1. ഇന്ത്യ അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട യു.എൻ. ഹാബിറ്റാറ്റിൽ ആരാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്? [Inthya adhyakshasthaanatthekku thiranjedukkappetta yu. En. Haabittaattil aaraanu inthyaye prathinidheekarikkunnath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
വെങ്കയ്യ നായിഡു
നഗര ദാരിദ്ര്യ നിർമാർജന വകുപ്പ് മന്ത്രിയാണ് വെങ്കയ്യ നായിഡു. സുസ്ഥിര വാസ കേന്ദ്രങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഐക്യരാഷ്ട്രസംഘടനാ അനുബന്ധ സംഘടനയാണ് യു.എൻ.ഹാബിറ്റാറ്റ്. ഇതിന്റെ അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് ലഭിക്കുന്നത് ഇത് മൂന്നാം തവണയാണ്. രണ്ട് വർഷത്തേക്കാണ് ഇന്ത്യയെ ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്.