1. ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസുകള് തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യക്ലിയസുണ്ടാകുന്ന പ്രവർത്തനത്തിനു പറയുന്നത്? [Bhaaram kuranja rando athiladhikamo nyookliyasukal thammil samyojicchu oru bhaaram koodiya nyakliyasundaakunna pravartthanatthinu parayunnath?]
Answer: ന്യൂക്ലിയർ ഫ്യൂഷൻ. [Nyookliyar phyooshan.]