ANSWER KEY (june 11 2014)

ANSWER KEY

1.
Ans : B
186 ബറ്റലിയനുകളിലായി വനിതകൾ ഉൾപ്പെടെ,240,000 ഭടന്മാരുള്ള ഈ സേന 1965 ലാണ് സ്ഥാപിതമായത് .കെ.എസ്.റുസ്തൊംജി ആയിരുന്നു രൂപീകരണ സമയത്ത് ബി.എസ്.എഫ്. ഡയറക്ടർ
ജനറൽ

2.
Ans : D
വിശദീകരണം ഇല്ല
3
Ans : A
കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു വി.എസ്. അച്യുതാനന്ദൻ ഇന്ത്യയുടെ ഇരുപതാമത് പ്രതിരോധമന്ത്രി - എ.കെ.ആന്റണി

4.
Ans : A
വിശദീകരണം ഇല്ല

5.
Ans : B
വിശദീകരണം ഇല്ല

6.
Ans : A
ഒരു ഇറ്റാലിയൻ കവിയായിരുന്നു ഡാന്റ് അലിഘിയേരി. ദാന്തെയുടെ കൃതികളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ സ്മരിക്കപ്പെടുന്നതും വാഴ്ത്തപ്പെടുന്നതും ഡിവൈൻ കോമഡിയാണ്. മൂന്ന് കാണ്ഡങ്ങളുള്ള ഈ കാവ്യത്തിന് നൂറ് സർഗങ്ങളാണുള്ളത്. ഒന്നാം കാണ്ഡം 'നരകം' (Inferno) എന്ന പേരിലും രണ്ടാം കാണ്ഡം 'ശുദ്ധീകരണ മണ്ഡലം' (Purgatory)എന്ന പേരിലും മൂന്നാം കാണ്ഡം ‘സ്വർഗം’ (Paradise) എന്ന പേരിലും അറിയപ്പെടുന്നു.

7.
Ans : A
ലിയോ നിക്കോളെവിച്ച് ടോൾസ്റ്റോയ്  റഷ്യൻ എഴുത്തുകാരനും ചിന്തകനുമായിരുന്നു. യുദ്ധവും സമാധാനവും(War and Peace), അന്നാ കരേനിന എന്നീ നോവലുകളിലൂടെ അദ്ദേഹം പ്രശസ്തനായി.

8.
Ans : A
വിശദീകരണം ഇല്ല

9.
Ans : A
ഗ്രാമീണ മേഖലയിലെ പോസ്റ്റ് ഓഫീസുകൾ നവീകരിക്കുന്ന തപാൽ വകുപ്പിന്റെ പദ്ധതിയാണ് പ്രോജക്ട്
ആരോ.

10.
AnS : C
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാൻ. രാജസ്ഥാന്റെ തലസ്ഥാനമായ ജയൂർ പിങ്ക് സിറ്റി എന്നറിയപ്പെടുന്നു. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനമാണ് രാജസ്ഥാൻ.

11.
Ans : C
വിജയനഗരസാമ്രാജ്യവും ഡെകാൻ സുൽത്താനത്തുകളും തമ്മിൽ 1565 ൽ നടന്ന യുദ്ധമാണ് തളിക്കോട്ട യുദ്ധം തളിക്കോട്ട ഇപ്പോൾ സ്ഥിതി ചെയ്യുന്നത് ഇപ്പോഴത്തെ വടക്കൻ കർണ്ണാടകയിലാണ്.


12.
Ans : C

കേരളത്തിലെ ഏറ്റവും ചെറിയ പുഴയാണ് കേരളത്തിന്റെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം പുഴ, ഇതിന്റെ ആകെ നീളം 16 കി.മി.ആണ്. കാസർഗോഡ് ജില്ലയിലൂടെ മാത്രമാണ് ഈ പുഴ ഒഴുകുന്നത്. 60 മീറ്റർ ഉയരത്തിലുള്ള ബലേപുനിൽ നിന്നാണ് ഈ പുഴ ഉത്ഭവിക്കുന്നത്. ഈ നദിക്ക് തലപ്പാടിപ്പുഴ എന്നും പേരുണ്ട്.


13.
AnS : D

താജിക്കിസ്ഥാൻ മധ്യേഷ്യയിലെ ഒരു രാജ്യമാണ്. അഫ്ഗാനിസ്ഥാൻ, ചൈന, കിർഗിസ്ഥാൻ ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ രാജ്യം പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. 1991 സെപ്റ്റംബർ ഒൻപതിന് യൂണിയനിൽ നിന്നും  വേർപെട്ട് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. താജിക്കുകളുടെ നാട് എന്നാണ് പേരുകൊണ്ടർത്ഥമാക്കുന്നത്. ദുഷാൻബെയാണു തലസ്ഥാനം.


14.
Ans : B
ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ(ചതുർയുഗങ്ങൾ) രണ്ടാമത്തേതാണ് ത്രേതായുഗം. മഹാവിഷ്ണുവിന്റെ മൂന്ന് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു
1. വാമനൻ
2. പരശുരാമൻ
3. ശ്രീരാമൻ കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയാണ് ചതുർയുഗങ്ങൾ 1,296,000 മനുഷ്യവർഷങ്ങൾ അതായത്. 3,600 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്.

15.
Ans : B
ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡങ്ങളിലൊന്നാണ് ആഫ്രിക്ക. വലിപ്പത്തിന്റെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതാണ് ഈ വൻകര.

16.
AnS : B
ഏഷ്യാ വൻകരയുടെ കിഴക്കുഭാഗത്ത് കൊറിയൻ ഉപദ്വീപിലുള്ള രാജ്യമാണ് ദക്ഷിണ കൊറിയ. 1945 വരെ കൊറിയൻ ഉപദ്വീപ് ഒറ്റ രാജ്യമായിരുന്നു. അതിനുശേഷമാണ് ഉത്തര കൊറിയ, ദക്ഷിണ കൊറിയ എന്നിങ്ങനെ വിഭജിക്കപ്പെട്ടത്. ഉത്തര കൊറിയയുമായി മാത്രമാണ് ഈ രാജ്യം കരാതിർത്തി പങ്കിടുന്നത്. ചൈന , ജപ്പാൻ എന്നീ രാജ്യങ്ങളുമായി സമുദ്രാതിർത്തിയുണ്ട്. 1910 മുതൽ 1945 വരെ ജപ്പാന്റെ അധീനതയിലായിരുന്നു കൊറിയ. കമ്പ്യൂട്ടർ കളികൾ മൊബൈൽ ഫോണുകൾ എന്നിവയുടെ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്താണ് ദക്ഷിണ കൊറിയ.

17.
AnS : C
വിശദീകരണം ഇല്ല

18.
Ans : A
വിശദീകരണം ഇല്ല

19.
Ans : D
ഒരു പ്രകൃതിദത്തനാരാണ് ചണം. ചണനാരിനേയും അതുണ്ടാകുന്ന സസ്യത്തേയും ചണം എന്നു വിളിക്കുന്നു. ലോകവ്യാപകമായി വസ്ത്രങ്ങൾ  ഉണ്ടാക്കാനുപയോഗിക്കുന്ന പ്രധാനപ്പെട്ട പ്രകൃതിദത്തനാരാണ് പരുത്തി.

20.
AnS : B
റഷ്യയുടെയും പിന്നീട് റഷ്യൻ സാമ്രാജ്യത്തിന്റെയും രാജാവായിരുന്നു മഹാനായ പീറ്റർ ഒന്നാമൻ എന്ന പേരിൽ അറിയപ്പെടുന്ന പ്യോട്ടർ അലക്സെയേവിച്ച് റൊമാനോവ്. 1682 മുതൽ മരണം വരെ രാജാവായിരുന്നു.

21.
Ans : D
ഇന്ത്യയുടെ വിദേശനയത്തിന്റെ അടിത്തറയായി വർത്തിക്കുന്ന അഞ്ചു തത്വങ്ങളാണ് പഞ്ചശീലത്ത്വങ്ങൾ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവാണ് ഇതിന്റെ ഉപജ്ഞാതാവ്. ചേരിചേരാ നയത്തിൽ അധിഷ്ടിതമായാണ് പഞ്ചശീലതത്വങ്ങൾ രൂപീകരിച്ചിട്ടുള്ളത്. ഇന്ത്യയും ചൈനയും തമ്മിൽ1954 ൽ ഒപ്പുവെച്ച കരാറാണ് പഞ്ചശീലതത്വങ്ങളിൽ അടിസ്ഥാനമാക്കി ഉണ്ടാക്കിയ ആദ്യത്തെ ഉടമ്പടി.

22.
Ans : A
തിരുവിതാംകൂറിലെ ദിവാനായിരുന്നു രാജാ കേശവദാസ് (1745-1799). തിരിവിതാംകൂറിലെ മഹാരാജാക്കന്മാരായിരുന്ന കാർത്തിക തിരുനാൾ രാമ വർമ്മയുടെയും അവിട്ടം തിരുനാൾ ബാലരാമ വർമ്മയുടേയും ഭരണകാലത്ത് ഇദ്ദേഹം ദിവാനായിരുന്നു. സി.വി. രാമൻപിള്ളയുടെ രണ്ടു ചരിത്രാഖ്യായികകളായ, ധർമ്മരാജാ, രാമരാജാബഹദൂർ എന്നിവ രാജാകേശവദാസനെ കേന്ദ്രകഥാപാത്രമാക്കിയുള്ളതാണ്.

23.
Ans : C
1986 ലാണ് വോൾസോയികയ്ക്ക് സാഹിത്യത്തിനുള്ള  നൊബേൽ സമ്മാനം ലഭിച്ചത്.

24.
Ans : C
വിശദീകരണം ഇല്ല

25.
AnS : A
വിശദീകരണം ഇല്ല

26.
AnS :B

ഇന്ത്യയിൽ ആദ്യമായി നടന്ന കോമൺവെൽത്ത് മത്സരങ്ങളാണ് 2010 ൽ ഡൽഹിയിൽ നടന്നത്. കൂടാതെ ഏഷ്യൻ രാജ്യങ്ങൾ നടക്കുന്ന രണ്ടാമത്തേതുമായിരുന്നു ഇത്. ആദ്യം ഏഷ്യൻ രാജ്യങ്ങളിൽ നടന്നത് 1998 ൽ മലേഷ്യയിലെ കോലാലം പൂരിലാണ്.

ഉദ്ഘാടന ചടങ്ങും,സമാപനചടങ്ങും നടന്നത് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ്.


27.
AnS : A

വിശദീകരണം ഇല്ല


28.
AnS : B
കർണ്ണാടകത്തിൽ നിന്നും ഉദ്ഭവിച്ച് അറബിക്കടലിൽ ചേരുന്ന ഒരു നദിയാണ് ശാരാവതി നദി ഈ നദിക്ക് ഷരാവതി എന്നും പേരുണ്ട്. കർണ്ണാടകയിലെ ശിവമൊക്ലെ ജില്ലയിൽ നിന്നും ഉദ്ഭവിച്ച് ഹൊനാവർ പട്ടണത്തിനു സമീപം അറബിക്കടലിൽ ചേരുന്നു. ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് ഈ നദിയിലാണ്.

29.
AnS : D
സമുദ്രനിരപ്പിൽനിന്നും 8849 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടി 1953-ൽ മേയ് 29-ന് എഡ്‌മണ്ട് ഹിലാരി, ടെൻസിങ് നോർഗേ എന്നിവരാണ് ആദ്യമായി കീഴടക്കിയത്.എവറസ്റ്റ് കൊടുമുടിക്ക് നേപ്പാളി ഭാഷയിൽ സഗർമാഥാ എന്നും സംസ്കൃതത്തിൽ ദേവഗിരി എന്നും പേരുണ്ട്

30.
AnS : A
തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് തുടക്കമിട്ടത് - എം.എസ്. വല്യത്താൻ

കൽക്കത്തയിലെ 'ബോസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ' സ്ഥാപകൻ - ജെ.സി.ബോസ്


31.
AnS : A
അണുസംഖ്യ 90 ആയ മൂലകമാണ് തോറിയം. Th ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. പ്രകൃത്യാ ഉണ്ടാകുന്ന ഈ മൂലകം ചെറിയ അളവിൽ റേഡിയോആക്ടീവാണ്. തോറിയം-232 ന്റെ അർധായുസ്സ് 1400 കോടി വർഷങ്ങളാണ്. യുറേനിയത്തിന് പകരമാകാവുന്ന ഒരു ആണവ ഇന്ധനമായി ഇതിനെ കണക്കാക്കുന്നു.

32.
AnS : B (7)

എക്സൈസ് തീരുവ - ഉത്പാദനത്തിനുമേലുള്ള നികുതിയാണിത്. വ്യത്യസ്ത നിരക്കുകളിലാണ് ഉത്പന്നങ്ങൾക്ക് എക്സൈസ് തീരുവ ചുമത്തുന്നത്.

ആദായ നികുതി - വ്യക്തികളുടെ വാർഷിക ആദായത്തിന്മേൽ ചുമത്തുന്ന ഈ നികുതിയുടെ നിരക്ക് വരുമാനത്തിന് അനുസരിച്ച് വർധിക്കും. പരമാവധി നിരക്ക് 30% ആണ്.

33.
Ans : B

വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് മൈക്കേൽ ഫാരഡേ.

ബെൻസീൻ  കണ്ടുപിടിച്ചത് - ഫാരഡേ

ആനോഡ്, കാഥോട്, ഇലക്ട്രോഡ് അയോൺ എന്നീ പ്രയോഗങ്ങൾ പ്രചാരത്തിൽ കൊണ്ടുവന്നത് -

ഫാരഡേ


34.
Ans : C
അന്തർദേശീയ റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകൻ - ഷോൺഹെൻറി ഡ്യൂനന്റ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ - റോബർട്ട് സ്റ്റീഫൻസൺസ്മിത് ബേഡൻ പവ്വൽ

35.
AnS : B
ഭാരതീയ സ്ഥിതിവിവരശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് - പി.സി.മഹൽനോബിസ് ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - ഡോ.എം.എസ്. സ്വാമിനാഥൻ

36.
Ans : D

ബാഷ്പശീലമുള്ളതും എളുപ്പം തീ പിടിക്കുന്നതും നിറമില്ലാത്തതുമായ ഒരു ദ്രാവകമാണ് എഥനോൾ ഈഥൈൽ ആൽക്കഹോൾ എന്നും ഇത് അറിയപ്പെടുന്നു. മദ്യങ്ങളിലും തെർമോമീറ്ററുകളിലും വ്യാപകമാ

യി

ഉപയോഗിക്കപ്പെടുന്ന എഥനോൾ കേന്ദ്ര  നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന ഒരു ആൽക്കഹോളാണ്.


37.
Ans : A
ഇന്ത്യയിലെ ആദ്യത്തെ അണുറിയാക്ടറാണ് അപ്സര.

38.
AnS : C
സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ. ഉപരിതലത്തിൽ ധാരാളമായുള്ള ഇരുമ്പ് ഓക്ലെഡ് കാരണമായി ചുവന്ന നിറത്തിൽ കാണപ്പെടുന്നതിനാൽ ഇതിനെ ചുവന്ന ഗ്രഹം എന്നും വിളിക്കാറുണ്ട്.

39.
AnS : D
16 ആം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിലെ ഒരു കവിയായിരുന്നു തെനാലി രാമൻ എന്ന പേരിൽ അറിയപ്പെടുന്ന ഗർലപതി തെനാലി രാമകൃഷ്ണൻ ഇദ്ദേഹത്തെ വികട കവി എന്ന പേരിലും അറിയപ്പെടുന്നു. കൃഷ്ണദേവരായരുടെ സദസ്സിലെ അഷ്ടദിഗ്ഗജന്മാരിൽ ഒരാളായിരുന്നു തെനാലി രാമൻ

40.
AnS : B
വിശദീകരണം ഇല്ല

41.
Ans : A
ഒരു രാജ്യത്തെ മറ്റു പ്രദേശങ്ങളിലുള്ള സാധാരണ സാമ്പത്തിക നിയമങ്ങളേക്കാൾ അയഞ്ഞ സാമ്പത്തിക നിയമങ്ങൾ ഉള്ള മേഖലകളാണ് പ്രത്യേക സാമ്പത്തിക മേഖല (Special ECOnomic Zone).വിദേശനിക്ഷേപം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക സാമ്പത്തിക മേഖലകൾ സ്ഥാപിക്കുന്നത്. ഇന്ത്യ, ചൈന, ഇറാൻ ജോർദാൻ പോളണ്ട്. കസാഖിസ്ഥാൻ ഫിലിപ്പീൻസ്, റഷ്യ, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളിൽ പ്രത്യേക സാമ്പത്തിക മേഖലകളുണ്ട്. അമേരിക്കയിൽ അർബൻ എന്റർപ്രൈസ് സോൺ എന്നാണ് പ്രത്യേക സാമ്പത്തിക മേഖലയുടെ പേര്.
2000 ഏപ്രിലിലാണ് ഇന്ത്യയിൽ പ്രത്യേക സാമ്പത്തിക മേഖലകൾ നിലവിൽവന്നത്.

42.
Ans : B
ഹാർഡ് ഡിസ്ക്  ഡ്രൈവിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് - അലൻ ഷുഗാർട്ട്

43.
Ans : A
വിശദീകരണം ഇല്ല


44.
Ans : A

1628 മുതൽ 1658 വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുഗൾ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു

ഷാജഹാൻ ലോകത്തിന്റെ രാജാവ് എന്നാണ് ഷാജഹാൻ എന്ന പേർഷ്യൻ പേരിന്റെ അർത്ഥം.

45.
AnS : D
വിശദീകരണം ഇല്ല

46.
Ans : C
LION - NKQP
2 2 2 2
L I  O N
NKQP
ഇതുപോലെ
2 2 2
C O W
E Q Y

47.
AnS : B
മാസവരുമാനം =X
X
*10/100=385
X=3850
മാസവരുമാനം=3850

48.
Ans : C
8  (8 - 1) = 15
15  (15 - 2) = 28
28  (28 - 3) = 53
53  (53 - 4) = 102
102  (102 - 5) = 199

49.
Ans : C
BODMAS നിയമം ഉപയോഗിച്ച് കണ്ടെത്താം.
5
*5/ 5
* 5
=5
*1
*5
= 25

50.
AnS : B
12717=144
144 ഒരു പൂർണവർഗമാണ്.

51.
Ans : D
PAINT                      EXCEL
74 128                    93 596
മുകളിൽ കൊടുത്തിരിക്കുന്ന അക്ഷരങ്ങളുടെ സംഖ്യകൾ ACCEPT എന്ന വാക്കിൽ ഉപയോഗിക്കുമ്പോൾ ACCEPT……..> 455978


52.
Ans : C

വിശദീകരണം ഇല്ല


53.
Ans : A
16  25  x^2 = 441
x^2 = 400
x = 20

54.
Ans : C
വളർച്ച എന്നത് ലാഭ ശതമാനം പോലെയാണ്.
1589 / 5000
*100
=
31.78%

55.
Ans : C
സംഖ്യ =X
x/4/3=12
x/12=12
x=144
സംഖ്യ=144

56.
Ans :C

മനോജിന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകൾ എന്ന് പറയുന്നത് മനോജിന്റെ ഭാര്യ


57.
Ans : C

ഇംഗ്ലീഷ് അക്ഷരങ്ങളുടെ ഓഡറനുരിച്ചത് എഴുതാം

58.
Ans : a
2, 8 - ഇതിൽ ആദ്യ സംഖ്യയുടെ ക്യൂബാണ് രണ്ടാമത്തെ സംഖ്യ (2^3=8)
4^2 = 16
5^2 = 25
8^2 = 64

59.
Ans : B

സൈക്കിൾ പെട്രോൾ/ഡീസൽ ഉപയോഗിച്ചല്ല ഓടുന്നത്.


60.
Ans : D
BHUVANES WAR

61.
Ans : D
സംഖ്യ = X
X
*75/100=30
75x=30
*100
x=40
125% of 40=125/100
*40
=50

62.
Ans : C
ഹാരകം = 34; ഹരണഫലം = 25; ശിഷ്ടം = 14
സംഖ്യ = 34
* 25  14 = 864

63.
Ans : D
അക്ഷരങ്ങളുടെ വില ഒന്ന് കുറച്ച് കൊടുത്തിരിക്കുന്നു.

64.
Ans : D
വിശദീകരണം ഇല്ല

65.
Ans : C
6x

°

= 6
* 1 = 6

66.
Ans : A
വിശദീകരണം ഇല്ല

67.
Ans : B
വിശദീകരണം ഇല്ല

68.
Ans : B
Correct spelling is obnoxious.
Obnoxious - dreadful, horrible

69.
Ans : A
വിശദീകരണം ഇല്ല

70.
AnS : D
Communism - a theory or system of social organization in which all property is owned by the Community and each person contributes and receives according to their ability and needs. internationalism - the state or process of being international. capitalism - an economic and political system in which a country's trade and industry are controlled by private owners for profit, rather than by the state.

71.
Ans : A
വിശദീകരണം ഇല്ല

72.
AnS : D
climbed over - recover from
Went away - leave hastily
happened - occur

73.
Ans : B
Orphan - child without parents
Widow - Woman with dead husband
maid - a female domestic servant

74.
AnS : A
വിശദീകരണം ഇല്ല

75.
AnS : D
വിശദീകരണം ഇല്ല

76.
Ans : D
look for means 'to search'.

77.
Ans : D
When the subject is the agent ord the action, the verb is in the active voice. When the Subject is the patient, target of the action, the verb is said to be in the passive voice.

78.
Ans : C
Correct spelling is privilege.

79.
Ans : A
busybody - a meddling Or prying person.
scapegoat - a person who is blamed for the Wrongdoings, mistakes, or faults of others, especially for reasons of expediency.
fugitive - a person who has escaped from captivity or is in hiding.

80.
Ans : B
circumstantial - pointing indirectly towards someone's guilt but not conclusively proving it. collusion - secret or illegal cooperation or conspiracy in order to deceive others.

82.
Ans : D
വിശദീകരണം ഇല്ല

83.
Ans : C
വിശദീകരണം ഇല്ല

81.
Ans : A
വിശദീകരണം ഇല്ല

84.
Ans : A
conviner – convener
recomend - recommend
quet - quiet

85.
Ans : C
lewd - Vulgar
elegy - lament
excel - Shine

86.
Ans : C
രണ്ട് വാചകങ്ങളെ തമ്മിൽ ബന്ധിപ്പിച്ച്  അവയ്ക്ക് സ്വതന്ത്രമായ ഒരു അർഥം നൽകാൻ കഴിയുന്ന വാക്കുകളെ ദ്യോതകം എന്നു പറയുന്നു.

87.
Ans : D
വിശദീകരണം ഇല്ല

88.
Ans : A
വിശദീകരണം ഇല്ല

89.
Ans :
വിശദീകരണം

90.
Ans : D
തൽപുരുഷൻ - ഉത്തരപദത്തിന് പ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ അസമാനാധികരണത്തിൽ കർമ്മധാരയൻ- ഉത്തരപദത്തിന് പ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ സമാനാധികരണത്തിൽ ബഹുവ്രീഹി - ഇരുപദങ്ങൾക്കും പ്രാധാന്യമില്ല; മറ്റൊന്നിന് പ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ സമാനാധികരണത്തിൽ

91.
Ans : C
താമ്രം - ചെമ്പ്

92.
Ans : A
സ്തുലം - സ്ഥൂലം
പ്രധമം -പ്രഥമം


93.
Ans : B

വിശദീകരണം ഇല്ല


94.
Ans : B
ഒരു ക്രിയയിൽ നിന്നും ഉണ്ടാകുന്ന നാമമാണ് ക്രിയാനാമം. അഥവാ ക്രിയയുടെ പേരിനെയാണ് ക്രിയാനാമം എന്ന് പറയുന്നത്.
സംഞ്ജനാമം - ഒരു പ്രത്യേക വ്യക്തിയേയോ ഒരു പ്രത്യേക വസ്തുവിന്റെയോ നാമമാണ് ഇത്. ഉദാ. രാമൻ കൃഷ്ണൻ രാധ, രാജു, ഭാരതപ്പുഴ, ആനമുടി, പമ്പ്. മേയനാമം. - ഒരു വ്യക്തിയായോ ജാതിയായോ സമൂഹമായോ തരം തിരിക്കാനാവാത്തതാണ് മേയനാമം. ഉദാ. വെയിൽ മഴ, ഇരുട്ട്

95.

Ans :C

വിശദീകരണം ഇല്ല


96.
AnS : A
കെ.പി. കേശവമേനോൻ പ്രമുഖ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു. അറിയപ്പെടുന്ന ഗാന്ധിയനായിരുന്ന കേശവമേനോൻ സത്യാഗ്രഹത്തിന്റെയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും കേരളത്തിലെ വക്താവായിരുന്നു. ഇദ്ദേഹമാണ് മലയാളത്തിലെ പ്രമുഖ ദിനപ്പത്രമായ മാതൃഭൂമി സ്ഥാപിച്ചത്.

97.
Ans : C
വിശദീകരണം ഇല്ല

98.
Ans : C
വൈലോപ്പിള്ളി സ്മാരക സമിതി ഏർപ്പെടുത്തിയ അവാർഡ് 10,001 രൂപയും പ്രശസ്തിഫലകവുമടങ്ങിയതാണ് വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം.

99.
Ans : C
മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ 1937 ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം നല്കി. കൊച്ചി മഹാരാജാവ് 'കവിതിലകൻ’ പട്ടവും കാശിവിദ്യാപീഠം 'സാഹിത്യഭൂഷൺ’ ബിരുദവും സമ്മാനിച്ചു.

100.
Ans : A
വിശദീകരണം ഇല്ല


Manglish Transcribe ↓


answer key

1. Ans : b
186 battaliyanukalilaayi vanithakal ulppede,240,000 bhadanmaarulla ee sena 1965 laanu sthaapithamaayathu . Ke. Esu. Rustheaamji aayirunnu roopeekarana samayatthu bi. Esu. Ephu. Dayarakdar
janaral

2. Ans : d
vishadeekaranam illa
3
ans : a
keralatthile irupathaamatthe mukhyamanthriyaayirunnu vi. Esu. Achyuthaanandan inthyayude irupathaamathu prathirodhamanthri - e. Ke. Aantani

4. Ans : a
vishadeekaranam illa

5. Ans : b
vishadeekaranam illa

6. Ans : a
oru ittaaliyan kaviyaayirunnu daantu alighiyeri. Daantheyude kruthikalude koottatthil ettavum kooduthal smarikkappedunnathum vaazhtthappedunnathum divyn komadiyaanu. Moonnu kaandangalulla ee kaavyatthinu nooru sargangalaanullathu. Onnaam kaandam 'narakam' (inferno) enna perilum randaam kaandam 'shuddheekarana mandalam' (purgatory)enna perilum moonnaam kaandam ‘svargam’ (paradise) enna perilum ariyappedunnu.

7. Ans : a
liyo nikkolevicchu dolsttoyu  rashyan ezhutthukaaranum chinthakanumaayirunnu. Yuddhavum samaadhaanavum(war and peace), annaa karenina ennee novalukaliloode addheham prashasthanaayi.

8. Ans : a
vishadeekaranam illa

9. Ans : a
graameena mekhalayile posttu opheesukal naveekarikkunna thapaal vakuppinte paddhathiyaanu projakdu
aaro.

10. Ans : c
inthyayile ettavum valiya samsthaanamaanu raajasthaan. Raajasthaante thalasthaanamaaya jayoor pinku sitti ennariyappedunnu. Paakkisthaanumaayi ettavum kooduthal athirtthiyulla inthyan samsthaanamaanu raajasthaan.

11. Ans : c
vijayanagarasaamraajyavum dekaan sultthaanatthukalum thammil 1565 l nadanna yuddhamaanu thalikkotta yuddham thalikkotta ippol sthithi cheyyunnathu ippozhatthe vadakkan karnnaadakayilaanu.


12. Ans : c

keralatthile ettavum cheriya puzhayaanu keralatthinte vadakkeyattatthu sthithi cheyyunna mancheshvaram puzha, ithinte aake neelam 16 ki. Mi. Aanu. Kaasargodu jillayiloode maathramaanu ee puzha ozhukunnathu. 60 meettar uyaratthilulla balepunil ninnaanu ee puzha uthbhavikkunnathu. Ee nadikku thalappaadippuzha ennum perundu.


13. Ans : d

thaajikkisthaan madhyeshyayile oru raajyamaanu. Aphgaanisthaan, chyna, kirgisthaan usbekkisthaan ennee raajyangalaal chuttappettukidakkunna ee raajyam pazhaya soviyattu yooniyante bhaagamaayirunnu. 1991 septtambar onpathinu yooniyanil ninnum  verpettu svaathanthryam prakhyaapicchu. Thaajikkukalude naadu ennaanu perukondarththamaakkunnathu. Dushaanbeyaanu thalasthaanam.


14. Ans : b
bhaaratheeya vishvaasamanusaricchu naalu yugangalil(chathuryugangal) randaamatthethaanu threthaayugam. Mahaavishnuvinte moonnu avathaarangal ee yugatthilaayirunnu
1. Vaamanan
2. Parashuraaman
3. Shreeraaman kruthayugam, threthaayugam, dvaaparayugam, kaliyugam ennivayaanu chathuryugangal 1,296,000 manushyavarshangal athaayathu. 3,600 divyavarshangal (deva varshangal) cherumpozhaanu ee yugatthinte kaalayalavu etthunnathu.

15. Ans : b
lokatthile ettavum valiya bhookhandangalilonnaanu aaphrikka. Valippatthinte kaaryatthilum janasamkhyayude kaaryatthilum randaamathaanu ee vankara.

16. Ans : b
eshyaa vankarayude kizhakkubhaagatthu koriyan upadveepilulla raajyamaanu dakshina koriya. 1945 vare koriyan upadveepu otta raajyamaayirunnu. Athinusheshamaanu utthara koriya, dakshina koriya enningane vibhajikkappettathu. Utthara koriyayumaayi maathramaanu ee raajyam karaathirtthi pankidunnathu. Chyna , jappaan ennee raajyangalumaayi samudraathirtthiyundu. 1910 muthal 1945 vare jappaante adheenathayilaayirunnu koriya. Kampyoottar kalikal mobyl phonukal ennivayude uthpaadanatthil onnaam sthaanatthaanu dakshina koriya.

17. Ans : c
vishadeekaranam illa

18. Ans : a
vishadeekaranam illa

19. Ans : d
oru prakruthidatthanaaraanu chanam. Chananaarineyum athundaakunna sasyattheyum chanam ennu vilikkunnu. Lokavyaapakamaayi vasthrangal  undaakkaanupayogikkunna pradhaanappetta prakruthidatthanaaraanu parutthi.

20. Ans : b
rashyayudeyum pinneedu rashyan saamraajyatthinteyum raajaavaayirunnu mahaanaaya peettar onnaaman enna peril ariyappedunna pyottar alakseyevicchu romaanovu. 1682 muthal maranam vare raajaavaayirunnu.

21. Ans : d
inthyayude videshanayatthinte adittharayaayi vartthikkunna anchu thathvangalaanu panchasheelatthvangal inthyayude prathama pradhaanamanthriyaayirunna javaharlaal nehruvaanu ithinte upajnjaathaavu. Chericheraa nayatthil adhishdithamaayaanu panchasheelathathvangal roopeekaricchittullathu. Inthyayum chynayum thammil1954 l oppuveccha karaaraanu panchasheelathathvangalil adisthaanamaakki undaakkiya aadyatthe udampadi.

22. Ans : a
thiruvithaamkoorile divaanaayirunnu raajaa keshavadaasu (1745-1799). Thirivithaamkoorile mahaaraajaakkanmaaraayirunna kaartthika thirunaal raama varmmayudeyum avittam thirunaal baalaraama varmmayudeyum bharanakaalatthu iddheham divaanaayirunnu. Si. Vi. Raamanpillayude randu charithraakhyaayikakalaaya, dharmmaraajaa, raamaraajaabahadoor enniva raajaakeshavadaasane kendrakathaapaathramaakkiyullathaanu.

23. Ans : c
1986 laanu volsoyikaykku saahithyatthinulla  nobel sammaanam labhicchathu.

24. Ans : c
vishadeekaranam illa

25. Ans : a
vishadeekaranam illa

26. Ans :b

inthyayil aadyamaayi nadanna komanveltthu mathsarangalaanu 2010 l dalhiyil nadannathu. Koodaathe eshyan raajyangal nadakkunna randaamatthethumaayirunnu ithu. Aadyam eshyan raajyangalil nadannathu 1998 l maleshyayile kolaalam poorilaanu.

udghaadana chadangum,samaapanachadangum nadannathu javaharlaal nehru sttediyatthilaanu.


27. Ans : a

vishadeekaranam illa


28. Ans : b
karnnaadakatthil ninnum udbhavicchu arabikkadalil cherunna oru nadiyaanu shaaraavathi nadi ee nadikku sharaavathi ennum perundu. Karnnaadakayile shivamokle jillayil ninnum udbhavicchu honaavar pattanatthinu sameepam arabikkadalil cherunnu. Jogu vellacchaattam sthithicheyyunnathu ee nadiyilaanu.

29. Ans : d
samudranirappilninnum 8849 meettar uyaramulla evarasttu kodumudi 1953-l meyu 29-nu edmandu hilaari, densingu norge ennivaraanu aadyamaayi keezhadakkiyathu. Evarasttu kodumudikku neppaali bhaashayil sagarmaathaa ennum samskruthatthil devagiri ennum perundu

30. Ans : a
thiruvananthapuratthe shreechitthira thirunnaal insttittyoottu ophu medikkal sayansasinu thudakkamittathu - em. Esu. Valyatthaan

kalkkatthayile 'bosu insttittyoottinte' sthaapakan - je. Si. Bosu


31. Ans : a
anusamkhya 90 aaya moolakamaanu thoriyam. Th aanu aavartthanappattikayile ithinte pratheekam. Prakruthyaa undaakunna ee moolakam cheriya alavil rediyoaakdeevaanu. Thoriyam-232 nte ardhaayusu 1400 kodi varshangalaanu. Yureniyatthinu pakaramaakaavunna oru aanava indhanamaayi ithine kanakkaakkunnu.

32. Ans : b (7)

eksysu theeruva - uthpaadanatthinumelulla nikuthiyaanithu. Vyathyastha nirakkukalilaanu uthpannangalkku eksysu theeruva chumatthunnathu.

aadaaya nikuthi - vyakthikalude vaarshika aadaayatthinmel chumatthunna ee nikuthiyude nirakku varumaanatthinu anusaricchu vardhikkum. Paramaavadhi nirakku 30% aanu.

33. Ans : b

vydyuthiyude pithaavu ennariyappedunna imgleeshu shaasthrajnjanaanu mykkel phaarade.

benseen  kandupidicchathu - phaarade

aanodu, kaathodu, ilakdrodu ayon ennee prayogangal prachaaratthil konduvannathu -

phaarade


34. Ans : c
anthardesheeya redu krosu sosyttiyude sthaapakan - shonhenri dyoonantu skauttu prasthaanatthinte sthaapakan - robarttu stteephansansmithu bedan pavval

35. Ans : b
bhaaratheeya sthithivivarashaasthratthinte pithaavu ennu ariyappedunnathu - pi. Si. Mahalnobisu inthyayile haritha viplavatthinte pithaavu ennariyappedunnathu - do. Em. Esu. Svaaminaathan

36. Ans : d

baashpasheelamullathum eluppam thee pidikkunnathum niramillaatthathumaaya oru draavakamaanu ethanol eethyl aalkkahol ennum ithu ariyappedunnu. Madyangalilum thermomeettarukalilum vyaapakamaa

yi

upayogikkappedunna ethanol kendra  naadeevyoohatthinte pravartthanatthe baadhikkunna oru aalkkaholaanu.


37. Ans : a
inthyayile aadyatthe anuriyaakdaraanu apsara.

38. Ans : c
sooryanil ninnulla dooram maanadandamaakkiyaal saurayoothatthile naalaamatthe grahamaanu chovva. Uparithalatthil dhaaraalamaayulla irumpu okledu kaaranamaayi chuvanna niratthil kaanappedunnathinaal ithine chuvanna graham ennum vilikkaarundu.

39. Ans : d
16 aam noottaandile vijayanagara saamraajyatthile oru kaviyaayirunnu thenaali raaman enna peril ariyappedunna garlapathi thenaali raamakrushnan iddhehatthe vikada kavi enna perilum ariyappedunnu. Krushnadevaraayarude sadasile ashdadiggajanmaaril oraalaayirunnu thenaali raaman

40. Ans : b
vishadeekaranam illa

41. Ans : a
oru raajyatthe mattu pradeshangalilulla saadhaarana saampatthika niyamangalekkaal ayanja saampatthika niyamangal ulla mekhalakalaanu prathyeka saampatthika mekhala (special economic zone). Videshanikshepam varddhippikkunnathinu vendiyaanu prathyeka saampatthika mekhalakal sthaapikkunnathu. Inthya, chyna, iraan jordaan polandu. Kasaakhisthaan philippeensu, rashya, uttharakoriya thudangiya raajyangalil prathyeka saampatthika mekhalakalundu. Amerikkayil arban entarprysu son ennaanu prathyeka saampatthika mekhalayude peru.
2000 eprililaanu inthyayil prathyeka saampatthika mekhalakal nilavilvannathu.

42. Ans : b
haardu disku  dryvinte pithaavu ennu ariyappedunnathu - alan shugaarttu

43. Ans : a
vishadeekaranam illa


44. Ans : a

1628 muthal 1658 vare inthyan upabhookhandatthile mugal saamraajyatthinte chakravartthiyaayirunnu

shaajahaan lokatthinte raajaavu ennaanu shaajahaan enna pershyan perinte arththam.

45. Ans : d
vishadeekaranam illa

46. Ans : c
lion - nkqp
2 2 2 2
l i  o n
nkqp
ithupole
2 2 2
c o w
e q y

47. Ans : b
maasavarumaanam =x
x
*10/100=385
x=3850
maasavarumaanam=3850

48. Ans : c
8  (8 - 1) = 15
15  (15 - 2) = 28
28  (28 - 3) = 53
53  (53 - 4) = 102
102  (102 - 5) = 199

49. Ans : c
bodmas niyamam upayogicchu kandetthaam.
5
*5/ 5
* 5
=5
*1
*5
= 25

50. Ans : b
12717=144
144 oru poornavargamaanu.

51. Ans : d
paint                      excel
74 128                    93 596
mukalil kodutthirikkunna aksharangalude samkhyakal accept enna vaakkil upayogikkumpol accept……..> 455978


52. Ans : c

vishadeekaranam illa


53. Ans : a
16  25  x^2 = 441
x^2 = 400
x = 20

54. Ans : c
valarccha ennathu laabha shathamaanam poleyaanu.
1589 / 5000
*100
=
31. 78%

55. Ans : c
samkhya =x
x/4/3=12
x/12=12
x=144
samkhya=144

56. Ans :c

manojinte ammaayiyammayude oreyoru makal ennu parayunnathu manojinte bhaarya


57. Ans : c

imgleeshu aksharangalude odaranuricchathu ezhuthaam

58. Ans : a
2, 8 - ithil aadya samkhyayude kyoobaanu randaamatthe samkhya (2^3=8)
4^2 = 16
5^2 = 25
8^2 = 64

59. Ans : b

sykkil pedrol/deesal upayogicchalla odunnathu.


60. Ans : d
bhuvanes war

61. Ans : d
samkhya = x
x
*75/100=30
75x=30
*100
x=40
125% of 40=125/100
*40
=50

62. Ans : c
haarakam = 34; haranaphalam = 25; shishdam = 14
samkhya = 34
* 25  14 = 864

63. Ans : d
aksharangalude vila onnu kuracchu kodutthirikkunnu.

64. Ans : d
vishadeekaranam illa

65. Ans : c
6x

°

= 6
* 1 = 6

66. Ans : a
vishadeekaranam illa

67. Ans : b
vishadeekaranam illa

68. Ans : b
correct spelling is obnoxious.
obnoxious - dreadful, horrible

69. Ans : a
vishadeekaranam illa

70. Ans : d
communism - a theory or system of social organization in which all property is owned by the community and each person contributes and receives according to their ability and needs. Internationalism - the state or process of being international. Capitalism - an economic and political system in which a country's trade and industry are controlled by private owners for profit, rather than by the state.

71. Ans : a
vishadeekaranam illa

72. Ans : d
climbed over - recover from
went away - leave hastily
happened - occur

73. Ans : b
orphan - child without parents
widow - woman with dead husband
maid - a female domestic servant

74. Ans : a
vishadeekaranam illa

75. Ans : d
vishadeekaranam illa

76. Ans : d
look for means 'to search'.

77. Ans : d
when the subject is the agent ord the action, the verb is in the active voice. When the subject is the patient, target of the action, the verb is said to be in the passive voice.

78. Ans : c
correct spelling is privilege.

79. Ans : a
busybody - a meddling or prying person.
scapegoat - a person who is blamed for the wrongdoings, mistakes, or faults of others, especially for reasons of expediency.
fugitive - a person who has escaped from captivity or is in hiding.

80. Ans : b
circumstantial - pointing indirectly towards someone's guilt but not conclusively proving it. Collusion - secret or illegal cooperation or conspiracy in order to deceive others.

82. Ans : d
vishadeekaranam illa

83. Ans : c
vishadeekaranam illa

81. Ans : a
vishadeekaranam illa

84. Ans : a
conviner – convener
recomend - recommend
quet - quiet

85. Ans : c
lewd - vulgar
elegy - lament
excel - shine

86. Ans : c
randu vaachakangale thammil bandhippicchu  avaykku svathanthramaaya oru artham nalkaan kazhiyunna vaakkukale dyothakam ennu parayunnu.

87. Ans : d
vishadeekaranam illa

88. Ans : a
vishadeekaranam illa

89. Ans :
vishadeekaranam

90. Ans : d
thalpurushan - uttharapadatthinu praadhaanyam. Poorvvottharapadangal asamaanaadhikaranatthil karmmadhaarayan- uttharapadatthinu praadhaanyam. Poorvvottharapadangal samaanaadhikaranatthil bahuvreehi - irupadangalkkum praadhaanyamilla; mattonninu praadhaanyam. Poorvvottharapadangal samaanaadhikaranatthil

91. Ans : c
thaamram - chempu

92. Ans : a
sthulam - sthoolam
pradhamam -prathamam


93. Ans : b

vishadeekaranam illa


94. Ans : b
oru kriyayil ninnum undaakunna naamamaanu kriyaanaamam. Athavaa kriyayude perineyaanu kriyaanaamam ennu parayunnathu.
samnjjanaamam - oru prathyeka vyakthiyeyo oru prathyeka vasthuvinteyo naamamaanu ithu. Udaa. Raaman krushnan raadha, raaju, bhaarathappuzha, aanamudi, pampu. Meyanaamam. - oru vyakthiyaayo jaathiyaayo samoohamaayo tharam thirikkaanaavaatthathaanu meyanaamam. Udaa. Veyil mazha, iruttu

95.

ans :c

vishadeekaranam illa


96. Ans : a
ke. Pi. Keshavamenon pramukha inthyan naashanal kongrasu nethaavum svaathanthrya samarasenaaniyumaayirunnu. Ariyappedunna gaandhiyanaayirunna keshavamenon sathyaagrahatthinteyum nisahakarana prasthaanatthinteyum keralatthile vakthaavaayirunnu. Iddhehamaanu malayaalatthile pramukha dinappathramaaya maathrubhoomi sthaapicchathu.

97. Ans : c
vishadeekaranam illa

98. Ans : c
vyloppilli smaaraka samithi erppedutthiya avaardu 10,001 roopayum prashasthiphalakavumadangiyathaanu vyloppilli saahithya puraskaaram.

99. Ans : c
malayaala bhaashayile pramukha kaviyum pandithanumaayirunna mahaakavi ulloor esu. Parameshvarayyar 1937 l thiruvithaamkoor raajabharanakoodam ulloorinu mahaakavi birudam nalki. Kocchi mahaaraajaavu 'kavithilakan’ pattavum kaashividyaapeedtam 'saahithyabhooshan’ birudavum sammaanicchu.

100. Ans : a
vishadeekaranam illa
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution