മുലയൂട്ടലിനായി 'മാ' പദ്ധതി
* യുണിസെഫ് ഇന്ത്യയുമായി ചേർന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നടപ്പാക്കുന്ന പുതിയ പദ്ധതിയാണ് Mothers Absolute Affection (MAA).
* മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
വ്യോമസേനയ്ക്ക് [font=Kartika, seri..................
ഫാൽക്കേ പരസ്കാരം മനോജ് കുമാറിന്
* 2015-ല ദാദാസാഹേബ് ഫാൽക്കേ പുരസ്കാരത്തിന് നടനും സംവിധായകനും നിർമാതാവുമായ മനോജകുമാർ (ഹിന്ദി) അർഹനായി.
* ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് നൽകുന്ന ഫാൽക്കേ പുരസ്കാരംസ്വർണകമലവും പത്തുലക്ഷം രൂപയും പൊന്നാടയുമടങ്ങുന്നതാണ്.

ഗ്രാമി അവാർഡ്
* മികച്ച ആൽബത്തിനുള്ള ഗ്രാമി അവാർഡ് രണ്ടുതവണ നേടുന്ന ആദ്യ വനിതയെന്ന ബഹ..................
നോബൽ സമ്മാനം

സമാധാന നൊബേൽ ടുണീഷ്യയിലെ നാഷണൽ ഡയലോഗ് ക്വാർട്ടറ്റ് എന്ന കൂട്ടായ്മയ്ക്കാണ്.

2011-ലെ മുല്ലപ്പു വിപ്ലവത്തിനുശേഷം പുതിയ ഭരണം വന്നടുണീഷ്യയിൽ നവജനാധിപത്യക്രമം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന സംഘടനകളുടെ കൂട്ടായ്മയാണിത്.

ആംഗ്സ് ഡീറ്റൺ എന്ന ബ്രിട്ടീഷ്-അമേരിക്കൻ സാമ്പത്തികശാസ്ത്രജ്ഞനാണ് നൊബേൽ ലഭിച്ചത്.

മാൻ ബുക്കർ ഇന്റർനാഷണൽ ഹാൻ കാങ്ങിനു ..................
ട്രേസ് ഗ്രാസ് ഓർബിറ്റർ

 ചൊവ്വയിലെ ജീവന്റെ സാന്നിധ്യം തേടി റഷ്യയും യൂറോപ്യൻ യൂണിയനും സംയുക്തമായി നിർമിച്ച ട്രേസ് ഗാസ് ഓർബിറ്റർ (ടി.ജി.ഒ.) പേടകം 2016 മാർ ച്ച് 14-ന് വിജയകരമായി വിക്ഷേപിച്ചു.

കസാഖിസ്താനിലെ ബൈകൊനൂർ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് റഷ്യയുടെ പ്രോട്ടോൺ റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷപണം.

2016 ഒക്ടോബറിൽ പേടകം ചൊവ്വയ്ക്കു സമീപമെത്തമെന്നാണ..................
ജൂനോ വ്യാഴത്തിനരികിൽ

നാസയുടെ ജൂനോ പേടകം 2016 ജൂലായ് 5-ന് സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. 

ഇവിടെ യെത്തുന്ന ആദ്യ മനുഷ്യനിർമിത പേടകമാണിത്. 

1.37 ലക്ഷം കിലോമീറ്റർ വ്യാസമുള്ള വ്യാഴത്തിന്റെ 4160 കിലോമീറ്റർ അടുത്തുവരെ ജൂനോ എത്തും. 

2011 ആഗസ്ത് 5-നാണ് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ ജൂനോ പേടകം വിക്ഷേപിച്ചത്. 

അഞ്ചു..................
1. ഗണിതക്രിയകൾ, വിശകലനങ്ങൾ എന്നീ പ്രക്രിയകൾ നടത്തുന്ന കമ്പ്യൂട്ടറിലെ ഭാഗം? 
Ans: ALU (Arithmetic and Logic Unit)
2. കമ്പ്യൂട്ടറിന്റെ 'റീഡ് & റൈറ്റ് മെമ്മറി' എന്നറിയപ്പെടുന്നത്?
ans:RAM (Random Access Memory) 
3. കമ്പ്യൂട്ടർ മൗസിന്റെ വേഗം അളക്കാനുള്ള യൂണിറ്റ്?
ans:മിക്കി (Mickey) 
4. ‘മെയിൻ മെമ്മറി' എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ മെമ്മറി?
ans:പ്രൈമറി മെമ്മറി
5. കമ്പ്യൂട്ടർ സയൻസിന്റെ പിതാവ്?
ans:അലൻ ട്യൂറിങ് [/..................
1.കമ്പ്യൂട്ടർ മൗസിന്റെ പിതാവ്?
ans:ഡഗ്ലസ് എംഗൽബർട്ട്.
2. ഒരു വെബ്പേജിലെ പ്രധാന പേജ് ഏത് പേരിലറിയപ്പെടുന്നു? 
ans:ഹോം പേജ്.
3.  ഒരു ഡാറ്റാ ബേസിൽ നിന്നോ നെറ്റ് വർക്കിൽ നിന്നോ ഡാറ്റാ സെർച്ച് ചെയ്യുന്ന പ്രക്രിയ?  
ans:ബ്രൗസ് .
4. സ്വന്തം രചനകൾ വെബ്പേജുകളായി പ്രസിദ്ധീക രിക്കാൻ സഹായിക്കുന്ന ഇൻറർനെറ്റ് സംവിധാനം?
ans: ബ്ലോഗ്.
5. ഇന്ത്യൻ വിവരസാങ്കേതിക വിദ്യയുടെ പിതാവ്? 
ans..................
പ്രപഞ്ചം
1.പ്രപഞ്ചത്തിന്റെ പ്രായം? 
Ans: ഏതാണ്ട്1370 കോടിവർഷം
2. പ്രപഞ്ചം വികസിക്കുകയാണെന്ന് കണ്ടെത്തിയത് ?
Ans: എഡ്വിൻ ഹബിൾ
3.പ്രപഞ്ചത്തിൽ കണ്ടെത്തിയിട്ടുള്ള ഏറ്റവും വിദൂരമായ വസ്തുക്കൾ ?
Ans: ക്വാസർ(Quasi Stellar Radio Source)
4.ഭ്രമണം ചെയ്യുന്ന ന്യൂട്രോൺ താരങ്ങളാണ് ?
Ans: പൾസറുകൾ
5.പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങൾ? 
Ans: ഗുരുത്വാകർഷണം, വൈദ്യുതകാന്തികബലം, ആറ്റത്തിന്റെ ന്യ..................
നക്ഷത്രങ്ങൾ 
1.അറിയപ്പെടുന്നവയിൽ ഏറ്റവും വലിയ നക്ഷത്രം?
വി.വൈ.കാനിസ് മെജോറിസ് 
2.സൂര്യന്റെ 1.4 മടങ്ങിൽ താഴെ പിണ്ഡമുള്ള നക്ഷത്രങ്ങൾ, അവയിലെ ഹൈഡ്രജൻ കത്തിത്തീരുമ്പോൾ പ്രാപിക്കുന്ന അവസ്ഥ വെള്ളക്കുള്ളൻ (WhiteDwarf).ഈ നക്ഷത്രപരിധി 'ചന്ദ്രശേഖർ പരിധി' എന്നറിയപ്പെടുന്നു. 
3.സൂര്യനെപ്പോലുള്ള നക്ഷത്രങ്ങൾ ഇന്ധനം കത്തിയെരിഞ്ഞുകഴിഞ്ഞ്, ഗുരുത്വാകർഷണംമൂലം .ചുരുങ്ങി പരിണ..................
അന്താരാഷ്ട്ര ബഹിരാകാശനിലയം  
* ഭൂമിയിൽനിന്ന് ശരാശരി 360 കി.മീ. ഉയരത്തിൽ ഭ്രമണം ചെയ്യുന്ന അന്താരാഷ്ട ബഹിരാകാശനിലയം, ഓരോ 96 മിനുട്ടിലും ഭൂമിയെ ഒരു തവണ വലം വെയ്ക്കുന്നു
* 2000 നവംബർ 2 മുതലാണ്  ഇവിടെ മനുഷ്യരുടെ സ്ഥിരം സാന്നിധ്യം ആരംഭിച്ചത് 
* അമേരിക്കയും റഷ്യയും ഉൾപ്പെടെ16  രാജ്യങ്ങളാണ് അന്താരാഷ്ട ബഹിരാകാശനിലയത്തിന്റെ   നിർമാണത്തിനുപിന്നിൽ. ഭൂമിയിൽവെച്ച് നടത്താ..................
1.ഭൂമിയുടെ പ്രായം ?
Ans: ഉദ്ദേശം 457 കോടി വർഷം 
2.ഉപരിതല വിസ്തീർണം?
Ans: 51 കോടി ച.കി.മീ
3.വ്യാസം?
Ans: 12,742.02 കി.മീ. (ശരാശരി)
4.ചുറ്റളവ് ?
Ans: 40,075 കി.മീ. (ഭൂമധ്യരേഖയിൽ) 
Ans: 40,008 കി.മീ. (ധ്രുവങ്ങളിൽ) 
5.ആകെ കരഭാഗം ?
Ans: 14.8 കോടി ച.കി.മീ. (29.2 ശതമാനം) 
6.സമുദ്രഭാഗം ?
Ans: 36.1 കോടിച.കി.മീ. (70.8 ശതമാനം) 
9.ആകെ സമുദ്രതീരം?
Ans: 3,56,000 കി.മീ.
10.പലായനപ്രവേഗം ?
Ans: സെക്കൻഡിൽ 11.2 കി.മീ. 
11.സൂര്യനിൽനിന്നുള്ള ശരാശര..................
അന്തരീക്ഷം
* ട്രോപ്പോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, മിസോസ്ഫിയർ, തെർമോസ്ഫിയർ (അയണോസ്ഫിയർ) എന്നിവയാണ് അന്തരീക്ഷത്തിന്റെ പ്രധാന പാളികൾ.ട്രോപ്പോസ്ഫിയർ
*  ഭൂമിയുടെ പ്രതലത്തോടു ചേർന്നുള്ള അന്തരീക്ഷ പാളിയാണ് ട്രോപ്പോസ്ഫിയർ. 'സംയോജനമേഖല' എന്നാണ് ട്രോപ്പോസ്സിയറിന്റെ അർഥം. 
* ഭൗമോപരിതലത്തിൽനിന്ന് എട്ടുമുതൽ 18 വരെ കിലോമീറ്റർ ട്രോപ്പോസ്ഫിയർ വ്യാപിച്ചിര..................
ഗ്രഹണം
* ഭൂമിക്കും സൂര്യനും മധ്യെ ഭൂമി  എത്തുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാവുന്നത്. 
* ചന്ദ്രനും സൂര്യനും മധ്യെ ഭൂമി എത്തുമ്പോൾ ചന്ദ്രഗ്രഹണം സംഭവിക്കുന്നു.
* വളരെ ചെറിയൊരു പ്രദേശത്തു മാത്രമേ പൂർണ
സൂര്യഗ്രഹണം ദൃശ്യമാവൂ.
* ചന്ദ്രഗ്രഹണങ്ങളെക്കാൾ കൂടുതലായി സംഭവിക്കു
ന്നത് സൂര്യഗ്രഹണങ്ങളാണ്.
* ബെയ്ലീസ് ബീഡ്സ് (Balley's Beads), 'ഡയമണ്ട്റിങ്’ എന്നീ പ്രതിഭാസങ്ങൾ..................
വേലിയേറ്റം
* ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വാകർഷണഫലമായാണ് വേലിയേറ്റങ്ങൾ(Tides) ഉണ്ടാവുന്നത്. എല്ലാ ദിവസവും രണ്ടുതവണ വീതം സമുദ്രജലം വേലിയേറ്റഫലമായി ഉയരുന്നുണ്ട്. എന്നാൽ വേലിയേറ്റം ഏറ്റവും ശക്തമായി അനുഭവപ്പെടുക വെളുത്തവാവ്, കറുത്തവാവ് ദിവസങ്ങളിലാണ്.
* രണ്ടുവേലിയേറ്റങ്ങൾക്കിടയിലെ ഇടവേള 12 മണിക്കുറും 25 മിനുട്ടുമാണ്.
* അമാവാസി, പൗർണമി ദിവസങ്ങളിലെ വേലിയ..................
* അന്താരാഷ്ട്ര പർവതവർഷം -2002. 
* അമേരിക്കയിലെ ഡക്കോട്ട സ്റ്റേറ്റിലെ റഷ്മോർ മല (MountRushmore) അതിലെ ശില്പങ്ങൾകൊണ്ടാണ് പ്രസിദ്ധം. മുൻ അമേരിക്കൻ പ്രസിഡൻറുമാരായിരുന്ന ജോർജ് വാഷിങ്ടൺ, തോമസ് ജെഫേഴ്സൺ, തിയോഡോർ റൂസ്  വെൽറ്റ് അബ്രഹാം ലിങ്കൺ എന്നിവരുടെ മുഖങ്ങളാണ് റഷ്മോർ മലയിൽ കൊത്തിവെച്ചിരിക്കുന്നത്. 
* ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് ഹിമാലയൻ പർവതനിരയിൽ നേപ്പാളിലാണ് സ്ഥി..................
കാറ്റ്
* അന്തരീക്ഷവായുവിന്റെ ഭൗമോപരിതലത്തിലൂടെയുള്ള തിരശ്ചീനചലനമാണ് കാറ്റ് 
* മന്ദമാരുതന്റെ വേഗം മണിക്കൂറിൽ അഞ്ചുമുതൽ ഒമ്പതുവരെ കിലോമീറ്ററാണ്. 
* 37 മുതൽ 68 വരെ കിലോമീറ്ററാണ് ഒരു ചണ്ഡമാരുതന്റെ മണിക്കുറിലെ വേഗം.
* കൊടുങ്കാറ്റിന്റെ വേഗം മണിക്കൂറിൽ ശരാശരി 52 മുതൽ 96 വരെ കിലോമീറ്ററാണ്.
* 'ടൊർണാഡോ' കൊടുങ്കാറ്റുകളാണ് ഏറ്റവും പ്രക്ഷുബ്ധമായ അന്തരീക്ഷ പ്രതിഭാ..................
മീറ്ററുകൾ 
* സൂര്യന്റെയും ആകാശഗോളങ്ങളുടെയും ചക്രവാളത്തിനു മുകളിലുള്ള ഉന്നതി അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ‘സെക്സ്റ്റൻറ്’(sextant).
* സമുദ്രത്തിന്റെ ആഴം അളക്കാനും മഞ്ഞു പാളികളുടെ കനം അളക്കാനും 'എക്കോ സൗണ്ടർ' ഉപയോഗിക്കുന്നു. 
* സമുദ്രത്തിന്റെ ആഴം അളക്കാനുള്ള മറ്റൊരുപകരണമാണ് ഫാത്തോമീറ്റർ. 
* ഗ്രീനിച്ച് സമയം കൃത്യമായി കാണിക്കുന്ന ഘടികാരമാണ് ക്രോണോമീ..................
വെള്ളച്ചാട്ടങ്ങൾ
* ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വെള്ളച്ചാട്ടമാണ് ഏയ്ഞ്ചൽ വെള്ളച്ചാട്ടം,979 മീറ്റർ ഉയരമുള്ള ഇത് വെനസ്വേലയിലെ കെരെപ്പ് നദിയിലാണ്. Kerepakupai Meru എന്ന് തദ്ദേശീയഭാഷയിൽ വെള്ളച്ചാട്ടത്തെ നാമകരണംചെയ്തിട്ടുണ്ട്. 
* ലോകപ്രശസ്ത വെള്ളച്ചാട്ടമായ നയാഗ്ര സ്ഥിതിചെ യ്യുന്നത് അമേരിക്കയുടെയും കാനഡയുടെയും അതിർത്തിയിലാണ്.- നയാഗ്ര നദിയിൽ, ഹോഴ്സ് ഷൂ വെള്ളച്ചാട..................
പ്രകാശം
1. ആകാശം നീലനിറത്തിൽ കാണപ്പെടുന്നതിനുകാരണം?
* പ്രകാശത്തിന്റെ വിസരണം (Scattering)
2.സൂര്യപ്രകാശത്തിലെ താപവാഹികളായ കിരണങ്ങൾ?
* ഇൻഫ്രാറെഡ് കിരണങ്ങൾ
3.എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന നിറം?
* കറുപ്പ്
4.പ്രകാശം വൈദ്യുത കാന്തികതരംഗമാണെന്ന് കണ്ടുപിടിച്ചത്? 
* ഹെൻറിച്ച് ഹെർട്സ്
5.പ്രകാശത്തിന് ഏറ്റവും വേഗമുള്ളത്?
* ശൂന്യതയിൽ
6.ധവളപ്രകാശം അതിന..................
SET-1
1.  ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ ശില്പി ആരാണ്? 
(a) ജോർജ് വിറ്റെറ്റ്           (b) എഡ്വിൻ ലൂട്ടിൻസ് 
(c) ഹെർബർട്ട് ബേക്കർ  (d)ലേ കൊർബുസിയർ 
2. പ്രഥമ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് ജേതാവ് ?
 (a)ഗീത് സേഥി                         (b) ലിയാണ്ടർ പെയ്സ് 
 (c) സച്ചിൻ ടെൻഡുൽക്കർ (d) വിശ്വനാഥൻ ആനന്ദ് 
3. 'മൈ ടൈംസ് എന്ന ആത്മകഥ ആരുടേതാണ്? 
(a) ഡേവിഡ്  ബെക്കാം (b) ജെ.ബി. കൃപലാനി 
(c) വി.വ..................
SET-2
1. രാജ്യത്തെ ഏറ്റവും വലിയ സോളാർ പ്ലാൻറ്സ്ഥിതി 
ചെയ്യുന്ന സ്ഥലം? 
(a) ഭഗവൻപുർ  (b) കമുദി (തമിഴ്നാട്) 
(c) കാൺപൂർ     (d) വഡോദര  
2. ഇക്കോ സെൻസിറ്റീവ് സോണായി പ്രഖ്യാപിച്ച മറൈൻ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്? 
(a) രാജസ്ഥാൻ     (b) മഹാരാഷ്ട്ര 
(c) ഗുജറാത്ത്       (d) ഗോവ  
3. മധ്യകാല കേരളത്തിൽ താഴ്ന്ന ജാതിക്കാർക്ക് മാത്രം നൽകിയിരുന്ന ശിക്ഷയായിരുന്നു. ശര..................
1.ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി രൂപം കൊള്ളുമ്പോൾ ഇന്ത്യയിലെ ചക്രവർത്തി?
(a)ബാബർ 
(b) ഹറുമയൂൺ
(c) അക്ബർ 
(d)ഔറംഗസീബ്  
2.ഇന്ത്യൻ ഭാഷയിലെ ആദ്യപത്രമായ ‘സംവാദ് കൗമുദി’ പുറത്തിറക്കിയത് ആര്?
(a) ഗോപാലകൃഷ്ണ ഗോഖലെ
(b) രാജാറാം മോഹൻ റോയ്
(c) രവീന്ദ്രനാഥ ടാഗോർ
(d) അരബിന്ദോ
3.പഴശ്ശി കലാപം അടിച്ചമർത്തിയ ഉദ്യോഗസ്ഥൻ ആര്? 
(a) തോമസ് ഹാർവെ ബാബർ 
(b)ജോനാതൻ ഡങ്കൻ
(c) സർ ആർതർ വെല്..................
1.കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം? 
(a)സൈലൻ്റ്വാലി 
(b)പെരിയാർ
(c)ആനമുടിചോല 
(d)മതികെട്ടാൻ ചോല
2.ലോകത്തിലെ ആദ്യ കാലാവസ്ഥാ ഉപഗ്രഹം?  
(a)ടെറോസ് 
(b)എക്കോ
(c)എക്സ്പ്ലോറർ 
(d)ഏലിബേർഡ്
3.'സിൽവർഫിഷ്’ ഏത് വിഭാഗത്തിൽപ്പെടുന്നു?
(a)മത്സ്യം 
(b)ഷഡ്പദം 
(c)ഉഭയജീവി 
(d)ഉരഗം
4.ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരമായ ജ്ഞാനപീഠത്തിന്റെ സ..................
1.ആറ്റത്തിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകമേത്?
(a) ഹീലിയം 
(b) ഹൈഡ്രജൻ  
(c)നിയോൺ
(d)സിനോൺ
2.കാർബണിക ആസിഡിന് ഉദാഹരണമേത് 
(a) നൈട്രിക്ക് ആസിഡ് 
(b) സൾഫ്യൂരിക്ക് ആസിഡ് 
(c) അസെറ്റിക്ക് ആസിഡ് 
(d) ഹൈഡ്രോക്ലോറിക്ക് ആസിഡ്
3.പഞ്ചസാരയിലെ ഘടകങ്ങൾ ഏതെല്ലാം ; 
(a) കാർബൺ, ഹൈഡ്രജൻ 
(b) കാർബൺ, ഓക്സിജൻ 
(c) കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
(d)ഇവയൊന്നുമല്ല
4.'ഭാവിയുടെ ലോഹം' എന്നറിയപ്പെടുന്ന..................
1.ഡൗൺസ് പുൽമേടുകൾ കാണപ്പെടുന്നത്?
(a) അമേരിക്ക 
(b) ബ്രസീൽ
(c) യൂറോപ്പ് 
(d)ഓസ്‌ട്രേലിയ
2.സെല്ലുലാർ ജയിലിനെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി?
(a)വി.പി.സിങ്
(b)മൊറാർജി ദേശായി 
(c)നരസിംഹറാവു 
(d) ഇന്ദിരാഗാന്ധി
3.ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിസ്ഥാനമാക്കി മാത്സാ പ്രവാസ എന്ന മറാത്ത ഗ്രന്ഥം രചിച്ചത്? 
(a) വി.ഡി.സവർക്കർ 
(b) രാമചന്ദ്രപാണ്ഡൂരംഗ് 
(c) നാന..................
SET-7
1.ലക്ഷദ്വീപ്സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപേത്; 
(a) ആന്ത്രോത്ത് 
(b) കവരത്തി
(c)മിനിക്കോയ്
(d)നർക്കോണ്ടം 
2.'ഔഷധസസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നതേത്;
(a) ആര്യവേപ്പ് 
(b) അയമോദകം
(c) സർപ്പഗന്ധി 
(d) കൃഷ്ണതുളസി
3.കേരളം ആദ്യമായി സന്തോഷ്  ട്രോഫി ജേതാക്കളായ വർഷമേത്;
(a) 1980 
(b) 1978 
(c) 1975 
(d) 1973
4.ഏത് രാജ്യത്തിന്റെ ദേശീയവൃക്ഷമാണ് കണിക്കൊന്ന;
(a) വിയ..................
1.കൊച്ചിരാജ്യ പ്രജാമണ്ഡലം രൂപത്കൃതമായ വർഷമേത് ?
(a) 1940 
(b) 1941 
(c) 1942 
(d) 1943
2.രാമൻനമ്പിയുടെ നേതൃത്വത്തിൽ നടന്ന കലാപമേത് ?
(a) ആറ്റിങ്ങൽ കലാപം
(b) അഞ്ചുതെങ്ങ് കലാപം
(c) കുറിച്യകലാപം
(d) മലബാർ കലാപം
3.കാർബണേറ്റുകൾ ആസിഡുകളുമായി പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന വാതകമേത്?
(a)നൈട്രജൻ
(b) ഓക്സിജൻ 
(c) കാർബൺ ഡൈ ഓക്സൈഡ് 
(d)ഹൈഡ്രജൻ 
4.ഐ.എം.എഫിൽ ഇന്ത്..................
1.ഫിനോൽഫ്ത്തലിന് ആൽക്കലിയിൽ ഉള്ള നിറമെന്ത്?
(a) പിങ്ക് 
(b) നീല
 (c) മഞ്ഞ 
(d) മജന്ത 
2.ജോവിയൻ ഗ്രഹം അല്ലാത്ത് ഏത് ?
(a) വ്യാഴം
(b)ശനി
(c)യുറാനസ് 
(d)ചൊവ്വ 
3.ഭൂരഹിതരില്ലാത്ത പദ്ധതി നടപ്പാക്കിയ ഇന്ത്യയിലെ ആദ്യത്തെ ജില്ലയേത്?
(a) കണ്ണൂർ 
(b) നാസിക്ക് 
(c) ഗുൽബർഗ 
(d)ഷിമോഗ 
4.സച്ചിൻ തെണ്ടുൽക്കർ അവസാനത്തെ ടെസ്റ്റു ക്രിക്കറ്റ് മത്സരം കളിച്ചത..................
1.ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറലാര്?
(a) റോബർട്ട് ക്ലൈവ് 
(b) വില്യം ബെൻറിക്ക് 
(c) വാറൻ ഹേസ്റ്റിങ്സ് 
(d) കാനിങ് 
2.ദത്തവകാശ നിരോധനനിയമം നടപ്പാക്കിയതാര്? 
(a) ഡെൽഹൗസി 
(b) കോൺവാലിസ് 
(c) ഹെക്ടർ മൺറോ 
(d) വെല്ലസ്ലി 
3.'അഷ്ടദിഗ്ഗജങ്ങൾ ആരുടെ സദസ്സിനെയാണ് അലങ്കരിച്ചത്? 
(a) വിക്രമാദിത്യൻ 
(b) ശിവാജി 
(c)അക്‌ബർ
(d) കൃഷ്ണദേവരായർ
4.‘വേദങ്ങളിലേക്ക് തിരിച..................
1.⅓⅕⅘=എത്ര ?  
(a) 9/15
(b)1
(c)1/15
(d)9/23
2.ഒരു ചതുരത്തിന്റെ നീളം വീതിയേക്കാൾ 3 സെ.മീ. കൂടുതലാണ്. അതിന്റെ ചുറ്റളവ് 26 സെ.മീ. ആയാൽ നീളം എത്ര?
(a) 5 സെ.മീ. 
(b) 8 സെ.മീ.
(c) 6 സെ.മീ. 
(d) 7 സെ.മീ. 
3.4n=1024 ആയാൽ 4n-2 എത്ര?
(a)4 
(b) 16
(c) 64 
(d) 256
4.ഒരു ത്രികോണത്തിലെ കോണുകൾ 1:3:5 എന്ന അംശബന്ധത്തിൽ ആയാൽ ഏറ്റവും ചെറിയ കോണിന്റെ അളവെത്രെ?
(a) 10 
(b) 20 
(c) 15
(d)30
5.25 പദങ്ങളുള്ള ഒരു സമാന്തര ശ്രേണിയിലെ പദങ്ങളുടെ ..................
1. ഏതു രാജ്യങ്ങൾ തമ്മിലാണ് സിംലാ കരാർ ഉണ്ടാക്കിയത് ?
(a) ഇന്ത്യാ-ചൈന
(b) ഇന്ത്യാ-പാകിസ്താൻ
(c) ഇന്ത്യാ-നേപ്പാൾ
(d) ഇന്ത്യാ-ബംഗ്ലാദേശ് 
2. അർബുദ ബാധയെത്തുടർന്നു അന്തരിച്ച 'ഹ്യൂഗോ ചാവേസ് ഏത് രാജ്യത്തെ പ്രസിഡൻറായിരുന്നു? 
(a)ക്യൂബ 
(b) ചിലി
(c) ബ്രസീൽ 
(d) വെനസ്വേല 
3. സാമ്പത്തികശാസ്ത്രത്തിൽ നോബൽ സമ്മാനത്തിന് അർഹനായ ഇന്ത്യക്കാരൻ ആര്? 
(a) രവീന്ദ്രനാഥ ടാഗോർ 
(b) ആർ.പ..................
1. താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും വലിയ സംഖ്യ ഏത്? 
(a) 2.05 
(b) 2.005 
(c ) 0.05 
(d) 2.5 2 
2. (0.010.1)-(0.01X0.1) എത്ര? 
(a) 0.021 
(b)0.002 
(c ) 0.109 
(d)0.209
3. 15 പെൻസിലിന്റെ വില 24 രൂപയാണെങ്കിൽ 50 പെൻസിലിന്റെ വില എന്ത്?
(a) 80 
(b)75
(c )70
(d)85 
4. 120 മീറ്റർ നീളമുള്ള ഒരു തീവണ്ടി 54 കി.മീ. മണിക്കൂർ വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. 180 മീറ്റർ നീളമുള്ള ഒരുപാലം കടക്കുവാൻ ആ തീവണ്ടി എടുക്കുന്ന സമയം എന്ത്?
(a) 126 സെക്..................
1.ബാബു 1,500 രൂപയ്ക്ക് ഒരു വാച്ച് വാങ്ങി 1320 രൂപയ്ക്ക് വിറ്റു എങ്കിൽ നഷ്ടം എത്ര ശതമാനം?
(a) 10% 
(b) 12% 
(c) 17% 
(d) 13% 
2.(3x2)3  ന്  സമാനമായത് ഏത്? 
(a)
(b)
(c)  
(d)
3.=256 ആയാൽ ?എത്ര? 
(a) 1024 
(b)512 
(c) 128 
(d) 16 
0.000312 /0.132x0.2 എത്ര? 
(a) 0.012 
(b) 120 
(c) 1.2 
(d)0.12
5.ഒരു പരീക്ഷയ്ക്ക് പാസ്സാകണമെങ്കിൽ 50% മാർക്ക് ലഭിക്കണം. ഒരു കുട്ടിക്ക് 172 മാർക്കു കിട്ടിയപ്പോൾ 28 മാർക്കിന്റെ കുറവുകൊണ്ട് വിജയിച്ചില്ല. എങ..................
l. ഇപ്പോഴത്തെ   കേരള ഗവർണർ 
(a)എം.ഒ. എച്ച് ഫാറുക്ക് 
(b) ആർ.എൽ.ഭാട്യ 
(c) എച്ച് ഭരദ്വാജ്
(d) നിഖിൽ കുമാർ 
2.ഇന്ത്യൻ രൂപയുടെ കറൻസി ചിഹ്നം ( ₹) രൂപപ്പെടുത്തിയത് ആര്? 
(a) സി. രംഗരാജൻ 
(b) ഡി. സുബ്റാവു
(c) ഉദയകുമാർ 
(d) രഘുറാം  രാജൻ 
3. 2012-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്
 (a) ആറ്റൂർ രവിവർമ 
(b) സുഗതകുമാരി ' 
(c)എം.ടി. വാസുദേവൻ നായർ 
(d) ഒ. എൻ. വി. കുറുപ്പ് 
4. കൂടംകുളം ആണവ നിലയം ഏത..................
1.ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം ഏതു നദിയിലാണ് നിർമാണത്തിലിരിക്കുന്നത്?
(a) ഗംഗ
(b) യമുന
(c) കാവേരി 
(d) ബ്രഹ്മപുത്ര 
2.വംശനാശഭീഷണി നേരിടുന്ന 'വരയാടുകൾ' ഏത് വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് കാണപ്പെടുന്നത്?
(a) ഇരവികുളം 
(b) ബന്ദിപ്പൂർ 
(c) അണ്ണാമല 
(d) സൈലന്റ് വാലി
3.'മോൾ' ദിനമായി ആചരിക്കുന്ന ദിവസം 
(a) മാർച്ച്10 
(b) ജൂൺ 6 
(c)ഒക്ടോബർ 23 
(d) ജനുവരി 22
4.അടിയന്തര ..................
1.12000 രൂപയ്ക്ക് 12% സാധാരണ  പലിശ നിരക്കിൽ 3 വർഷത്തെ പലിശയെത്ര ?
(a) 1,440 
(b)4,320
(c)3,240 
(d)3,600
2.18 ആളുകൾ 80 ദിവസംകൊണ്ട് ചെയ്യുന്ന ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്തുതീർക്കണമെങ്കിൽ ഇനി എത്ര ആളുകൾ കൂടി വേണം?
(a) 12 
(b) 10
(c) 8 
(d) 9 
3.3x=729 ആയാൽ x ന്റെ വിലയെന്ത്?
(a)6 
(b) 5
(c)7 
(d) 4
4.ചതുരത്തിന്റെ നീളം 10% വും വീതി 20% വും വർധിപ്പിച്ചാൽ പരപ്പളവ് എത്രശതമാനം വർധിക്കും ?
(a) 30 
(b) 200 
(c ) 32 
(d) 132
5.രാ..................
1.5, 9, 4,8, 3,7,.. എന്ന ശ്രേണിയിലെ അടുത്ത സംഖ്യഏത്? 
(a) 5 (b)2 (c)4 (d)3
2.ഒരു ക്ലോക്കിൽ സമയം 12.15 ആയാൽ മണിക്കൂർ സൂചിയും മിനുട്ട് സൂചിയും ഉണ്ടാക്കുന്ന കോണിന്റെ  അളവ് എത്ര ഡിഗ്രി? 
(a) (b)72 ½ (c) (d) 
3.ക്ലോക്കിലെ സമയം 9.20 ആണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?
(a) 2.40 (b)3.50 (c) 11.60 (d) 6.20
4.2012 ഒക്ടോബർ ഒന്ന് തിങ്കളാഴ്ചയാണ്. എന്നാൽ 2012 നവംബർ ഒന്ന് ഏത് ആഴ്ച ആയിരിക്കും? 
..................
1. ഭക്ഷ്യസ്തരക്ഷാ ബിൽ രാഷ്ട്രപതി ഒപ്പുവെച്ചതെന്ന് ?
(a)2013 ആഗസ്റ്റ് 26
(b)2013 സപ്തംബർ 13
(c)2013 സപ്തംബർ 12 
(d)2013 സപ്തംബർ 14 
2. UNO ജലശതാബ്ദ വർഷമായി ആചരിക്കുന്നത് 
(a)2000-2010 
(b)2005-2015 
(c)2010-2020 
(d)2015-2025
3.ലോക ടെലിവിഷൻ ദിനം:
(a)നവംബർ 21 
(b)സപ്തംബർ 21
(c) ആഗസ്ത്28 
(d)സപ്തംബർ 28 
4.മാരികൾച്ചർ എന്തുമായി ബന്ധപ്പെട്ടതാണ്? 
(a)പഴവൃക്ഷകൃഷി 
(b)പൂമരകൃഷി 
(c)മുന്തിരികൃഷി ..................
1.മേൻമേൽ'-സന്ധി നിർണയിക
(a) ആഗമസന്ധി (b)ആദേശസന്ധി (c)ലോപസന്ധി (d)ദിത്വസന്ധി
2. രണ്ടാമൂഴം എന്ന കൃതിയിലെ പ്രധാന കഥാപാത്രമാണ്:
 (a) അർജുനൻ (b) ശ്രീകൃഷ്ണൻ (c) കർണൻ (d)ഭീമൻ 
3.'ഞാൻ അവനോട് പറഞ്ഞു’  അടിവരയിട്ടിരിക്കുന്ന പദം ഏതു വിഭക്തിയെ സൂചിപ്പിക്കുന്നു 
(a) സംബന്ധിക   (b)ആധാരിക
(c) സംയോജിക (d)പ്രയോജക 
4.എസ്.കെ. പൊറ്റക്കാടിനെ ജ്ഞാനപീഠത്തിനർഹനാക്കിയ കൃതി:
(a) ഒരു ..................
1. കണ്ടുപിടിക്കുക.
10/2×55=
(a) 15 
(b) 25
(c)6 
(d)30
2. (x-a)(x-b) (x-c)....(x-7) ന്റെ വിലയെന്ത്?
(a) 0 
(b)(x-a)"
(c)x"-a" 
(d) 1
3. സംഖ്യാശ്രേണിയിലെ അടുത്ത പദമേത് ?.............................
(a) 26 
(b) 28 
(c)24 
(d) 22 
4. AB =2:3B: C= 4:5 ആയാൽ A:B: C എത്ര ? 
(a) 23:5 
(b) 4:6.9 
(c) 8:12:15 
(d)6:9:15 
5.785×785 2×7.85×2.152.15× 2.15ന്റെ വിലയെന്ത്? 
(a) 10 
(b)7.85 
(c) 2.15Ans:  
(d)5.70 
6.25% ത്തിന്റെ 25% എത്ര ?
(a) 625 
(b).000625 
(c).0625 
(d) 6.25
7.(3..................
1.2014 ജനവരി 1 ബുധനാഴ്ചയാണ് എങ്കിൽ 2014 മെയ് 1 ഏത് ദിവസമാണ്?
 (a), ബുധൻ (b) ചൊവ്വ 
(c) വ്യാഴം (d) വെള്ളി 
2.ക്ലോക്കിന്റെ പ്രതിബിംബം നോക്കി ഒരു കുട്ടി സമയം 9.10 ആണെന്ന് പറഞ്ഞു. എങ്കിൽ ക്ലോക്കിന്റെ യഥാർഥ സമയം എത്ര? 
 (a)3.10 (b) 2.50 
(c)3.50 (d) 2.10
3. 10 സെക്കൻറിൽ മണിക്കൂർ സൂചി എത്ര ഡിഗ്രി ചലിക്കണം?
 (a) 36 ഡിഗ്രി (b) 10 ഡിഗ്രി
(c) 2 ഡിഗ്രി  (d)1ഡിഗ്രി
4.മൂന്നു ഒന്നുകൾ, രണ്ട് 1/10 കൾ, മൂന്ന് 1/10..................
1.പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതി ആഘാതങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട  കമ്മിറ്റി.
(a) ബലരാമൻ കമ്മിറ്റി (b) നരസിംഹം കമ്മിറ്റി  (c) ജയകുമാർ കമ്മിറ്റി (d) ഗാഡ്ഗിൽ  കമ്മിറ്റി
2. ഇപ്പോഴത്തെ റിസർവ് ബാങ്ക് ഗവർണർ:
(a) സുബ്ബറാവു (b) രംഗരാജൻ
(c) അഹ്ലുവാലിയ (d) രഘുറാം രാജൻ 
3.കേന്ദ്ര ആസൂത്രണ കമ്മീഷൻ ചെയർമാൻ ആര്?
(a)മൻമോഹൻ സിങ് 
 (b) മൊൺടെക്  സിങ് അഹ്ലുവാലിയ..................
1.(1-½)(1-⅓)(1-¼).......(1-1/10)ന്റെ വിലയെത്ര?
(a) 5/10 (b)92(c)1/10 (d)½
2.ആനന്ദിന് 100 മീറ്റർ ഓടുന്നതിന് 11 .5 സെക്കൻഡ് സമയം വേണം. അജിത്തിന് 12 .5 സെക്കൻഡും വേണം.ആനന്ദ് ഫിനിഷ് ചെയ്യുമ്പോൾ അജിത്ത് എത്ര പിന്നിലായിരിക്കും ?
(a)1.മീ (b)8മീ (c)4മീ (d)5മീ 
3.19 പേന വാങ്ങിയാൽ ഒരു പേന വെറുതെ ലഭിക്കും.എന്നാൽ കിഴിവ് എത്ര ശതമാനമാണ് ?
(a)20% (b)15% (c)10%(d)5%
4.810.2x810.3  ന്റെ വിലയെത്ര?
(a) 9 (b)1 (c) 81 (d)2
5.കി.ഗ്രാമിന് 50 രൂപ ..................
1. ''എന്നത്'-' ആയും 'X' എന്നത് '' ആയും കണക്കാക്കിയാൽ 2514X74-10 എന്നതിന്റെ വില.
(a)7 
(b) 27 
(c) 15 
(d)0
2. A, B യുടെ അച്ഛനാണ് Bയുടെ ഏക സഹോദരനാണ് C. C യുടെ മകൻ Dയും അമ്മ Eയും ആണ്. B യുടെ മകൾ ആണ്. എങ്കിൽ F.Eയുടെ ആരാണ്? 
(a)അമ്മുമ്മ 
(b)പേരമകൾ 
(c)സഹോദരി 
(d)അമ്മ
3. ഒരു വട്ടമേശയിൽCയുടെ എതിരെ E ഇരിക്കുന്നു. Eയുടെ ഇടത്ത് G യും Gയുടെ എതിരെ A യും ഇരിക്കുന്നു. H. Cയ്ക്കും D.യ്ക്കും ഇടയിലാണ്. എന്നാൽ ..................
1.കേരള സംസ്ഥാനം നിലവിൽ വന്നത് എന്ന് ?
(a)1950 
(b) 1951 
(c)1957
(d)1956
2.കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ഇവിടെ സ്ഥിതി ചെയ്യുന്നു?
(a)കൊല്ലം 
(b) ഇടുക്കി 
(c)പാലക്കാട്
(d)മലപ്പുറം 
3.കേരളത്തിലെ ക്ഷീര കർഷകരുടെ സഹകരണ സ്ഥാപനം ഏതുപേരിലറിയപ്പെടുന്നു 
(a)അമുൽ
(b)മിൽമ
(c)ആനന്ദ് 
(d)നിർമ
4.ലോകത്തിലാദ്യമായി തിരഞ്ഞെടുപ്പിലൂടെ ആധികാരത്തിലെത്തിയ കമ..................
1.ഒരു ചതുരത്തിന്റെ നീളം വീതിയുടെ 2 മടങ്ങിനെക്കാൾ  25 സെ.മീ. നീളം 85കൂടുതലാണ് സെ.മീ. ആയാൽ ചതുരത്തിന്റെ വിസ്തീർണം എത്ര ച.സെ.മീ
(a) 2324 
(b) 2505
(c) 2550 
(d) 2540 
2.ഒരു സംഖ്യ അതിന്റെ 4/7  നേക്കാൾ 3 കൂടുതലാണ് എങ്കിൽ സംഖ്യയുടെ വർഗം എത്ര?
(a) 16 
(b) 36 
(c) 25 
(d) 49
3.ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 
1,9,25,49,81,...?
(a) 100 
(b) 64 
(c) 121 
(d) 90 
4. 300 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 30 സെക്കൻഡുക..................
1.ഒരു പൂക്കളത്തിൽ ഓരോ വരിയിലും 23, 21, 19,......എന്നീ ക്രമത്തിൽ പൂക്കൾ അടുക്കിയിരിക്കുന്നു. അവസാനവരിയിൽ 15 പൂക്കൾ ഉണ്ടെങ്കിൽ.ആ പൂക്കളത്തിൽ ആകെ എത്ര വരികൾ ഉണ്ടാവും ?
(a) 8
(b) 15
(c) 10
(d) 16 
2.ലഘുകരിക്കുക : (220/215)23
(a) 217
(b) 27
(c) 210
(d)28
3.ഒരു  പുരയിടത്തിന് 70 മീറ്റർ നീളവും  45 മീറ്റർ  വീതിയും ഉണ്ട്.ഈ പുരയിടത്തിന്റെ മധ്യഭാഗത്തുകൂടി പരസ്പരം ലംബമായി  5 മീറ്റർ  വീതിയുള്ള രണ്ട് ..................
 1 ചതുരാകൃതിയുള്ള ഒരു കളിസ്ഥലത്തിന്റെ മൂലകളിലൂടെയും വശങ്ങളിലൂടെയും 1 മീറ്റർ ഇടവിട്ട് 16 കമ്പുകൾ നടാം. എന്നാൽ കളിസ്ഥലത്തിന്റെ ചുറ്റളവ് എത്ര? 
(a) 12 
(b) 8 
(c) 11 
(d) 16 
2.ഒരു ശാസ്ത്രവിദ്യാർഥിക്ക് പാസാവാൻ 45 ശതമാനം മാർക്ക് വേണം. 
45 മാർക്കിന്റെ കുറവിന് അയാൾ തോറ്റു. എന്നാൽ ആ പരീക്ഷയുടെ പരമാവധി മാർക്ക് എത്ര ? 
(a) 100 
(b) 200 
(c) 160
(d) 80
3.ഒരു  ഗൃഹോപകരണം 1,230 രൂപയ്ക..................
1. ഒരു ക്ലാസ്സിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം 2:3 എന്ന അംശബന്ധത്തിലാണ് 2 ആൺകുട്ടികളും 2 പെൺകുട്ടികളും സ്കൂളിൽ  നിന്ന് മാറിപ്പോയി. ഇപ്പോൾ അവർ തമ്മിലുള്ള അംശബന്ധം 3:5 ആണ്. എങ്കിൽ ഇപ്പോൾ ക്ലാസ്സിലുള്ള പെൺകുട്ടികളുടെ എണ്ണം എത്ര? 
(a)  8 
(b) 10 
(c) 16 
(d) 20 
2.10, 18, 45, 109,.... 
(a) 208 
(b) 230 
(c) 234 
(d) 256 
3. 0.333.x 0.666…..= 
(a) 0.181818... 
(b) 0.198198... 
(c) 0.18 
(d) 0.222...
4. 271/6 × ..................
1.ഒറ്റയാനെ കണ്ടെത്തുക :
(a) 2 
(b) 7 
(c) 11
(d) 22 
2.ഒരു സമചതുരത്തിന്റെ വിസ്തീർണം 100 cm2 സമചതുരത്തിന്റെ വശങ്ങളുടെ നീളം ഇരട്ടി ആയി വർധിപ്പിച്ചാൽ വിസ്തീർണം എത്ര?
(a) 40 (b) 200(c) 300(d) 150
3.50 രൂപയ്ക്ക് വാങ്ങിയ സാധനം 20% ലാഭത്തിനു വിറ്റാൽ വിറ്റവില എത്ര?
(a) 55(b) 60(c) 70 (d) 75
4.1/0.1.01/.001.001/.0001.0001/.00001=
(a) 40(b) 100 (c) .001 (d) 10
5.12, 15, 18 സെക്കൻഡ്  ഇടവേളകളിൽ ശബ്ലിക്കുന്ന വ്..................
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions