

Answer: കാനഡ [Kaanada]

54597. ഏതു നഗരത്തിലാണ് ടൈം സ്ക്വയർ?  [Ethu nagaratthilaanu dym skvayar? ]

Answer: ന്യൂയോർക്ക് [Nyooyeaarkku]

54598. കടലാസ് ആദ്യമായി ഉപയോഗിച്ച രാജ്യം?  [Kadalaasu aadyamaayi upayeaagiccha raajyam? ]

Answer: ചൈന [Chyna]

54599. വടക്കേ അമേരിക്കയിലെ ഏറ്റവും വിസ്തീർണം കൂടിയ രാജ്യം?  [Vadakke amerikkayile ettavum vistheernam koodiya raajyam? ]

Answer: കാനഡ [Kaanada]

54600. ഏതു രാജ്യമാണ് അലാസ്ക പ്രദേശം യു.എസ്.എയ്ക്ക് നൽകിയത്?  [Ethu raajyamaanu alaaska pradesham yu. Esu. Eykku nalkiyath? ]

Answer: റഷ്യ [Rashya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution