<<= Back
Next =>>
You Are On Question Answer Bank SET 2881
144051. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മലനിര ? [Inthyayile ettavum pazhakkamulla malanira ?]
Answer: ആരവല്ലി [Aaravalli]
144052. ചെസിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യൻ താരം ? [Chesil graandu maasttar padavi nediya aadya inthyan thaaram ?]
Answer: വിശ്വനാഥൻ ആനന്ദ് [Vishvanaathan aanandu]
144053. കാസിരംഗ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത് ? [Kaasiramga naashanal paarkku ethu samsthaanatthu ?]
Answer: അസം [Asam]
144054. രാജ്യസഭയുടെ അദ്ധ്യക്ഷൻ ? [Raajyasabhayude addhyakshan ?]
Answer: ഉപരാഷ്ട്രപതി [Uparaashdrapathi]
144055. കൽപ്പാക്കം ഏത് നിലയിൽ പ്രസിദ്ധം ? [Kalppaakkam ethu nilayil prasiddham ?]
Answer: അണുശക്തിനിലയം [Anushakthinilayam]
144056. ലെ മിറാബ് ലെ ( പാവങ്ങൾ ) രചിച്ചത് ? [Le miraabu le ( paavangal ) rachicchathu ?]
Answer: വിക്ടർ ഹ്യൂഗോ [Vikdar hyoogo]
144057. ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കടൽ ? [Inthyayude padinjaaru bhaagatthulla kadal ?]
Answer: അറബിക്കടൽ [Arabikkadal]
144058. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹം ? [Inthya aadyamaayi vikshepiccha upagraham ?]
Answer: ആര്യഭട്ട [Aaryabhatta]
144059. സൂക്ഷ്മവസ്തുക്കളെ വലുതായി കാണുവാനുള്ള ഉപകരണം ? [Sookshmavasthukkale valuthaayi kaanuvaanulla upakaranam ?]
Answer: മൈക്രോസ്കോപ്പ് [Mykroskoppu]
144060. ഗവർണറെ നിയമിക്കുന്നതാര് ? [Gavarnare niyamikkunnathaaru ?]
Answer: പ്രസിഡന്റ് [Prasidantu]
144061. ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് എവിടെയാണ് ? [Aal inthyaa insttittyoottu ophu medikkal sayansasu evideyaanu ?]
Answer: ന്യൂഡൽഹി [Nyoodalhi]
144062. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് ? [Kerala phorasttu risarcchu insttittyoottu evideyaanu ?]
Answer: പീച്ചി [Peecchi]
144063. ഭൂമിയോട് ഏറ്റവുമടുത്തുള്ള ഗ്രഹം ? [Bhoomiyodu ettavumadutthulla graham ?]
Answer: ശുക്രൻ [Shukran]
144064. ഇന്ത്യ അണുപരീക്ഷണം നടത്തുന്ന സ്ഥലം ? [Inthya anupareekshanam nadatthunna sthalam ?]
Answer: പൊഖ്രാൻ [Peaakhraan]
144065. ക്യൂബ കണ്ടെത്തിയത് എന്ന് ? [Kyooba kandetthiyathu ennu ?]
Answer: 1492
144066. ഗ്രാമഫോൺ കണ്ടുപിടിച്ചത് ? [Graamaphon kandupidicchathu ?]
Answer: എഡിസൺ [Edisan]
144067. അണുസംഖ്യയും അണുഭാരവും തുല്യമായ മൂലകം ? [Anusamkhyayum anubhaaravum thulyamaaya moolakam ?]
Answer: ഹൈഡ്രജൻ [Hydrajan]
144068. മധ്യപ്രദേശിന്റെ തലസ്ഥാനം ? [Madhyapradeshinte thalasthaanam ?]
Answer: ഭോപ്പാൽ [Bhoppaal]
144069. ശിലാക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ തമിഴ്നാട്ടിലെ തീരപട്ടണം ? [Shilaakshethrangalkku prasiddhamaaya thamizhnaattile theerapattanam ?]
Answer: മഹാബലിപുരം [Mahaabalipuram]
144070. ഇന്ത്യക്കാർ സൈമൺ കമ്മിഷനെ ബഹിഷ്കരിക്കാൻ കാരണം ? [Inthyakkaar syman kammishane bahishkarikkaan kaaranam ?]
Answer: അംഗങ്ങളിൽ ഇന്ത്യക്കാർ ഇല്ലാത്തതിനാൽ [Amgangalil inthyakkaar illaatthathinaal]
144071. ഫിനാൻസ് കമ്മിഷൻ ചെയർമാനെ നിയമിക്കുന്നതാര് ? [Phinaansu kammishan cheyarmaane niyamikkunnathaaru ?]
Answer: പ്രസിഡന്റ് [Prasidantu]
144072. ജ്ഞാനപീഠത്തിനർഹയായ ആദ്യ വനിത ? [Jnjaanapeedtatthinarhayaaya aadya vanitha ?]
Answer: ആശാപൂർണാദേവി [Aashaapoornaadevi]
144073. ഗണദേവത രചിച്ചത് ? [Ganadevatha rachicchathu ?]
Answer: താരാശങ്കർ ബാനർജി [Thaaraashankar baanarji]
144074. ഗുൽമാർഗ് സുഖവാസകേന്ദ്രം ഏത് സംസ്ഥാനത്താണ് ? [Gulmaargu sukhavaasakendram ethu samsthaanatthaanu ?]
Answer: ജമ്മുകാശ്മീർ [Jammukaashmeer]
144075. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം എവിടെയാണ് ? [Kendra kizhanguvila gaveshana kendram evideyaanu ?]
