1. മിസോറാമിലെ പ്രധാന കൃഷികൾ? [Misoraamile pradhaana krushikal? ]
Answer: നെല്ല്, ചോളം, പയറുവർഗങ്ങൾ, കരിമ്പ്, ഓറഞ്ച്, നാരങ്ങ, പപ്പായ, കൈതച്ചക്ക, ഏത്തക്ക [Nellu, cholam, payaruvargangal, karimpu, oranchu, naaranga, pappaaya, kythacchakka, etthakka ]