ഭൂമിശാസ്ത്രം (വെള്ളച്ചാട്ടം,തടാകങ്ങൾ,ഭൂരൂപങ്ങൾ)

വെള്ളച്ചാട്ടം


*കീഴ്ക്കാം തൂക്കായ ഒരു ചരിവിലൂടെ നദി താഴത്തേയ്ക്ക്  പതിക്കുമ്പോഴുണ്ടാകുന്നത്?

Ans : വെള്ളച്ചാട്ടം

*ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം?

Ans : ഏയ്ഞ്ചൽ വെള്ളച്ചാട്ടം (വെനസേല- 979 മീറ്റർ

*ഏയ്ഞ്ചൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?

Ans : കെരെപ്പ നദി

*ഏയ്ഞ്ചൽ ഫാൾസിന്റെ പുതിയ പേര്?

Ans : കെരെപ്പകുപ്പായ് മേരു

*അമേരിക്കയുടേയും കാനഡയുടേയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം?

Ans : നയാഗ്ര വെള്ളച്ചാട്ടം

*നയാഗ്ര വെള്ളച്ചാട്ടം കാണുന്നതിനായി വെള്ളച്ചാട്ടത്തിനടുത്തേയ്ക്ക് കാഴ്ചക്കാരെ കൊണ്ടുപോകുന്ന ബോട്ട്?

Ans : മെയ്ഡ് ഓഫ് ദി മിസ്റ്റ് 

*വിക്ടോറിയ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

Ans : സാംബസി  നദി

*വിക്ടോറിയ വെള്ളച്ചാട്ടം കണ്ടുപിടിച്ച ആദ്യ യൂറോപ്യൻ?

Ans :
*ഡേവിഡ് ലിവിങ്സ്റ്റൺ (സ്കോട്ട്ലൻഡ്) (1855)

*ആഫ്രിക്കയിലെ കോംഗോ നദിയിലുള്ള പ്രസിദ്ധമായ വെള്ളച്ചാട്ടം?

Ans : ബൊയോമ 

*വെള്ളച്ചാട്ടത്തിന്റെ പഴയ പേര്?

Ans : സ്റ്റാൻലി വെള്ളച്ചാട്ടം

തടാകങ്ങൾ


*തടാകങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയ പഠന ശാഖ?

Ans : ലിംനോളജി 

*ലോകത്തിലെ ഏറ്റവും വലിയ തടാകം?

Ans : കാസ്പിയൻ കടൽ

*ഏറ്റവും ആഴം കൂടിയ തടാകം?

Ans : ബെയ്ക്കൽ തടാകം 

*ഏറ്റവും വലിയ ശുദ്ധജല തടാകം?

Ans : സുപ്പീരിയർ തടാകം 

*ഏറ്റവും കൂടുതൽ ശുദ്ധജലം ഉൾക്കൊള്ളുന്ന തടാകം?

Ans : ബെയ്ക്കൽ തടാകം (റഷ്യ) 

*ലോകത്തിലെ ഏറ്റവും പഴക്കമേറിയ തടാകമായി കരുതപ്പെടുന്നത്?

Ans : ബെയ്ക്കൽ തടാകം

*1996-ൽ റഡാറിന്റെ സഹായത്തോടെ കണ്ടെത്തിയ തടാകം?

Ans : വോസ്റ്റോക്ക് തടാകം 

*'ഭൂഗർഭ തടാകം’ എന്നറിയപ്പെടുന്നത്?

Ans : വോസ്റ്റോക്ക് തടാകം (അന്റാർട്ടിക്ക)

*ലോകത്തിന്റെ വിശുദ്ധ തടാകം എന്നറിയപ്പെടുന്നത്?

Ans : മാനസ സരോവർ (ടിബറ്റ് )

*ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന
ശുദ്ധജല തടാകം?
Ans : മാനസ സരോവർ (ടിബറ്റ് )

*ആസാദ് തടാകം സ്ഥിതിചെയ്യുന്ന രാജ്യം?

Ans : സിറിയ 

*നൈൽ നദിക്ക് കുറുകെ അസ്വാൻ അണക്കെട്ട് നിർമ്മിച്ചതുമൂലം രൂപീകൃതമായ തടാകം?

Ans : നാസർ തടാകം

*ലോകത്തിലെ ഏറ്റവും നീളം കൂടിയ ശുദ്ധജല തടാകം?

Ans : ടാങ്കനിക്ക (ആഫ്രിക്ക)

*തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകം?

Ans : ടിറ്റിക്കാക്ക(By Volume) 

*ലോകത്തിൽ ഏറ്റവും ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗതാഗതയോഗ്യമായിട്ടുള്ള തടാകം?

Ans : ടിറ്റികാക്ക

*ഏറ്റവും വലിയ കൃത്രിമ തടാകം?

Ans : വോൾട്ട (ഘാന)

*മിയാണ്ടറിംഗിന്റെ ഫലമായി നദിയുടെ സമീപത്ത് രൂപം കൊള്ളുന്ന തടാകങ്ങൾ?

Ans : ഓക്സ്ബോ തടാകങ്ങൾ (Ox-Bow- Lakes) 

*ലോകത്തിലെ ഏറ്റവും വലിയ ഓക്സ്ബോ തടാകം?

Ans : ചികോട്ട് തടാകം (വടക്കേ അമേരിക്ക) 

*മഞ്ഞുപാളികൾക്കിടയിൽ കാണുന്ന തടാകം?

Ans : അന്റാർട്ടിക്കയിലെ വോസ്തോക്ക് തടാകം 

*അഞ്ച് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന തടാകം?

Ans : കാസ്പിയൻ കടൽ 

*ശുദ്ധജല തടാകമായ ഗലീലിക്കടൽ സ്ഥിതി ചെയ്യുന്ന രാജ്യം?

Ans : ഇസ്രയേൽ

*ഓസ്ട്രേലിയയിലെ ഏറ്റവും വലിയ തടാകം?

Ans : എറി തടാകം 

*യൂറോപ്പിലെ ഏറ്റവും വലിയ തടാകം?

Ans : ലഡോഗ (റഷ്യ )

*സ്വാൻ തടാകം സ്ഥിതി ചെയ്യുന്ന രാജ്യം?

Ans : തുർക്കി 

*കാസ്പിയൻ കടൽ അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ?

Ans : റഷ്യ, ഖസാക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, അസർബൈജാൻ, ഇറാൻ

*സമുദ്ര നിരപ്പിൽ നിന്നും ഏറ്റവും താഴ്ചയിൽ സ്ഥിതിചെയ്യുന്ന ശുദ്ധജല തടാകം? 

Ans : ഗലീലി കടൽ

*‘കിന്നെരെറ്റ് തടാകം’ 'ടൈബീരിയസ് തടാകം എന്നിങ്ങനെ അറിയപ്പെടുന്ന തടാകം?

Ans : ഗലീലി കടൽ

*സമുദ്ര നിരപ്പിൽ നിന്നും ഏറ്റവും താഴ്ചയിൽ സ്ഥിതിചെയ്യുന്ന ലവണ തടാകം?

Ans : ചാവുകടൽ 

*ചാവുകടൽ ഏതെല്ലാം രാജ്യങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്?

Ans : ജോർദ്ദാൻ, ഇസ്രയേൽ

*ലവണാംശം ഏറ്റവും കൂടുതലുള്ള തടാകം?

Ans : ചാവുകടൽ (Dead Sea)

*ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജല തടാകം?

Ans : വിക്ടോറിയ

പഞ്ചമഹാതടാകങ്ങൾ


*പഞ്ചമഹാതടാകങ്ങൾ?

Ans : സുപ്പീരിയർ, മിഷിഗൺ, ഏറി, ഹ്യൂറോൺ, ഒന്റോറിയോ

*പഞ്ചമഹാതടാകങ്ങൾ സ്ഥിതിചെയ്യുന്ന രാജ്യങ്ങൾ?