Answer: ശ്രീകാര്യം [Shreekaaryam]
144076. ഇന്ത്യൻ പാർലമെന്റിന് എത്ര സഭകളുണ്ട് ? [Inthyan paarlamentinu ethra sabhakalundu ?]
Answer: 2
144077. മാർത്താണ്ഡവർമ്മ എന്ന നോവലെഴുതിയത് ? [Maartthaandavarmma enna novalezhuthiyathu ?]
Answer: സി . വി . രാമൻപിള്ള [Si . Vi . Raamanpilla]
144078. സാഹിത്യമഞ്ജരിയുടെ കർത്താവ് ? [Saahithyamanjjariyude kartthaavu ?]
Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanameneaan]
144079. മലമ്പനിക്ക് കാരണമായ കൊതുകുവർഗം ? [Malampanikku kaaranamaaya keaathukuvargam ?]
Answer: അനോഫിലിസ് [Anophilisu]
144080. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ? [Inthya svathanthramaakumpeaal britteeshu pradhaanamanthri ?]
Answer: ക്ളമന്റ് ആറ്റ്ലി [Klamantu aattli]
144081. ഇന്ത്യയിലെ നൂറുരൂപാ നോട്ടിൽ കാണുന്ന ഒപ്പ് ആരുടേതാണ് ? [Inthyayile nooruroopaa neaattil kaanunna oppu aarudethaanu ?]
Answer: റിസർവ് ബാങ്ക് ഗവർണർ [Risarvu baanku gavarnar]
144082. " ഇന്ദുചൂഡന് " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" induchoodanu " enna thoolikaanaamatthil ariyappedunnathaaru ?]
Answer: കെ . കെ . നീലകണ്ഠന് [Ke . Ke . Neelakandtanu ]
144083. " പ്രേംജി " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" premji " enna thoolikaanaamatthil ariyappedunnathaaru ?]
Answer: എം . പി . ഭട്ടതിരിപ്പാട് [Em . Pi . Bhattathirippaadu]
144084. " നന്തനാര് " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" nanthanaaru " enna thoolikaanaamatthil ariyappedunnathaaru ?]
Answer: പി . സി . ഗോപലന് [Pi . Si . Gopalanu ]
144085. " കോവിലന് " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" kovilanu " enna thoolikaanaamatthil ariyappedunnathaaru ?]
Answer: പി . വി . അയ്യപ്പന് [Pi . Vi . Ayyappanu ]
144086. " കാക്കനാടന് " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" kaakkanaadanu " enna thoolikaanaamatthil ariyappedunnathaaru ?]
Answer: ജോര് ജ്ജ് വര് ഗീസ് [Joru jju varu geesu]
144087. " ഇടമറുക് " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" idamaruku " enna thoolikaanaamatthil ariyappedunnathaaru ?]
Answer: ടി . സി . ജോസഫ് [Di . Si . Josaphu]
144088. " സുമംഗല " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" sumamgala " enna thoolikaanaamatthil ariyappedunnathaaru ?]
Answer: ലീല നമ്പൂതിരിപ്പാട് [Leela nampoothirippaadu]
144089. " വെണ്ണിക്കുളം " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" vennikkulam " enna thoolikaanaamatthil ariyappedunnathaaru ?]
Answer: ഗോപാലക്കുറുപ്പ് [Gopaalakkuruppu]
144090. " ഉള്ളൂര് " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" ullooru " enna thoolikaanaamatthil ariyappedunnathaaru ?]
Answer: എസ് . പരമേശ്വരയ്യര് [Esu . Parameshvarayyaru ]
144091. " ഇടപ്പള്ളി " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" idappalli " enna thoolikaanaamatthil ariyappedunnathaaru ?]
Answer: രാഘവന് പിള്ള [Raaghavanu pilla]
144092. " ചങ്ങമ്പുഴ " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" changampuzha " enna thoolikaanaamatthil ariyappedunnathaaru ?]
Answer: കൃഷ്ണപ്പിള്ള [Krushnappilla]
144093. " നാലാങ്കല് " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" naalaankalu " enna thoolikaanaamatthil ariyappedunnathaaru ?]
Answer: കൃഷ്ണപ്പിള്ള [Krushnappilla]
144094. " വിലാസിനി " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" vilaasini " enna thoolikaanaamatthil ariyappedunnathaaru ?]
Answer: എം . കെ . മേനോന് [Em . Ke . Menonu ]
144095. " കാരൂര് " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" kaarooru " enna thoolikaanaamatthil ariyappedunnathaaru ?]
Answer: നീലകണ്ഠപ്പിള്ള [Neelakandtappilla]
144096. " കുറ്റിപ്പുഴ " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" kuttippuzha " enna thoolikaanaamatthil ariyappedunnathaaru ?]
Answer: കൃഷ്ണപ്പിള്ള [Krushnappilla]
144097. " കട്ടക്കയം " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" kattakkayam " enna thoolikaanaamatthil ariyappedunnathaaru ?]
Answer: ചെരിയാന് മാപ്പിള [Cheriyaanu maappila]
144098. " ഉറൂബ് " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" uroobu " enna thoolikaanaamatthil ariyappedunnathaaru ?]
Answer: പി . സി . കുട്ടികൃഷ്ണന് [Pi . Si . Kuttikrushnanu ]
144099. " പാറപ്പുറം " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" paarappuram " enna thoolikaanaamatthil ariyappedunnathaaru ?]
Answer: കെ . ഇ . മത്തായി [Ke . I . Matthaayi]
144100. " ഇടശ്ശേരി " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" idasheri " enna thoolikaanaamatthil ariyappedunnathaaru ?]
Answer: ഗോവിന്ദന് നായര് [Govindanu naayaru ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution