<<= Back Next =>>
You Are On Question Answer Bank SET 467

23351. ലോക എയ്ഡ്‌സ് ദിനം എന്ന്? [Loka eydsu dinam ennu?]

Answer: ഡിസംബർ 1 [Disambar 1 ]

23352. മലയാളത്തിന് ശ്രേഷ്ഠപദവി ലഭിച്ച വര്‍ഷം? [Malayaalatthinu shreshdtapadavi labhiccha var‍sham?]

Answer: 2013 മെയ് 23 [2013 meyu 23]

23353. ചാങ് 3 ഇറങ്ങിയ ചന്ദ്രനിലെ പ്രദേശം? [Chaangu 3 irangiya chandranile pradesham?]

Answer: മഴവിൽ പ്രദേശം [Mazhavil pradesham]

23354. ഉറക്കമില്ലാത്ത നഗരം എന്നറിയപ്പെടുന്നത്? [Urakkamillaattha nagaram ennariyappedunnath?]

Answer: മുംബൈ [Mumby]

23355. ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ? [Heemoglobinil adangiyirikkunna loham ? ]

Answer: ഇരുമ്പ് [Irumpu ]

23356. നിറമില്ലാത്ത രക്തകോശങ്ങൾ ? [Niramillaattha rakthakoshangal ? ]

Answer: ശ്വേത രക്താണുക്കൾ [Shvetha rakthaanukkal ]

23357. മരം കയറുന്ന മത്സ്യം എന്നറിയപ്പെടുന്നത്? [Maram kayarunna mathsyam ennariyappedunnath?]

Answer: അനാബസ് [Anaabasu]

23358. 1972 വരെ ഇന്ത്യയുടെ ദേശീയ മൃഗമായിരുന്നത്? [1972 vare inthyayude desheeya mrugamaayirunnath?]

Answer: സിംഹം [Simham]

23359. ദേശീയ കലണ്ടറായി ശകവർഷത്തെ അംഗീകരിച്ചത്? [Desheeya kalandaraayi shakavarshatthe amgeekaricchath?]

Answer: 1957 മാർച്ച് 22 [1957 maarcchu 22]

23360. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നിലവിൽ വന്നത്? [Aarkkiyolajikkal sarvve ophu inthya nilavil vannath?]

Answer: 1861 ( സ്ഥാപകൻ: അലക്സാണ്ടർ കണ്ണിംഗ്ഹാം [1861 ( sthaapakan: alaksaandar kannimghaam]

23361. 'കൂടിയല്ല പിറക്കുന്ന നേരത്തും ; കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ 'ആരാണ് ഈ വരികൾ എഴുതിയത്? ['koodiyalla pirakkunna neratthum ; koodiyalla marikkunna neratthum madhyeyingane kaanunna neratthu mathsarikkunnathenthinu naam vruthaa 'aaraanu ee varikal ezhuthiyath?]

Answer: പൂന്താനം [Poonthaanam]

23362. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ആദ്യനോവൽ? [Vykkam muhammadu basheerin‍re aadyanoval?]

Answer: ബാല്യകാലസഖി [Baalyakaalasakhi]

23363. ശരീരത്തിന് രോഗപ്രതിരോധം നല്കുന്ന നിറമില്ലാത്ത രക്തകോശങ്ങൾ ? [Shareeratthinu rogaprathirodham nalkunna niramillaattha rakthakoshangal ? ]

Answer: ശ്വേത രക്താണുക്കൾ [Shvetha rakthaanukkal ]

23364. കാൻഡിഡിയാസിസ് (ഫംഗസ്)? [Kaandidiyaasisu (phamgasu)?]

Answer: കാൻഡിഡാ ആൽബികൻസ് [Kaandidaa aalbikansu]

23365. ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Intarnettinte pithaavu ennariyappedunnathu aaraan?]

Answer: വിന്റൺ സെർഫ് [Vintan serphu]

23366. ഹിന്ദു കാലഘട്ടത്തിലെ അക്ബർ എന്നറിയപ്പെടുന്നത്? [Hindu kaalaghattatthile akbar ennariyappedunnath?]

Answer: ഹർഷവർദ്ധനൻ [Harshavarddhanan]

23367. പുനലൂർ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരം? [Punaloor chenkottayumaayi bandhippikkunna churam?]

Answer: ആര്യങ്കാവ് ചുരം [Aaryankaavu churam]

23368. സ്വതന്ത്ര സോഫ്റ്റ് വെയറിന്‍റെ പിതാവ്? [Svathanthra sophttu veyarin‍re pithaav?]

Answer: റിച്ചാർഡ് സ്റ്റാൾമാൻ [Ricchaardu sttaalmaan]

23369. ‘കൊഴിഞ്ഞ ഇലകൾ’ രചിച്ചത്? [‘kozhinja ilakal’ rachicchath?]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

23370. ശ്വേത രക്താണുക്കളുടെ ധർമം ? [Shvetha rakthaanukkalude dharmam ? ]

Answer: ശരീരത്തിന് രോഗപ്രതിരോധം നല്കുന്നു [Shareeratthinu rogaprathirodham nalkunnu ]

23371. ഗുരു അർജ്ജുൻ ദേവിനെ വധിച്ചത്? [Guru arjjun devine vadhicchath?]

Answer: ജഹാംഗീർ [Jahaamgeer]

23372. ശരീരത്തിന് രോഗപ്രതിരോധം നല്കുന്ന വ്യത്യസ്ത ആകൃതിയുള്ള രക്തകോശങ്ങൾ ? [Shareeratthinu rogaprathirodham nalkunna vyathyastha aakruthiyulla rakthakoshangal ? ]

Answer: ശ്വേത രക്താണുക്കൾ [Shvetha rakthaanukkal ]

23373. ക്യൂബൻ വിപ്ലവത്തിൽ പങ്കെടുത്ത അർജന്റീനിയൻ ഡോക്ടർ? [Kyooban viplavatthil pankeduttha arjanteeniyan dokdar?]

Answer: ചെഗുവേര [Cheguvera]

23374. ഗലീലിയോ ഗലീലീ വിമാനത്താവളം? [Galeeliyo galeelee vimaanatthaavalam?]

Answer: പിസ (ഇറ്റലി) [Pisa (ittali)]

23375. അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ച വർഷമേത്? [Alaksaandar inthyaye aakramiccha varshameth?]

Answer: ബി.സി. 326 [Bi. Si. 326]

23376. ചായയുടെ PH മൂല്യം? [Chaayayude ph moolyam?]

Answer: 5.5

23377. സൂര്യനിൽ നിന്നും താപം ഭൂമിയിലേക്ക് പ്രസരണം ചെയ്യപ്പെടുന്നത് ഏതു രീതിയിലാണ്? [Sooryanil ninnum thaapam bhoomiyilekku prasaranam cheyyappedunnathu ethu reethiyilaan?]

Answer: വികിരണം [Vikiranam]

23378. മാർക്കോ പോളോ “എലിനാട്” എന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം? [Maarkko polo “elinaad” ennu visheshippiccha naatturaajyam?]

Answer: കോലത്തുനാട് [Kolatthunaadu]

23379. ഗുപ്ത വംശത്തിന്‍റെ ഔദ്യോഗിക ചിഹ്നം? [Guptha vamshatthin‍re audyogika chihnam?]

Answer: ഗരുഡൻ [Garudan]

23380. ആറ്റത്തിന്‍റെ സൗരയൂധ മാതൃക കണ്ടുപിടിച്ചത്? [Aattatthin‍re saurayoodha maathruka kandupidicchath?]

Answer: റൂഥർഫോർഡ് [Rootharphordu]

23381. ത്രിഫംഗ എന്ന പദവുമായി ബന്ധപ്പെട്ടിരിക്കുന്ന നൃതത് രൂപം? [Thriphamga enna padavumaayi bandhappettirikkunna nruthathu roopam?]

Answer: ഒഡീസ്സി [Odeesi]

23382. ബുധന്റെ പരാക്രമണകാലം? [Budhante paraakramanakaalam?]

Answer: 88 ഭൗമദിനങ്ങൾ; [88 bhaumadinangal;]

23383. മഹാഗണി; ഓക്ക് എന്നീ വൃക്ഷങ്ങളുടെ തൊലികളില്‍ അടങ്ങിയിരിക്കുന്ന ആസിഡ്? [Mahaagani; okku ennee vrukshangalude tholikalil‍ adangiyirikkunna aasid?]

Answer: ടാനിക്ക് [Daanikku]

23384. അന്നജ നിർമ്മാണ സമയത്ത് സസ്യങ്ങൾ പുറത്ത് വിടുന്ന വാതകം? [Annaja nirmmaana samayatthu sasyangal puratthu vidunna vaathakam?]

Answer: ഓക്സിജൻ [Oksijan]

23385. ഒരു മില്ലിലിറ്റർ രക്തത്തിൽ എത്ര ശ്വേതരക്താണുക്കൾ കാണപ്പെടും ? [Oru millilittar rakthatthil ethra shvetharakthaanukkal kaanappedum ? ]

Answer: 5000 മുതൽ10000 വരെ [5000 muthal10000 vare ]

23386. പുകയിലയിൽ അടങ്ങിയിട്ടുള്ള പ്രധാനപ്പെട്ട രാസവസ്തു ഏത്‌ [Pukayilayil adangiyittulla pradhaanappetta raasavasthu ethu]

Answer: നിക്കോട്ടിൻ [Nikkottin]

23387. വ്യത്യസ്ത ശ്വേതരക്താണുക്കൾ ഏതൊക്കെയാണ് ? [Vyathyastha shvetharakthaanukkal ethokkeyaanu ? ]

Answer: ബോസോഫിൽ, ന്യൂട്രോഫിൽ, ഈസിനോഫിൽ, ലിംഫോസൈറ്റ്, മോണോസൈറ്റ് [Bosophil, nyoodrophil, eesinophil, limphosyttu, monosyttu ]

23388. നാഡീ രോഗങ്ങൾ സംബന്ധിച്ച പഠനം? [Naadee rogangal sambandhiccha padtanam?]

Answer: സ്തന്യൂറോപതോളജി [Sthanyooropatholaji]

23389. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമായ മുന്ദ്ര തുറമുഖത്തിന്‍റെ ഉടമസ്ഥാവകാശം കയ്യാളുന്ന കമ്പനി? [Inthyayile ettavum valiya svakaarya thuramukhamaaya mundra thuramukhatthin‍re udamasthaavakaasham kayyaalunna kampani?]

Answer: ഡി.പി വേൾഡ് [Di. Pi veldu]

23390. " കപട ലോകത്തിലെന്നുടെ കാപട്യം സകലരും കാണുന്നതാണെൻ പരാജയം" ആരുടെ വരികൾ? [" kapada lokatthilennude kaapadyam sakalarum kaanunnathaanen paraajayam" aarude varikal?]

Answer: കുഞ്ഞുണ്ണി മാഷ് [Kunjunni maashu]

23391. 'ദേവാനാം പ്രീയൻ' ; 'പ്രീയദർശീരാജ' എന്നിങ്ങനെ അറിയപ്പെട്ടിരുന്നത്? ['devaanaam preeyan' ; 'preeyadarsheeraaja' enningane ariyappettirunnath?]

Answer: അശോകൻ [Ashokan]

23392. ദ്രവ്യത്തിൻറെ അഞ്ചാമത്തെ അവസ്ഥ ഏത്? [Dravyatthinre anchaamatthe avastha eth?]

Answer: ബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റ് [Bos-ainstteen kandansettu]

23393. രണ്ടാം ലോകമഹായുദ്ധകാലത്ത് സർവ്വരാജ്യ സഘ്യം (League of Nations ) ത്തിന്‍റെ സെക്രട്ടറി ജനറൽ? [Randaam lokamahaayuddhakaalatthu sarvvaraajya saghyam (league of nations ) tthin‍re sekrattari janaral?]

Answer: സീൻ ലെസ്റ്റർ -അയർലാന്‍റ് [Seen lesttar -ayarlaan‍ru]

23394. ഇന്ത്യൻ നാഷണൽ ആർമിയുടെ മുൻഗാമി എന്നറിയപ്പെടുന്നത്? [Inthyan naashanal aarmiyude mungaami ennariyappedunnath?]

Answer: ഇൻഡ്യൻ ഇൻഡിപെൻഡൻസ് ലീഗ് [Indyan indipendansu leegu]

23395. ശിശു നാഗവംശ സ്ഥാപകൻ? [Shishu naagavamsha sthaapakan?]

Answer: ശിശുനാഗൻ [Shishunaagan]

23396. സസ്യചലനങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണം? [Sasyachalanangal rekhappedutthunna upakaranam?]

Answer: ക്രെസ്കോഗ്രാഫ് [Kreskograaphu]

23397. ബോസോഫിൽ ഏതു തരം രക്തകോശമാണ് ? [Bosophil ethu tharam rakthakoshamaanu ? ]

Answer: ശ്വേതരക്താണുക്കൾ [Shvetharakthaanukkal ]

23398. വേണാടിലെ ആദ്യ ഭരണാധികാരി? [Venaadile aadya bharanaadhikaari?]

Answer: അയ്യനടികൾ തിരുവടികൾ [Ayyanadikal thiruvadikal]

23399. പ്രാചീന കേരളീയ ജ്യോതിഷഗ്രന്ഥത്തിന്‍റെ പേരെന്ത്? [Praacheena keraleeya jyothishagranthatthin‍re perenthu?]

Answer: കേരളനിര്‍ണ്ണയം (വരരുചി) [Keralanir‍nnayam (vararuchi)]

23400. Test കളിച്ച ആദ്യമലയാളി? [Test kaliccha aadyamalayaali?]

Answer: ടിനു യോഹന്നാൻ [Dinu yohannaan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution