India-general-knowledge-in-malayalam Related Question Answers

151. ലോകത്ത് ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ ഇറക്കുന്ന രാജ്യം?

ഇന്ത്യ

152. ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്?

കൊൽക്കത്ത (1984 ഒക്ടോബർ 24)

153. 1929 ലെ പൂർണ്ണ സ്വരാജ് പ്രഖ്യാപനത്തെ തുടർന്ന് ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചത്?

1930 ജനുവരി 26

154. ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ ആദ്യ ചൊവ്വ ദൗത്യം?

മംഗൾ യാൻ

155. ദി ഇന്ത്യൻ സ്ട്രഗിൾ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?

നേതാജി സുഭാഷ് ചന്ദ്രബോസ്

156. ഇന്ത്യയുടെ ആകെ കര അതിർത്തി?

15200 കി.മീ

157. 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിന് കാരണമായി തീർന്ന വട്ടമേശ സമ്മേളനം?

മൂന്നാം വട്ടമേശ സമ്മേളനം (1932)

158. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി ദായകരുള്ള പട്ടണം?

കൊൽക്കത്ത

159. ജഹാംഗീറിന്റെ ആത്മകഥയാണ്?

തുസുക്ക് - ഇ - ജഹാംഗിരി

160. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി?

ഗംഗാ നദി

161. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി ഭരണം നിലനിന്ന സംസ്ഥാനം?

പഞ്ചാബ്

162. ഇന്ത്യയുടെ കൽക്കരി നഗരം എന്നറിയപ്പെടുന്ന സ്ഥലം?

ധൻബാദ് (ജാർഖണ്ഡ്)

163. പത്തനംതിട്ട ജില്ലയിലെ ഒരേ ഒരു റെയിൽവേ സ്റ്റേഷൻ?

തിരുവല്ല

164. ഐ.എൻ.സിയുടെ ആദ്യ സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്ന സ്ഥലം?

പൂനെ

165. ഗോഖലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വർഷം?

1905

166. ഇന്ത്യയിൽ നിന്നും ആദ്യം തിരിച്ചു പോയ യൂറോപ്യൻ ശക്തി?

ഡച്ചുകാർ

167. ഇന്ത്യയിൽ ആദ്യമായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച വർഷം?

1962

168. ഇന്ത്യൻ പ്രാദേശിക സമയരേഖ കണക്കു കൂട്ടുന്ന ക്ളോക്ക് ടവർ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ പട്ടണം.?

മിർസാപൂർ (അലഹബാദ് )

169. ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ?

സൺ ടി.വി - 1993

170. ദത്തവകാശ നിരോധന നയത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത അവസാന നാട്ടുരാജ്യം?

ഔധ് (1856)

171. ആർ. ബി.ഐ ഗവർണറായ ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തി?

മൻമോഹൻ സിങ്

172. ഇന്ത്യയിൽ ദേശീയ പാതകളുടെ നിർമ്മാണവും സംരക്ഷണവും നിർവഹിക്കുന്നത്?

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ( ആരംഭിച്ച വർഷം: 1995 )

173. ഇന്ത്യയിൽ അവിശ്വാസപ്രമേയം വഴി പുറത്തുപോയ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രി?

ഡോഎ.ആർ മേനോൻ (കൊച്ചീരാജ്യത്ത്)

174. എയർ ഇന്ത്യ ഇന്റർനാഷണൽ ലിമിറ്റഡ് നിലവിൽ വന്നത്?

1948 മാർച്ച് 8

175. നിർമ്മാണത്തിലിരിക്കുന്ന ഇന്ത്യയുടെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലം?

ചിനാബ് പാലം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution