1.ബാബു 1,500 രൂപയ്ക്ക് ഒരു വാച്ച് വാങ്ങി 1320 രൂപയ്ക്ക് വിറ്റു എങ്കിൽ നഷ്ടം എത്ര ശതമാനം?(a) 10% (b) 12% (c) 17% (d) 13%
2.(3x2)3 ന് സമാനമായത് ഏത്? (a)15
*2(b)12
*3(c) 27
*9 (d)27
*6
3.=256 ആയാൽ ?എത്ര? (a) 1024 (b)512 (c) 128 (d) 16
0.000312 /
0.132x
0.2 എത്ര? (a)
0.012 (b) 120 (c)
1.2 (d)
0.12
5.ഒരു പരീക്ഷയ്ക്ക് പാസ്സാകണമെങ്കിൽ 50% മാർക്ക് ലഭിക്കണം. ഒരു കുട്ടിക്ക് 172 മാർക്കു കിട്ടിയപ്പോൾ 28 മാർക്കിന്റെ കുറവുകൊണ്ട് വിജയിച്ചില്ല. എങ്കിൽ ആകെ മാർക്ക് എത്ര? (a) 50 (b) 100 (c) 200 (d)400
6.2,000 രൂപ വിലയുള്ള സാരി ഒരു കച്ചവടക്കാരൻ 10% വില വർധിപ്പിച്ച്10% ഡിസ്കൗണ്ടിൽ വിൽക്കുന്നു. എങ്കിൽ സാരിയുടെ ഇപ്പോഴത്തെ വിലയെന്ത്? (a) 2010 (b) 1800 (c) 2000 (d) 1980
7.ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ n പദങ്ങളുടെതുക2n23 ആയാൽ അതിന്റെ രണ്ടാം പദം എന്ത്?(a) 11 (b)6(c)5(d) 19
8.10 സെൻറീമീറ്റർ നീളം, 6 സെൻറീമീറ്റർ വീതി, 3സെൻറീമീറ്റർ ഉയരമുള്ള ചതുരാകൃതിയിലുള്ള ഒരു പെട്ടിയിൽ 3 സെൻറീമീറ്റർ വ്യാസമുള്ള എത്ര ഗോളങ്ങൾ അടുക്കിവെക്കാം? (a)7 (b)4 (c)5 (d)6
9.ഒരു സൈക്കിൾ ചക്രം 10 പ്രാവശ്യം കറങ്ങുമ്പോൾ 32മീറ്റർ ദൂരം സഞ്ചരിക്കുന്നു. എങ്കിൽ 4 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം കറങ്ങേണ്ടിവരും?(a) 125(b) 12800(c) 1250(d) 1280
10. മിനി 5000 രൂപ 20% നിരക്കിൽ അർധവാർഷികമായി കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിക്ഷേപിച്ചു. ഒരു വർഷം കഴിഞ്ഞാൽ എത്ര രൂപ തിരികെ ലഭിക്കും? (a) 6050 (b) 1000 (c) 1050 (d)6000
11.മൂന്നു സംഖ്യകളുടെ ശരാശരി 12ഉം ആദ്യത്തെ രണ്ടു സംഖ്യകളുടെ ശരാശരി 10ഉം അവസാന രണ്ടു സംഖ്യകളുടെ ശരാശരി 14ഉം ആണെങ്കിൽ അവയിൽ ഏറ്റവും ചെറിയ സംഖ്യ ഏത്?(a)16(b)8(c)63(d)15
12.ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 2,7,3,26,4,...... (a)5 (b)35(c)63 (d) 15
13.TEACHER എന്നത് 205138518 എന്ന രഹസ്യകോഡ് നൽകിയാൽ STUDENT എന്നതിന്റെ കോഡ് എന്ത്?(a) 192021451420 (b) 19202145120 (c) 192021451520 (d) 192021451320
14.സമാനബന്ധം കാണുക: Tomorrow: Yesterday:: Saturday:(a) Thursday (b) Monday(c) Sunday (d) Friday
15.. ഗുണനത്തെയും X സങ്കലനത്തെയും വ്യവകലനത്തെയും - ഹരണത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ (1810X20)-86 എത്ര? (a)92 (b) 19 (c)35 (d) 26
16.സമയം
12.30 വാച്ചിലെ മിനുട്ടുസൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണിന്റെ അളവ് എത്ര ഡിഗ്രിയാണ്? (a) 160 (b) 110 (c) 165 (d) 180
17.അഞ്ചുപേർ ഒരുവട്ടമേശയുടെ ചുറ്റും ഇരിക്കുകയാണ്. Aയുടെ വലതുവശത്ത് രണ്ടാമതായി Bയും B യുടെ ഇടതുവശത്ത് മൂന്നാമതായി Cയും Cയുടെ വലതുവശത്ത് രണ്ടാമതായി D യും Dയുടെ വലതുവശത്ത് രണ്ടാമതായി E യും ഇരിക്കുന്നു എന്നാൽ A യുടെയും B യുടെയും ഇടയ്ക്ക് ഇരിക്കുന്നതാണ്?(a) A(b)B(c)C(d)D
18. വേറിട്ടത് ഏത്?(a) ഹൈപതഗോറസ്(b) യൂക്ലിഡ്(c) ശ്രീനിവാസ രാമാനുജൻ(d) ജോൺ നാപ്പിയർ
19. 2012 ജനവരി 1 ഞായറാഴ്ചയായാൽ 2013 ൽ റിപ്പബ്ലിക് ദിനം ഏത് ആഴ്ചയായിരിക്കും? (a) ശനിയാഴ്ച (b) വെള്ളിയാഴ്ച (c) ഞായറാഴ്ച (d) വ്യാഴാഴ്ച
20. A, X ന്റെ സഹോദരിയും X,Y യുടെ മകളും Y, Z ന്റെ മകളും ആകുന്നു എങ്കിൽ Aയ്ക്ക് Z നോടുള്ള ബന്ധം എന്ത്?(a) അമ്മ (b) പൗത്രി(c) അമ്മാവൻ (d) അച്ഛൻ
21. ഏറ്റവും കുറഞ്ഞ കാലയളവ് കേരളം ഭരിച്ച മുഖ്യമന്ത്രി ?(a) പട്ടം താണുപിള്ള(b) സി.എച്ച് മുഹമ്മദ് കോയ (c) പി.കെ. വാസുദേവൻ നായർ(d) ആർ.ശങ്കർ
22. ‘ഗുരുപർവ’ ഏത് മതക്കാരുടെ ആഘോഷമാണ് ?(a)പാഴ്സി (b)സിഖ് (c)ബുദ്ധ (d)ഇസ്ലാം
23. ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകൽപന ചെയ്തത് ആര്?(a)ഡബ്ള്യൂ.എച്ച്.കരിയർ (b)സാമുവൽ മോർസ്(c)ഡി.ഉദയകുമാർ (d)ഹാരിസൺ
24. പല്ലുകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം :(a)ഓൺടോളജി(b)ഓഡന്റോളജി(c)ഓർത്തോപ്പി(d)ഓർത്തോപ്പീഡിയ
25. കശുവണ്ടി ഗവേഷണകേന്ദ്രമായ ആനക്കയം ഏത് ജില്ലയിലാണ് ?(a)കൊല്ലം (b)പാലക്കാട് (c)വയനാട് (d)മലപ്പുറം
26. പച്ചഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹാം ഏതാണ് ?(a)ചൊവ്വ (b)പ്ലൂട്ടോ (c)യുറാനസ് (d)ശുക്രൻ
27. ഐസ്‌ഹോക്കി ഏത് രാജ്യത്തിന്റെ ദേശീയ കളിയാണ് ?(a)ജപ്പാൻ (b)കാനഡ (c)ഇന്ത്യ (d)സ്പെയിൻ
28. ‘ബ്ലാക്ക് വിഡോ’ എന്നറിയപ്പെടുന്ന ജീവി ഏത് ?(a)കരിവണ്ട് (b)ചിലന്തി (c)പേൻ(d)കൊമ്പൻ ചെല്ലി
29. ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ?(a)ടിം ബെർണേഴ്‌സിലി (b)ചാൾസ് ബാബേജ് (c)ഗ്ലെൻ റിക്കോർട്ട് (d)ജോസഫ് ആസ്പിഡിൻ
30. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ഏത്? (a) നൈട്രജൻ (b) ഹൈഡ്രജൻ (c) ഓക്സിജൻ (d) ക്ലോറിൻ
31. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠത്തിന്റെ സമ്മാനത്തുക എത്രയാണ് ?(a) 5 ലക്ഷം (b) 10 ലക്ഷം (c) 7 ലക്ഷം (d) 8 ലക്ഷം
32. കേരളത്തിന്റെ സ്വന്തം കലാരൂപമായ കഥകളിയുടെ ആദ്യരൂപം എന്തായിരുന്നു?(a) കേരളനടനം (b) രാമനാട്ടം(c) കൃഷ്ണനാട്ടം (d) ആട്ടക്കഥ