Ans : അമേരിക്ക, കാനഡ

*പഞ്ചമഹാതടാകങ്ങളിൽ ഏറ്റവും വലുത്?

Ans : സുപ്പീരിയർ തടാകം 

*പഞ്ചമഹാതടാകങ്ങളിൽ പൂർണ്ണമായും അമേരിക്കയ്ക്കുള്ളിൽ സ്ഥിതിചെയ്യുന്ന തടാകം?

Ans : മിഷിഗൺ തടാകം 

*പഞ്ചമഹാതടാകങ്ങളിൽ ഏറ്റവും ചെറുത്?

Ans : ഒന്റോറിയോ 

*പഞ്ചമഹാതടാകങ്ങളെ അറ്റ്ലാന്റിക് സമുദ്രവുമായി ബന്ധിപ്പിക്കുന്ന ജലപാതയാണ്?

Ans : സെന്റ്ലോറൻസ്

*ഈജിപ്റ്റിനെ നൈൽ നദിയുടെ ദാനം എന്നു വിശേഷിപ്പിച്ചത്?

Ans : ഹെറോഡോട്ടസ്

*ഏറ്റവും അധികം ജലം വഹിക്കുന്ന നദി?

Ans : ആമസോൺ 

*'ചാങ് ജിയാങ്’ എന്നറിയപ്പെടുന്ന നദി?

Ans : യാങ്റ്റ്സി

*‘കൽക്കരി നദി എന്നറിയപ്പെടുന്ന നദി?

Ans : റൈൻ നദി (ജർമ്മനി) 

*‘കാനഡയുടെ മാതാവ്’ എന്നറിയപ്പെടുന്ന നദി?

Ans : സെന്റ് ലോറൻസ് 

*ആഴമുള്ളതും ഇടുങ്ങിയതും ‘V’ ആകൃതിയിൽ കാണപ്പെടുന്നതുമായ നദീ താഴ്വര?

Ans : ഗോർ‍ജ്ജ്( Gorge)

ഭൂരൂപങ്ങൾ 


*നദിയുടെ ഒഴുക്ക് മൂലം താഴ്വരകളുടെ ഇരുവശങ്ങളും കോണിപ്പടികൾ പോലെ രൂപപ്പെട്ടിരിക്കുന്ന അഗാധമായ മലയിടുക്കുകൾ?

Ans : കാന്യോൺ (Canyon)

*നദികൾ വഹിച്ചു കൊണ്ടു വരുന്ന വസ്തുക്കൾ നദീ മുഖങ്ങളിൽ അടിഞ്ഞുകൂടി തികോണാകൃതിയിൽ രൂപകൊള്ളുന്ന ഭൂരൂപങ്ങൾ?

Ans : ഡെൽറ്റകൾ 

*ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ?

Ans : സുന്ദർബെൻ 

*നദി അർദ്ധ വൃത്താകൃതിയിൽ വളഞ്ഞ് ഒഴുകുന്ന ഭാഗം?

Ans : മിയാണ്ടറുകൾ (വക്രവലയം) 

*നദി അർദ്ധ വൃത്താകൃതിയിൽ വളഞ്ഞ് ഒഴുകുന്ന പ്രക്രിയ?

Ans : മിയാണ്ടറിംഗ് (Meandering) 

*സമുദ്രത്തിന്റെ ഒരു ഭാഗം കരയ്ക്കുള്ളിലേയ്ക്ക് കയറികിടക്കുന്നതിന് പറയുന്ന പേര്?

Ans : ഉൾക്കടൽ (Bay)

*നദിയും കടലും കൂടിച്ചേരുന്ന ഭാഗം?

Ans : അഴിമുഖം  (Estuary)

*ഇന്ത്യയിൽ സ്റ്റാലകൈറ്റുകൾ, സ്റ്റാലക്മൈറ്റുകൾ എന്നിവ കാണപ്പെടുന്ന ഗുഹ?

Ans : ബോറാ ഗുഹകൾ (Vishakapatanam) 

*ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ ഗുഹ?

Ans : ബോറാ ഗുഹ

*തിരമാലകൾ വഹിച്ചുകൊണ്ടു വരുന്ന മണൽ,ചരൽ എന്നിവയുടെ താത്കാലിക നിക്ഷേപം കൊണ്ടുണ്ടാകുന്ന ഭൂരൂപം?

Ans : ബീച്ചുകൾ (Beaches)


Manglish Transcribe ↓


vellacchaattam


*keezhkkaam thookkaaya oru chariviloode nadi thaazhattheykku  pathikkumpozhundaakunnath?

ans : vellacchaattam

*lokatthile ettavum uyaramulla vellacchaattam?

ans : eynchal vellacchaattam (venasela- 979 meettar

*eynchal vellacchaattam sthithi cheyyunna nadi?

ans : kereppa nadi

*eynchal phaalsinte puthiya per?

ans : kereppakuppaayu meru

*amerikkayudeyum kaanadayudeyum athirtthiyil sthithi cheyyunna vellacchaattam?

ans : nayaagra vellacchaattam

*nayaagra vellacchaattam kaanunnathinaayi vellacchaattatthinaduttheykku kaazhchakkaare kondupokunna bottu?

ans : meydu ophu di misttu 

*vikdoriya vellacchaattam sthithi cheyyunnath?

ans : saambasi  nadi

*vikdoriya vellacchaattam kandupidiccha aadya yooropyan?

ans :
*devidu livingsttan (skottlandu) (1855)

*aaphrikkayile komgo nadiyilulla prasiddhamaaya vellacchaattam?

ans : boyoma 

*vellacchaattatthinte pazhaya per?

ans : sttaanli vellacchaattam

thadaakangal


*thadaakangaleppattiyulla shaasthreeya padtana shaakha?

ans : limnolaji 

*lokatthile ettavum valiya thadaakam?

ans : kaaspiyan kadal

*ettavum aazham koodiya thadaakam?

ans : beykkal thadaakam 

*ettavum valiya shuddhajala thadaakam?

ans : suppeeriyar thadaakam 

*ettavum kooduthal shuddhajalam ulkkollunna thadaakam?

ans : beykkal thadaakam (rashya) 

*lokatthile ettavum pazhakkameriya thadaakamaayi karuthappedunnath?

ans : beykkal thadaakam

*1996-l radaarinte sahaayatthode kandetthiya thadaakam?

ans : vosttokku thadaakam 

*'bhoogarbha thadaakam’ ennariyappedunnath?

ans : vosttokku thadaakam (antaarttikka)

*lokatthinte vishuddha thadaakam ennariyappedunnath?

ans : maanasa sarovar (dibattu )

*lokatthil ettavum uyaratthil sthithi cheyyunna
shuddhajala thadaakam?
ans : maanasa sarovar (dibattu )

*aasaadu thadaakam sthithicheyyunna raajyam?

ans : siriya 

*nyl nadikku kuruke asvaan anakkettu nirmmicchathumoolam roopeekruthamaaya thadaakam?

ans : naasar thadaakam

*lokatthile ettavum neelam koodiya shuddhajala thadaakam?

ans : daankanikka (aaphrikka)

*thekke amerikkayile ettavum valiya thadaakam?

ans : dittikkaakka(by volume) 

*lokatthil ettavum uyarnna pradeshatthu sthithi cheyyunna gathaagathayogyamaayittulla thadaakam?

ans : dittikaakka

*ettavum valiya kruthrima thadaakam?

ans : voltta (ghaana)

*miyaandarimginte phalamaayi nadiyude sameepatthu roopam kollunna thadaakangal?

ans : oksbo thadaakangal (ox-bow- lakes) 

*lokatthile ettavum valiya oksbo thadaakam?

ans : chikottu thadaakam (vadakke amerikka) 

*manjupaalikalkkidayil kaanunna thadaakam?

ans : antaarttikkayile vosthokku thadaakam 

*anchu raajyangalumaayi athirtthi pankidunna thadaakam?

ans : kaaspiyan kadal 

*shuddhajala thadaakamaaya galeelikkadal sthithi cheyyunna raajyam?

ans : israyel

*osdreliyayile ettavum valiya thadaakam?

ans : eri thadaakam 

*yooroppile ettavum valiya thadaakam?

ans : ladoga (rashya )

*svaan thadaakam sthithi cheyyunna raajyam?

ans : thurkki 

*kaaspiyan kadal athirtthi pankidunna raajyangal?

ans : rashya, khasaakkisthaan, thurkkmenisthaan, asarbyjaan, iraan

*samudra nirappil ninnum ettavum thaazhchayil sthithicheyyunna shuddhajala thadaakam? 

ans : galeeli kadal

*‘kinnerettu thadaakam’ 'dybeeriyasu thadaakam enningane ariyappedunna thadaakam?

ans : galeeli kadal

*samudra nirappil ninnum ettavum thaazhchayil sthithicheyyunna lavana thadaakam?

ans : chaavukadal 

*chaavukadal ethellaam raajyangalilaayaanu sthithi cheyyunnath?

ans : jorddhaan, israyel

*lavanaamsham ettavum kooduthalulla thadaakam?

ans : chaavukadal (dead sea)

*lokatthile ettavum valiya randaamatthe shuddhajala thadaakam?

ans : vikdoriya

panchamahaathadaakangal


*panchamahaathadaakangal?

ans : suppeeriyar, mishigan, eri, hyooron, ontoriyo

*panchamahaathadaakangal sthithicheyyunna raajyangal?

ans : amerikka, kaanada

*panchamahaathadaakangalil ettavum valuth?

ans : suppeeriyar thadaakam 

*panchamahaathadaakangalil poornnamaayum amerikkaykkullil sthithicheyyunna thadaakam?

ans : mishigan thadaakam 

*panchamahaathadaakangalil ettavum cheruth?

ans : ontoriyo 

*panchamahaathadaakangale attlaantiku samudravumaayi bandhippikkunna jalapaathayaan?

ans : sentloransu

*eejipttine nyl nadiyude daanam ennu visheshippicchath?

ans : herodottasu

*ettavum adhikam jalam vahikkunna nadi?

ans : aamason 

*'chaangu jiyaang’ ennariyappedunna nadi?

ans : yaangttsi

*‘kalkkari nadi ennariyappedunna nadi?

ans : ryn nadi (jarmmani) 

*‘kaanadayude maathaav’ ennariyappedunna nadi?

ans : sentu loransu 

*aazhamullathum idungiyathum ‘v’ aakruthiyil kaanappedunnathumaaya nadee thaazhvara?

ans : gor‍jju( gorge)

bhooroopangal 


*nadiyude ozhukku moolam thaazhvarakalude iruvashangalum konippadikal pole roopappettirikkunna agaadhamaaya malayidukkukal?

ans : kaanyon (canyon)

*nadikal vahicchu kondu varunna vasthukkal nadee mukhangalil adinjukoodi thikonaakruthiyil roopakollunna bhooroopangal?

ans : delttakal 

*lokatthile ettavum valiya deltta?

ans : sundarben 

*nadi arddha vrutthaakruthiyil valanju ozhukunna bhaagam?

ans : miyaandarukal (vakravalayam) 

*nadi arddha vrutthaakruthiyil valanju ozhukunna prakriya?

ans : miyaandarimgu (meandering) 

*samudratthinte oru bhaagam karaykkullileykku kayarikidakkunnathinu parayunna per?

ans : ulkkadal (bay)

*nadiyum kadalum koodiccherunna bhaagam?

ans : azhimukham  (estuary)

*inthyayil sttaalakyttukal, sttaalakmyttukal enniva kaanappedunna guha?

ans : boraa guhakal (vishakapatanam) 

*inthyayile ettavum aazham koodiya guha?

ans : boraa guha

*thiramaalakal vahicchukondu varunna manal,charal ennivayude thaathkaalika nikshepam kondundaakunna bhooroopam?

ans : beecchukal (beaches)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution