1. ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം എന്നീ ക്ഷേത്രങ്ങളിൽ ഒരേ ദിവസം തന്നെ തൊഴണം എന്ന ഐതിഹ്യത്തിന്റെ കാരണമെന്ത്? [Ettumaanoor, kadutthurutthi, vykkam ennee kshethrangalil ore divasam thanne thozhanam enna aithihyatthinte kaaranamenthu?]
Answer: ഈ മൂന്നു ക്ഷേത്രങ്ങളിലും ഖരമഹർഷി ഒരേ ദിവസം തന്നെ പതിഷ്ഠ നടത്തി എന്ന സങ്കല്പ്പത്താൽ. [Ee moonnu kshethrangalilum kharamaharshi ore divasam thanne pathishdta nadatthi enna sankalppatthaal.]