Q
1.ചുവടെ കൊടുത്തിരിക്കുന്ന സമാന്തര ശ്രേണിയിലെ രണ്ടാമത്തേയും നാലാമത്തേയും പദങ്ങൾ വിട്ടുപോയിരിക്കുന്നു.ഈ സ്ഥാനത്ത് വരുന്ന സംഖ്യകൾ കണ്ടുപിടിക്കുക?
11,__,19,___,____
Q
2. 3x^3- 2x^2kx-6 എന്ന ബഹുപദത്തിന്റെ ഘടകമാണ് (x - 2) എങ്കിൽ k വിലയുടെ എന്ത്?
Q
3.ചിത്രത്തിൽ,C കേന്ദ്രമായ വൃത്തത്തിലെ A , B എന്നീ ബിന്ദുക്കളിലുള്ള തൊടുവരകളാണ് X അക്ഷവും A യുടെ സൂചകസംഖ്യകൾ (4,0) ആയാൽ B ,C എന്നിവയുടെ സൂചകസംഖ്യകൾ കാണുക [2]
Q
4.ഒരു പെട്ടിയിൽ കറുത്തതും വെളുത്തതുമായി 18 ആകെ മുത്തുകളുണ്ട്. ഇതിൽ നിന്നും ഒരു മുത്ത് എടുത്തൽ അത് കറുത്തതാകാനുള്ള സാധ്യത ⅓ ആണ്. എങ്കിൽ
a)കറുത്ത മുത്തുകളുടെ എണ്ണമെത്ര?
b)വെളുത്ത മുത്തുകളുടെ എണ്ണമെത്ര?
c)ഇതിലേക്ക് എത്ര വെളുത്തമുത്തുകൾ കൂടി ഇട്ടാൽ കറുത്ത മുത്ത് എടുക്കാനുള്ള സാധ്യത ¼ ആകും?
Q
5.ഒരു മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത ആളുകളെ തൂക്കത്തിനുസരിച്ച് തരം തിരിച്ച പട്ടികയാണ് ചുവടെ കൊടുത്തിരിക്കുന്നത്
തൂക്കം(കിലോഗ്രാമിൽ) ആളുകളുടെ എണ്ണം
20-30 16
30-40 21
40-50 28
50-60 24
60-70 11
തൂക്കങ്ങളുടെ മാധ്യം കണ്ടുപിടിക്കുക
Q
6.ചിത്രത്തിൽ A , B , C , D , E എന്നിവ വൃത്തത്തിലെ ബിന്ദുക്കളാണ് ∠A ∠B ∠C ∠D∠E=18
0° എന്ന് തെളിയിക്കുക
അല്ലെങ്കിൽ
ചിത്രത്തിൽ നൽകിയിട്ടുള്ള ചതുർഭുജം A B C D E ഒരു പ്രക്രിയ ചതുർഭുജമാണെന്ന്
തെളിയിക്കുക
Q
7. a) (2, 4) ബിന്ദു കേന്ദ്രമായതും 5 യൂണിറ്റ് ആരമുള്ളതുമായ വൃത്തം (2, 0) എന്ന ബിന്ദുവിൽക്കുടി കടന്നുപോകുമോ എന്ന് പരിശോധിക്കുക
b)ഈ വൃത്തം X അക്ഷത്തെ ഖണ്ഡിക്കുന്ന ബിന്ദുക്കളുടെ സൂചകസംഖ്യകൾ എഴുതുക
Q
8.ചിത്രത്തിൽ CA, CB ഇവ വൃത്തത്തിന്റെ തൊടുവരകളാണ് കൂടാതെ PA = PB , ∠C = 4
0° ത്രികോണം
PAB
യുടെ കോണളവുകൾ കാണുക
Q
9.ഒരു സമാന്തര ശ്രേണിയിലെ ആദ്യത്തെ n പദങ്ങളുടെ തുക
5n^2 2n ആണ്.
a) ഈ ശ്രേണിയിലെ ആദ്യത്തെ രണ്ടു പദങ്ങളുടെ തുക എത്ര?
b) ഈ ശ്രേണിയിലെ ആദ്യത്തെ രണ്ടുപദങ്ങൾ എഴുതുക
Q
10.ഒരു മട്ടത്രികോണത്തിന്റെ ലംബവശങ്ങളിൽ ഒന്നിന് മറ്റേവശത്തേക്കാൾ 6 സെന്റീ മീറ്റർ നീളം കൂടുതലാണ് .ത്രികോണത്തിന്റെ പരപ്പളവ് 36 ചതുരശ്രസെന്റീ മീറ്റർ ആയാൽ അതിന്റെ ലംബവശങ്ങളുടെ നീളം കണക്കാക്കുക
Q
11.ചിത്രത്തിൽ ABC ഒരു മട്ടത്രികോണമാണ് AB = 4 സെ.മീ., ∠A = 4
5° കൂടാതെ
AC യുടെ മധ്യ ബിന്ദുവാണ്. D എങ്കിൽ BC, AC, BD ഇവയുടെ നീളം കാണുക[3]
Q
12.ഒരു സമചതുര സതുപികയുടെ എല്ലാ വൃക്കകളുടെയും നീളം 12 സെന്റീ മീറ്ററാണ്
a)ഇതിന്റെ ഒരു പാർശ്വമുഖത്തിന്റെ പരപ്പളവെത്ര?
b)ഈ സതുപികയുടെ ഉപരിതല പരപ്പളവെത്ര?
c)ഈ സതുപികയുടെ വാക്കുകളുടെ നീളം രണ്ടു മടങ്ങിയാൽ ഉപരിതല പരപ്പളവ് എത്ര മടങ്ങാകും
Q
13. a) 1, 4, 7, 10, ___ എന്ന സമാന്തര ശ്രേണിയുടെ ബീജഗണിത രൂപം എഴുതുക
b) 100 ഈ ശ്രേണിയിലെ ഏതു പദത്തിന്റെയും വർഗ്ഗംശ്രേണിയിലെ തന്നെ ഒരു പദമായിരിക്കും എന്ന് സമർത്ഥിക്കുക
Q
14. a) AB = 10 സെ .മീ .,∠ A = 5
0°
, ∠B = 7
0°
വരുന്ന ത്രികോണം
ABC വരയ്ക്കുക
b)ത്രികോണം ABC യുടെ അന്തർ വൃത്തം വരച്ച് ആരം അളന്നെഴുതുക [4]
Q
15. a) p(x ) = 6x^3 3x^2 എന്ന ബഹപദത്തിന്റെ ഘടകമാണോ
(x 1) എന്ന് പരിശോധിക്കുക
b) p(x) എന്ന ബഹപദത്തോട് ഏത് ഒന്നാം കൃതി ബഹുപദം കൂട്ടിയാൽ (x^2-1) ഘടകമായ ബഹുപദം കിട്ടും?
അല്ലെങ്കിൽ
q(x) എന്ന ബഹുപദത്തെ (x - a) കൊണ്ട് ഹരിക്കുമ്പോഴുള്ള
ശിഷ്ടം k യും r(x) എന്ന ബഹുപദത്തെ (x - a) കൊണ്ട് ഹരിക്കുമ്പോഴുള്ള ശിഷ്ടം k യും ആണ്.
a) q(a)കാണുക
b) q(x) r(x) എന്ന ബഹപദത്തിന്റെ ഘടകമാണ് (x - a) എന്ന് തെളിയിക്കുക
Q
16.ഒരു പ്രദേശത്തെ കുടുംബങ്ങളെ അവർ വൈദ്യുതി ചാർജ്ജ് എണ്ണത്തിൽ അടച്ച തുകയുടെ അടിസ്ഥാനത്തിൽ തരംതിരിച്ച പട്ടികയാണ് ചുവടെ കൊടുത്തിരിക്കുന്നത്
വൈദ്യുതി ചാർജ്ജ്(രൂപയിൽ) കുടുംബങ്ങളുടെ എണ്ണം
0 - 200 8
200 - 400 12
400 - 600 21
600 - 800 30
800 - 1000 23
1000 - 1200 6
അടച്ചതുകയുടെ മാധ്യമം കണക്കാക്കുക
Q
17.a) വശങ്ങളുടെ നീളം 5 സെന്റീ 4 മീറ്ററും വരുന്ന ഒരു ചതുരം വരയ്ക്കുക ഈ ചതുരത്തിന് തുല്യ പരപ്പളവുള്ള ഒരു സമചതുരം വരയ്ക്കുക
b)ഈ സമചതുരത്തിന് തുല്യ പരപ്പളവുള്ള ഒരു സമപാർശ്വത്രികോണം വരയ്ക്കുക
Q
18. a) ഒരു അധി സംഖ്യയുടെയും അതിന്റെ വ്യുൽക്രമത്തിന്റെയും തുക 25/12 ആണ്. സംഖ്യ ഏത്
b)ഒരു അധി സംഖ്യയുടെയും അതിന്റെ വ്യുൽക്രമത്തിന്റെയും
തുക എല്ലായ്പ്പോഴും 2 അല്ലെങ്കിൽ അതിൽ കൂടുതൽ ആയിരിക്കും എന്ന് തെളിയിക്കുക
അല്ലെങ്കിൽ
ഒരു ജോലി ചെയ്തുതീർക്കുന്നതിന് ബാബുവിന് അബുവിനെക്കാൾ ദിവസം കൂടുതൽ വേണം.ഇവർ ഒരുമിച്ച് ചെയ്താൽ ദിവസം കൊണ്ട് ജോലി തീരും.എങ്കിൽ ഓരോരുത്തർക്കും ഒറ്റയ്ക്ക് ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം വേണം?
Q
19.ത്രികോണംABC യിൽ AB = AC = 10 സെ .മീ . ∠ABC = 5
0°
.
a)BC യുടെ നീളം കണക്കാക്കുക
വൃത്തത്തിന്റെ വ്യാസം കണക്കാക്കുക
[sin 5
0°
=
0.77, cos 5
0°
=
0.64, than 5
0°
=
1.19]
അല്ലെങ്കിൽ
ഒരു കെട്ടിടത്തിന്റെ മുകളിൽ നിൽക്കുന്ന ഹരി,അകലെയുള്ള ഒരു ടവറിന്റെ മുകൾഭാഗത്തെ 5
0° മേൽക്കോണിലും കീഴ് ഭാഗത്തെ
2
0° കീഴ്ക്കോണിലും കാണുന്നു.ഹരിയുടെ ഉയരം
1.6 മീറ്ററും,ഹരി നിൽക്കുന്ന കെട്ടിടത്തിന്റെ ഉയരം
9.2 മീറ്ററുമാണ്
a)തന്നിട്ടുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി ഒരു ഏകദേശ ചിത്രം വരയ്ക്കുക
b)കെട്ടിടത്തിൽ നിന്നും എത്ര അകലെയാണ് ടവർ?
c)ടവറിന്റെ ഉയരം കാണുക
Q
20. a)മരത്തടിയിൽ നിർമ്മിച്ച ഒരു വൃത്ത സ്തുപികയുടെ ചരിവുയരവും പാദവ്യാസവും 10 സെന്റീ മീറ്റർ വീതമാണ്.ഇതിന്റെ വ്യാപതമെത്ര?
b)ഈ വൃത്ത സ്തുപിക ചെത്തി പരമാവധി വലിപ്പമുള്ള ഒരു ഗോളമാക്കുന്നു എങ്കിൽ ഗോളത്തിന്റെ വ്യാപതമെത്ര?
Q
21. a) X, Y അക്ഷരങ്ങൾ വരച്ച് A (5, 8), B (3, 2) എന്നീ ബിന്ദുക്കളിൽ അടയാളപ്പെടുത്തുക
b)BC എന്ന വശം X അക്ഷത്തിന് സമാന്തരമായി വരക്കത്തക്കവിധം പരപ്പളവ് 15 ചതുരശ്ര യൂണിറ്റ് വരുന്ന ഇത്തരത്തിൽ ഒരു ത്രികോണം ABC വരയ്ക്കുക
Q
22. 4x - 3y - 10 = 0 എന്ന വര പരിഗണിക്കുക . [5]
a) (4, 2) എന്ന ബിന്ദു വരയിലാണെന്ന് തെളിയിക്കുക.ഈ വരയിലെ മറ്റൊരു ബിന്ദു കണ്ടുപിടിക്കുക
b)ഈ വരയുടെ ചരിവ് കണക്കാക്കുക
c)ഇതേ ചരിവുള്ളതും (3, 5) എന്ന ബിന്ദുവിൽക്കുടി കടന്നു പോകുന്നതുമായ വരയുടെ സമവാക്യം എഴുതുക
q
3. Chithratthil,c kendramaaya vrutthatthile a , b ennee bindukkalilulla thoduvarakalaanu x akshavum a yude soochakasamkhyakal (4,0) aayaal b ,c ennivayude soochakasamkhyakal kaanuka [2]
q
4. Oru pettiyil karutthathum velutthathumaayi 18 aake mutthukalundu. Ithil ninnum oru mutthu edutthal athu karutthathaakaanulla saadhyatha ⅓ aanu. Enkil
q
17. A) vashangalude neelam 5 sentee 4 meettarum varunna oru chathuram varaykkuka ee chathuratthinu thulya parappalavulla oru samachathuram varaykkuka
b)ee samachathuratthinu thulya parappalavulla oru samapaarshvathrikonam varaykkuka
q
18. A) oru adhi samkhyayudeyum athinte vyulkramatthinteyum thuka 25/12 aanu. Samkhya ethu