1. ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസ്സുകൾ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യൂക്ലിയസ്സുണ്ടാകുന്ന പ്രവർത്തനമാണ്? [Bhaaram kuranja rando athiladhikamo nyookliyasukal thammil samyojicchu oru bhaaram koodiya nyookliyasundaakunna pravartthanamaan?]
Answer: ന്യൂക്ലിയർ ഫ്യൂഷൻ [Nyookliyar phyooshan]