38. ഇന്ന് ജീവിച്ചിരിക്കുന്ന പ്രൈമേറ്റുകളിൽ ഏറ്റവും ഭാരം കൂടിയത് ഏത്?(a)ചിമ്പാൻസി (b) ഗോറില്ല(c) ഒറാങഉഠാൻ (d) മനുഷ്യൻ
34. 'സിൽവർ ഫിഷ് ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു?(a) മത്സ്യം (b) ഷഡ്പദം(c) ഉഭയജീവി (d) ഉരഗം
35. ദ്രോണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളി ?(a) ഒ.എം. നമ്പ്യാർ (b) പി.ടി. ഉഷ (c) ഹൈഷ്നി വിത്സൺ (d) കെ.പി. തോമസ്
36. ലോക നാളികേര ദിനമായി ആചരിക്കുന്നത് എന്ന്? (a) സപ്തംബർ 16(b) സപ്തംബർ 2(c) ഒക്ടോബർ 2(d) ഒക്ടോബർ16
37. ആദ്യ വനിതാ നോബൽ സമ്മാന ജേതാവ്:(a) പേൾബക്ക് (b) ഗ്രബിയേലമിസ്ട്രാൾ (c) മേരിക്യൂറി (d) ജെയിൻ ആഡംസ
38. ISRO യുടെ നിലവിലുള്ള (2018) ചെയർമാൻ ആര്? (a) ഡോ. കസ്തൂരിരംഗൻ (b) ഡോ. എ.പി.ജെ. അബ്ദുൾകലാം (c) ഡോ. രാധാകൃഷ്ണൻ (d) ഡോ. കക്കോഡ്ക്കർ
39. കോർപ്പറേഷൻ കൗൺസിലിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർഥിക്കു വേണ്ടുന്ന കുറഞ്ഞ പ്രായപരിധി എത്ര? (a) 25 (b)18 (c) 21 (d)35
40. 2018 ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ വ്യക്തി ആര്?(a) ഡോളി അഹല്ലുവാലിയ(b) ഉഷാജാദവ് (c) വിദ്യാബാലൻ (d) പത്മപ്രിയ
41. ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആർക്കാണ് ?(a)സുപ്രീം കോടതി (b)രാഷ്ട്രപതി (c)പ്രധാനമന്ത്രി (d)പാർലമെന്റ്
42. ബംഗാൾ വിഭജനത്തിനെതിരായുള്ള സ്വദേശി പ്രസ്ഥാനം രൂപം കൊണ്ടത് ?(a)1905(b)1915(c)1904(d)1906
43. ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ് ?(a)ജയ്പുർ (b)ന്യൂഡൽഹി (c)അലഹബാദ് (d)ചെന്നൈ
44.ഇപ്പോഴത്തെ (2013) ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആരാണ്?(a) കെ.ജി. ബാലകൃഷ്ണൻ(b) ജസ്റ്റിസ്.കെ. ആനന്ദ്(c) മേധാപടകർ(d) ഷാനു ഷാർമ്മിള
45. താഴെ പറയുന്നവയിൽ പരോക്ഷ നികുതിയിൽ ഉൾപ്പെടാത്തത്.(a) എകൈ്സസ് ഡ്യൂട്ടി(b) വില്പനനികുതി (c) കസ്റ്റംസ് നികുതി (d) ആദായ നികുതി
46. ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ: (a)ഡൽഹൗസി (b) വെല്ലസ്ലി (c) കോൺവാലീസ് (d) കഴ്സൺപ്രഭു
47. ഇന്ത്യൻ ഭരണഘടനാ നിർമാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം (a) 292 (b) 285 (c)385 (d)395
48.1958-ൽ നിലവിൽവന്ന സംസ്ഥാനപുനഃസംഘടനാ കമ്മീഷനിൽ അംഗമല്ലാതിരുന്ന വ്യക്തി ആരാണ്? (a) സർദാർ കെ.എം. പണിക്കർ (b) സി. രാജഗോപാലാചാരി (c) ഹൃദയനാഥ് കുൺസ്രു (d) ജസ്റ്റിസ് ഫസൽ അലി
49. ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ വൈദ്യുതി ഉത്പാദനകേന്ദ്രം സ്ഥാപിതമായത് എവിടെ? (a) മദ്രാസ് (b) സൂററ്റ് (c) ട്രോംബെ (d) ബാംഗ്ലൂർ
50. ഭരണഘടനയിലെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ എന്തിനെ കുറിച്ച് പ്രതിപാദിക്കുന്നു? (a) മൗലികാവകാശങ്ങൾ (b) പൗരത്വത്തെക്കുറിച്ച് (c) മൗലികകടമകൾ (d) നിർദേശകതത്ത്വങ്ങൾ
51. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്? (a) മുംബൈ (b) ഡൽഹി (c) ബാംഗ്ലൂർ (d) ചെസ്കെ
52. ഗാർഹിക പീഡനത്തിൽനിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം ഇന്ത്യയിൽ നിലവിൽ വന്നത്(a) 2000 (b) 2002 (c) 2005 (d) 2010
53. ഏത് വിദ്യാഭ്യാസ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് ഇന്ത്യയിൽ യു.ജി.സി. രൂപീകൃതമായത്? (a) ലക്ഷ്മണസ്വാമി മുതലിയാർ (b) ഡി.എസ്.കോത്താരി (c) ജോൺ സാർജന്റ് (d) ഡോ. എസ്.രാധാകൃഷ്ണൻ
54. സൈനികച്ചെലവ് വർധിപ്പിക്കാതെ തന്നെ വിപുലമായ ഒരു സൈന്യത്തെ നിലനിർത്താൻ കമ്പോള പരിഷ്കരണം നടപ്പിലാക്കിയ സുൽത്താൻ ആരാണ് (a) ഇബ്രാഹിം ലോദി (b) അലാവുദ്ദീൻ ഖിൽജി (c) ഫിറോഷാ തുഗ്ലക്ക് (d) കുത്തബുദിൻ ഐബക്
55. പാര ദ്വീപ് തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം: (a) പശ്ചിമബംഗാൾ (b) ഗുജറാത്ത് (c) ഒറീസ്സ (d) ആന്ധാപ്രദേശ്
56. ലാലാ ലജ്പത്റായിയുടെ മരണത്തിനു കാരണക്കാരനായ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ സാന്റേഴ്സണെ വകവരുത്തിയ വിപ്ലവകാരി: (a) ഭഗത് സിങ് (b) സുഖ്ദേവ് (c) രാജ്ഗുരു (d) സൂര്യസെൻ
57.ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലത്തിൽ ഉൾപ്പെടാത്തത് (a) മലബാർ തീരം (b) കോറമാൻഡൽ തീരം (c) ഗുജറാത്ത് തീരം (d) കൊങ്കൺ തീരം 58, ആസൂത്രണ കമ്മീഷന്റെ ആസ്ഥാനം എവിടെയാണ് (a) നിർവാചൻ സദൻ (b) യോജന ഭവൻ (c) അന്തരീക്ഷ ഭവൻ (d) ആനന്ദ ഭവൻ 59, നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സഹായിച്ച മലയാളി ആരാണ് (a) കെ. കേളപ്പൻ (b) വി.പി. മേനോൻ (c) എ.കെ. പിള്ള (d) ടി.കെ. മാധവൻ
60. വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനേയോ സംബന്ധിച്ച കാര്യമാണെങ്കിൽ എത്ര മണിക്കുറിനുള്ളിൽ വിവരണം ലഭ്യമാകണം? (a)48 മണിക്കുർ (b) 24 മണിക്കുർ (c)36 മണിക്കുർ (d)12 മണിക്കുർ
61. ടിബറ്റിലെ മാനസസരോവർ തടാകത്തിന് കിഴക്കുള്ള ചെമയൂങദുങ് ഹിമാനിയിൽനിന്ന് ഉദ്ഭവി ക്കുന്ന നദി ഏതാണ്? (a) യമുന (b)ഗംഗ(c) സിന്ധു (d) ബ്രഹ്മപുത്ര
62. സ്വരാജ് കോൺഗ്രസ്സിന്റെ അന്തിമലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച സമ്മേളനം നടന്നത് എവിടെ വെച്ചാണ്(a) ബോംബൈ (b) ലാഹോർ (c) ബംഗാൾ (d) ലക്നൗ
68. രാജ്യത്തിന്റെ ഏകത, പരമാധികാരം, സുരക്ഷ ഇവയ്ക്കെതിരെ സൈബർ സങ്കേതങ്ങളിലൂടെ നടത്തുന്ന പ്രവർത്തനം: (a) സൈബർ ടെററിസം (b) ഫിഷിങ് (c) ഹൈബർ സ്ക്വാട്ടിങ് (d) ക്രോക്കിങ്
64. ഏത് രാജ്യത്തിന്റെ മധ്യസ്ഥതയിലാണ് താഷ് കെൻറ് കരാറിൽ ഇന്ത്യയും പാകിസ്താനും ഒപ്പു വെച്ചത്. (a) അമേരിക്ക (b) സോവിയറ്റ് യൂണിയൻ (c) ബ്രിട്ടൺ (d) ജപ്പാൻ
65. 1959-ൽ ജർമനിയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിച്ച ഇരുമ്പുരുക്കുശാല എവിടെയാണ് (a) റൂർക്കല (b) ഭിലായ്(C)ജംഷഡ്‌പുർ(D)ദുർഗാപുർ
66.താഴെ പറയുന്നവയിൽ എസ്.ടി. വിഭാഗത്തിൽ പെട്ടവർക്ക് സംവരണം ചെയ്യപ്പെട്ട ലോകസഭാമണ്ഡലം ഏത്? (a) ആറ്റിങ്ങൽ (b) വടകര (c) ചാലക്കുടി (d) ആലത്തൂർ
67.കേരളത്തിൽ പെരുമ്പടപ്പ് സ്വരൂപം സ്ഥിതിചെയ്തിരുന്നത്. (a)കൊച്ചി (b) കോഴിക്കോട് (c) ചിറയ്ക്കൽ (d)വേണാട്
68.1930-ലെ ഉപ്പുസത്യാഗ്രഹത്തിന് പ്രധാന വേദിയായ കേരളത്തിലെ സ്ഥലം: (a)വടകര (b) കൊയിലാണ്ടി (c) പയ്യന്നൂർ (d) ആലത്തൂർ
69. കുട്ടനാട്ടിൽ ആരംഭിച്ച തോട്ടപ്പള്ളി സ്പിൽവേയുടെ പണി പൂർത്തിയായത് ?(a) 1961(b) 1955 (c) 1959 (d) 1965
70.ഹോർത്തുസ് മലബാറിക്കുസ് എന്ന ഗ്രന്ഥം ആദ്യമായി തയ്യാറാക്കിയത് ഏത് ഭാഷയിലാണ്?(a) ഡച്ച്(b) ഫ്രഞ്ച്(c) ലാറ്റിൻ(d) പോർച്ചുഗീസ്
71. Mr. Manoj .............. the work in November last year.(a) start (b) started(c) will start (d) have started
72.Find the exact word which means 'that happens now and then’.(a) occasional (b) frequent (c) often(d) gradual
73. An article is wrongly used here. Find the word:(a) a flower (b) an African(c) a furniture (d) the Ganges
74. His actions are:(a)detsroyer (b) detsruction(c) detsructive (d) detsroyed
75. He is jealous............ his friend's success. (a) with (b) on(c) of (d) by
76. They went to a film……………….(a) did they (b) didn't they (c) do they (d) haven't they
77.When I reached the station, thet rain: (a) had left (b) have left (c) left (d) will leave
78. Antonym of ‘accept’.(a) refuse (b) rebuke(c) receive (d) reject
79.Synonym of ‘cautions’(a) Beware(b) Careful(c) Casual (d) Calm
80.Plural of 'knife':(a) knives (b) knifes(c) knifs(d) knivfes
81.Which is the ………………..city in india?(a) big (b) biggest(c) bigger (d) most biggest
82.John and his brother……………...hard(a) working(b) will be work(c) work (d)works
83.All the milk............. Sour.(a) was (b) were(c) are (d) has
84.Adda prefix to get the opposite meaning of the Word‘able'.(a) disable (b) inable(c) unable (d) misable
85.The word ‘Martial’ me
ans:(a) of marriage (b) relating to war(c) upholding law (d) rule or dotcrine
86.Plural of ‘Manservant':(a) manservants (b) menservants(c) menservant (d) mensservants
87.Select an uncountable noun from the following:(a) pin (b) poem(c) train (d) potery
88. Which of the following words are wrongly paire?(a) Hunter - Hutnress(b) Bridegroom - Bride(c) Sultan - Sultana(d) Bull - Bully
89.‘Thieves broke into her house'-here the phrase ‘broke into' me
ans: (a)begin suddenly (b)enter by force (c)collapse (d)split into parts
90.‘Panorama’ has the meaning:(a) wild and nosiy disorder (b) wide sight without interruption(c) whatever happens by chance (d) what cannot be understood
91.താഴെ പറയുന്നവയിൽ ഏതു കൃതിക്കാണ് സുഗതകുമാരിക്ക് കേരള സാഹിത്യ അക്കാദമി അവാർ ഡ് ലഭിച്ചത്?(a) രാത്രിമഴ (b) അമ്പലമണി (c) പാതിരാപ്പൂക്കൾ (d)പാവം മാനവഹൃദയം
92.'അനുകൻ' എന്ന പദത്തിന്റെ അർഥമെന്ത്?(a) അളിയൻ (b) കാമുകൻ (c) അച്ഛൻ(d)ബന്ധു
93.'തദ്ധിതം’ എത്രവിധം:(a)മൂന്ന്(b) രണ്ട്(c) നാല് (d)അഞ്ച്
94.'നന്തനാർ ആരുടെ തൂലികാനാമമാണ്?(a) പി.സി. കുട്ടികൃഷ്ണൻ(b) മുട്ടത്തുവർക്കി (c) പി.സി.ഗോപാലൻ (d)എ.കെ.ഗോപാലൻ
95.‘കോയിത്തമ്പുരാൻ' എന്ന ശൈലികൊണ്ട് അർഥമാക്കുന്നതെന്ത്? (a) ഭാര്യയെ വെറുക്കുന്നവൻ (b) ഭാര്യയെ മറക്കുന്ന ഭർത്താവ്(c) ഭാര്യയുടെ വരുതിയിൽ നില്ക്കുന്ന ഭർത്താവ് (d) ഭാര്യയെ കുറ്റം പറയുന്ന ഭർത്താവ്
96.'വെള്ളായിയപ്പൻ’ ഏതു കൃതിയിലെ കഥാപാത്രമാണ്?(a) ഓടയിൽനിന്ന് (b) കടൽത്തീരത്ത് (c) അസുരവിത്ത് (c) ഏണിപ്പടികൾ
97. ‘Where there is life there is hope’ ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജമയേത്?(a) ജീവിതത്തിൽ പ്രതീക്ഷകൾക്ക് സ്ഥാനമില്ല (b) ജീവനുള്ളിടത്തോളം കാലം പ്രതീക്ഷയ്ക്ക് വകയുണ്ട്(c) പ്രതീക്ഷകൾ ഇല്ലാത്തതാണ് ജീവിതം(c) ജീവിതത്തിൽ പ്രതീക്ഷകൾ കുറച്ചുമതി
98.ഉപമാ തൽപുരുഷൻ സമാസത്തിന് ഉദാഹരണമേത്?(a) സുഖദുഃഖം (b) മുഖകമലം(c) തളിർമേനി (d) നീലമേഘം
99.‘John prefers English novels to Malayalam ones’ ഈ വാകൃത്തിന്റെ മലയാള തർജമയേത് ? (a) ജോണിന് മലയാളം നോവലുകളും ഇംഗ്ലീഷ് നോവലുകളും ഇഷ്ടമാണ്(b)മലയാളം നോവലുകളെക്കാൾ ഇംഗ്ലീഷ് നോവലുകളാണ് ജോണിനിഷ്ടം(c) ജോണിന് മലയാളം നോവലുകളും ഇംഗ്ലീഷ് നോവലുകളും ഇഷ്ടമാണ്(d)മലയാളത്തിലെയും ഇംഗ്ലീഷിലെയും ഏതാനും നോവലുകൾമാത്രമാണ് ജോണിനിഷ്ടം
100. ‘മനോഹരങ്ങളായ കാഴ്ചകൾ ഞാൻ അവിടെ കണ്ടു’. ഈ വാകൃത്തിലെ തെറ്റായ പ്രയോഗം ഏത്?(a) കാഴ്ചകൾ (b) അവൻ (c) മനോഹരങ്ങളായ (d) അവിടെ കണ്ടുAnswer key
1. (b) നഷ്ടം 180 രൂപ 180/1500x100=12% നഷ്ടം
2.(d)(3x2)3=27x6
3. (a)2n=2562n2=256x22=256x4=1024
4.(a).00312/.13x2=312/13x2=012
5.(d) 50%=17228=200180%=400
6.(d)10 ന്റെ 10%1% നഷ്ടം ആയിരിക്കും.20 രൂപ നഷ്ടം.വില 1980 രൂപ
7.(b)
8.(d)നീളത്തിൽ 3,വീതിയിൽ 2, ഉയരത്തിൽ 1=6 കോളങ്ങൾ
9.(c)4000/32x10=1250
10.(a)5000x110/100x110/100=6050
11.(b)abc=36,ab=20,bc=28c=16,a=8,b=12ഏറ്റവും ചെറുത് 8
12.(c)2,23-1,3,33-1,4,43-1=63
13.(a)T=20,E=5,A=1എന്നിങ്ങനെ S=19,T=20 U=21,D=4,E=5,N=14,T=20
14.(a) Thursday
15.(b) (18x1020)/ 8-6200/8-6=25-6=19
16.(c)(Η-N)30 മിനുട്ട്/2(12-6)3030/218015=195 ഇത് റിഫ്ലക്സ് ആംഗിൾ ആണ്.360-195=165
17.(d)A യുടെയും B യുടെയും ഇടയ്ക്ക് D
18.(c)
19.(a)(a) 2012 ജനവരി1 ഞായർ(b)2013 ജനവരി1 ചൊവ്വ(c)2013 ജനവരി 22 ചൊവ്വ(d)2013 ജനവരി 26 ശനി
20.(b)A-X- A,Z ന്റെ പൗത്രി
21.(b)
22.(b)
23.(c)
24.(b)
25.(d)
26.(c)
27.(b)
28.(b)
29. തന്നിരിക്കുന്നവയിൽ ശരിയുത്തരമില്ല. 11 ലക്ഷം രൂപയാണ് ജ്ഞാനപീഠം പുരസ്കാരത്തിന്റെ ഇപ്പോഴത്തെ സമ്മാനത്തുക 32, (b) 33, (b) 34, (b) 35, (a) 36, (b) 37 (c) 38, (c) ഇപ്പോൾ എ.എസ്. കിരൺകുമാർ
39. (c) 40, (b) 41, (d) 42 (a) 43, (b) 44 (a)2016 മേയിൽ സ്ഥാനമൊഴിഞ്ഞു. ഇപ്പോൾ എച്ച്.എൽ. ദത്തു. 45, (d)
46. (c)
47. (a)
48. (b)
49. (c)
50. (b)
51. (a)
52. (c) 53, (d) 54 (b)
55. (c)
56. (c)
57. (b)
58. (b)
59. (b)
60. (a)
61. (d)
62. (b)
63. (a)
64.(b)
65.(a)
66.(d)
67.(a)
68.(c)
69.(b)
70. (c)
71. (b)
72. (a)
73. (c)
74. (c)
75. (c)
76. (b)
77. (a)
78. (d)
79. (b)
80. (a)
81. (b)
82.(c)
83.(a)
84.(c)
85.(b)
86. (b)
87. (d)
88.(d)
89.(b)
90.(b)
91.(c)
92.(b)
93.(d)
94. (c)
95. (c)
96. (b)
97.(b)
98.(c)
99.(b)
100. (c)